"സെന്റ് തോമസ് എൽ പി എസ് ആനക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|ST THOMAS LPS ANAKKULAM}}
{{prettyurl|ST THOMAS LPS ANAKKULAM}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=ചാപ്പന്‍ തോട്ടം
| സ്ഥലപ്പേര്=ചാപ്പൻ തോട്ടം
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16458
| സ്കൂൾ കോഡ്=16458
| സ്ഥാപിതവര്‍ഷം= 1953
| സ്ഥാപിതവർഷം= 1953
| സ്കൂള്‍ വിലാസം=ചാപ്പന്‍തോട്ടം പി.ഒ, <br/>കോഴിക്കോട്
| സ്കൂൾ വിലാസം=ചാപ്പൻതോട്ടം പി.ഒ, <br/>കോഴിക്കോട്
| പിന്‍ കോഡ്= 673 513
| പിൻ കോഡ്= 673 513
| സ്കൂള്‍ ഫോണ്‍= 9497805773
| സ്കൂൾ ഫോൺ= 9497805773
| സ്കൂള്‍ ഇമെയില്‍=  stlpsanakkulam@gmail.com
| സ്കൂൾ ഇമെയിൽ=  stlpsanakkulam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കുന്നുമ്മല്‍
| ഉപ ജില്ല=കുന്നുമ്മൽ
| ഭരണ വിഭാഗം=എയിഡഡ്
| ഭരണ വിഭാഗം=എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി (1 - 4)
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി (1 - 4)
|പഠന വിഭാഗങ്ങള്‍2= (5)
|പഠന വിഭാഗങ്ങൾ2= (5)
|പഠന വിഭാഗങ്ങള്‍3=
|പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  49
| ആൺകുട്ടികളുടെ എണ്ണം=  49
| പെൺകുട്ടികളുടെ എണ്ണം= 33
| പെൺകുട്ടികളുടെ എണ്ണം= 33
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  82
| വിദ്യാർത്ഥികളുടെ എണ്ണം=  82
| അദ്ധ്യാപകരുടെ എണ്ണം= 4     
| അദ്ധ്യാപകരുടെ എണ്ണം= 4     
| പ്രധാന അദ്ധ്യാപകന്‍= കെ.ജെ. സെബാസ്റ്റ്യന്‍          
| പ്രധാന അദ്ധ്യാപകൻ= കെ.ജെ. സെബാസ്റ്റ്യൻ          
| പി.ടി.ഏ. പ്രസിഡണ്ട്=  മാത്യു മൂക്കന്‍തോട്ടത്തില്‍          
| പി.ടി.ഏ. പ്രസിഡണ്ട്=  മാത്യു മൂക്കൻതോട്ടത്തിൽ          
| സ്കൂള്‍ ചിത്രം= 16458_sch.jpg‎ ‎|എന്‍.എച്ച്. 47 ല്‍
| സ്കൂൾ ചിത്രം= 16458_sch.jpg‎ ‎|എൻ.എച്ച്. 47
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
ഒട്ടേറെ സാമൂഹ്യ മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിച്ച വടകര താലൂക്കിന്റെ കിഴക്കന്‍ മലയോര പ്രദേശമായ കാവിലുംപാറ ഗ്രാമ പഞ്ചായത്തിലാണ് സെന്റ് തോമസ് െല്‍.പി. സ്കൂള്‍ ആനക്കുളം സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസത്തിനു വേണ്ടത്ര സൗകര്യമില്ലാതിരുന്ന കാലത്ത് നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി സ്കൂളിനു വേണ്ടിയുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. മണ്ണൂര്‍ ലൂക്കോ ചേട്ടന്‍, കുറ്റ്യാനി മറ്റം ഔത ചേട്ടന്‍, കടിയേല്‍ ജോസഫ്, മലയാറ്റൂര്‍ തോമസ് െന്നിവരാണ് ഇതിനു നേതൃത്വം നല്‍കിയത്. പ്ലാക്കാട്ട് കത്രിക്കുട്ടി ആദ്യ അധ്യാപികയായിരുന്നു.
ഒട്ടേറെ സാമൂഹ്യ മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ച വടകര താലൂക്കിന്റെ കിഴക്കൻ മലയോര പ്രദേശമായ കാവിലുംപാറ ഗ്രാമ പഞ്ചായത്തിലാണ് സെന്റ് തോമസ് െൽ.പി. സ്കൂൾ ആനക്കുളം സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസത്തിനു വേണ്ടത്ര സൗകര്യമില്ലാതിരുന്ന കാലത്ത് നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി സ്കൂളിനു വേണ്ടിയുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. മണ്ണൂർ ലൂക്കോ ചേട്ടൻ, കുറ്റ്യാനി മറ്റം ഔത ചേട്ടൻ, കടിയേൽ ജോസഫ്, മലയാറ്റൂർ തോമസ് െന്നിവരാണ് ഇതിനു നേതൃത്വം നൽകിയത്. പ്ലാക്കാട്ട് കത്രിക്കുട്ടി ആദ്യ അധ്യാപികയായിരുന്നു.
1953 ജൂണ്‍ 18 ന് സ്കൂളിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. 1 മുതല്‍ 5 വരെ കാസുകളാണ് ആരംഭിച്ചത്. വടകരക്കാരനായിരുന്ന പൊക്കന്‍ മാസ്റ്ററായിരുന്നു ഹെഡ്മാസ്റ്റര്‍. കെ.ജെ. ജോസഫ് സഹാധ്യാപകനായിരുന്നു. 1967 ല്‍ തലശ്ശേരി രൂപതയുടെ ഭാഗമായി സ്കൂള്‍ മാറി. റവ. ഫാദര്‍. സി.ജെ. വര്‍ക്കി ആയിരുന്നു ആദ്യ കോര്‍പറേറ്റ് മാനേജര്‍. പിന്നീട് താമരശ്ശേരി രൂപതയുടെ കീഴില്‍ പുതിയ കോര്‍പറേറ്റ് രൂപീകരിച്ച് സ്കൂള്‍ അതിനു കീഴിലാക്കി.
1953 ജൂൺ 18 ന് സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു. 1 മുതൽ 5 വരെ കാസുകളാണ് ആരംഭിച്ചത്. വടകരക്കാരനായിരുന്ന പൊക്കൻ മാസ്റ്ററായിരുന്നു ഹെഡ്മാസ്റ്റർ. കെ.ജെ. ജോസഫ് സഹാധ്യാപകനായിരുന്നു. 1967 തലശ്ശേരി രൂപതയുടെ ഭാഗമായി സ്കൂൾ മാറി. റവ. ഫാദർ. സി.ജെ. വർക്കി ആയിരുന്നു ആദ്യ കോർപറേറ്റ് മാനേജർ. പിന്നീട് താമരശ്ശേരി രൂപതയുടെ കീഴിൽ പുതിയ കോർപറേറ്റ് രൂപീകരിച്ച് സ്കൂൾ അതിനു കീഴിലാക്കി.
500 ല്‍ അധികം കുട്ടികളും 14 അധ്യാപകരും ആദ്യ കാലത്ത് ഇവിടെ ഉണ്ടായിരുന്നു. 2002-2003 ല്‍ സ്കൂള്‍ പുതുക്കി പണിയുകയും കുട്ടികളുടെ കുറവും മലയോര മേഖലയിലെ കാര്‍ഷിക തകര്‍ച്ചയും മൂലം സ്കൂള്‍ വീണ്ടും ചാപ്പന്‍തോട്ടത്തേക്കു മാറ്റുകയും ചെയ്തു. 2014-15 ല്‍ ആണ് ഇപ്പോഴുള്ള സ്ഥലത്തേക്ക് സ്കൂള്‍ മാറ്റിയത്.
500 അധികം കുട്ടികളും 14 അധ്യാപകരും ആദ്യ കാലത്ത് ഇവിടെ ഉണ്ടായിരുന്നു. 2002-2003 ൽ സ്കൂൾ പുതുക്കി പണിയുകയും കുട്ടികളുടെ കുറവും മലയോര മേഖലയിലെ കാർഷിക തകർച്ചയും മൂലം സ്കൂൾ വീണ്ടും ചാപ്പൻതോട്ടത്തേക്കു മാറ്റുകയും ചെയ്തു. 2014-15 ആണ് ഇപ്പോഴുള്ള സ്ഥലത്തേക്ക് സ്കൂൾ മാറ്റിയത്.
അര്‍പ്പണ ബോധമുള്ള അധ്യാപകരും ചുറുചുറുക്കുള്ള കുഞ്ഞുങ്ങളും ഈ വിദ്യാലയത്തിന്റെ മുതല്‍ക്കൂട്ടാണ്. പ്രധാനധ്യാപകന്‍ ശ്രീ. കെ.ജെ. സെബാസ്റ്റ്യന്‍ സാറിന്റെ കീഴില്‍ ശ്രീമതി. ഫിലോമിന. പി.െ, ശ്രീമതി ഓമ്പിളി, ശ്രീമതി. സിനി, ശ്രീമതി. പ്രിയ ന്നീ അധ്യാപകരുടെ കൂട്ടായ്മയില്‍ നിരവധി മികവുകള്‍ കൈവരിക്കാന്‍ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.
അർപ്പണ ബോധമുള്ള അധ്യാപകരും ചുറുചുറുക്കുള്ള കുഞ്ഞുങ്ങളും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. പ്രധാനധ്യാപകൻ ശ്രീ. കെ.ജെ. സെബാസ്റ്റ്യൻ സാറിന്റെ കീഴിൽ ശ്രീമതി. ഫിലോമിന. പി.െ, ശ്രീമതി ഓമ്പിളി, ശ്രീമതി. സിനി, ശ്രീമതി. പ്രിയ ന്നീ അധ്യാപകരുടെ കൂട്ടായ്മയിൽ നിരവധി മികവുകൾ കൈവരിക്കാൻ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==


സയന്‍‌സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദി
ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
വരി 42: വരി 42:
പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# ഇ.ഡബ്ല്യു. ജോസഫ്
# ഇ.ഡബ്ല്യു. ജോസഫ്
# മാത്യു ഇല്ലിക്കല്‍
# മാത്യു ഇല്ലിക്കൽ
# വിന്‍സന്റ് വാതപ്പള്ളില്‍
# വിൻസന്റ് വാതപ്പള്ളിൽ
# വിജയന്‍. വി.ആര്‍
# വിജയൻ. വി.ആർ
# ആനിക്കുട്ടി വിന്‍സന്റ്
# ആനിക്കുട്ടി വിൻസന്റ്


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
കലാമേ ല രണ്ടാം സ്ഥാനം
കലാമേ ല രണ്ടാം സ്ഥാനം
ശാസ്ത്ര, സാമൂബ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിലെ മികവുകള്‍
ശാസ്ത്ര, സാമൂബ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിലെ മികവുകൾ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# റവ. ബിഷപ്പ് മാര്‍ തോമസ് ഇലവനാല്‍ (കല്യാണ്‍ രൂപത ബിഷപ്പ്)
# റവ. ബിഷപ്പ് മാർ തോമസ് ഇലവനാൽ (കല്യാൺ രൂപത ബിഷപ്പ്)
# ശ്രീ. പി.ജി. ജോര്‍ജ് മാസ്റ്റര്‍ (ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍)
# ശ്രീ. പി.ജി. ജോർജ് മാസ്റ്റർ (ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ)
# ശ്രീമതി. സിസിലി കരിമ്പാച്ചേരി (മുന്‍ പ്രസിഡണ്ട്, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത്)
# ശ്രീമതി. സിസിലി കരിമ്പാച്ചേരി (മുൻ പ്രസിഡണ്ട്, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്)
# ശ്രീ. ജോണ്‍ കട്ടക്കയം
# ശ്രീ. ജോൺ കട്ടക്കയം
# ഐവാന്‍ ജോസഫ് (െയര്‍ഫോഴ്സ്)
# ഐവാൻ ജോസഫ് (െയർഫോഴ്സ്)
#
#


വരി 66: വരി 66:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*കുറ്റ്യാടി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് അര കി.മി.  അകലത്ത് സ്ഥിതിചെയ്യുന്നു.         
*കുറ്റ്യാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് അര കി.മി.  അകലത്ത് സ്ഥിതിചെയ്യുന്നു.         
|----
|----


|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
<!--visbot  verified-chils->

21:00, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് എൽ പി എസ് ആനക്കുളം
പ്രമാണം:16458 sch.jpg
വിലാസം
ചാപ്പൻ തോട്ടം

ചാപ്പൻതോട്ടം പി.ഒ,
കോഴിക്കോട്
,
673 513
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ9497805773
ഇമെയിൽstlpsanakkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്16458 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.ജെ. സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ഒട്ടേറെ സാമൂഹ്യ മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ച വടകര താലൂക്കിന്റെ കിഴക്കൻ മലയോര പ്രദേശമായ കാവിലുംപാറ ഗ്രാമ പഞ്ചായത്തിലാണ് സെന്റ് തോമസ് െൽ.പി. സ്കൂൾ ആനക്കുളം സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസത്തിനു വേണ്ടത്ര സൗകര്യമില്ലാതിരുന്ന കാലത്ത് നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി സ്കൂളിനു വേണ്ടിയുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. മണ്ണൂർ ലൂക്കോ ചേട്ടൻ, കുറ്റ്യാനി മറ്റം ഔത ചേട്ടൻ, കടിയേൽ ജോസഫ്, മലയാറ്റൂർ തോമസ് െന്നിവരാണ് ഇതിനു നേതൃത്വം നൽകിയത്. പ്ലാക്കാട്ട് കത്രിക്കുട്ടി ആദ്യ അധ്യാപികയായിരുന്നു. 1953 ജൂൺ 18 ന് സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു. 1 മുതൽ 5 വരെ കാസുകളാണ് ആരംഭിച്ചത്. വടകരക്കാരനായിരുന്ന പൊക്കൻ മാസ്റ്ററായിരുന്നു ഹെഡ്മാസ്റ്റർ. കെ.ജെ. ജോസഫ് സഹാധ്യാപകനായിരുന്നു. 1967 ൽ തലശ്ശേരി രൂപതയുടെ ഭാഗമായി സ്കൂൾ മാറി. റവ. ഫാദർ. സി.ജെ. വർക്കി ആയിരുന്നു ആദ്യ കോർപറേറ്റ് മാനേജർ. പിന്നീട് താമരശ്ശേരി രൂപതയുടെ കീഴിൽ പുതിയ കോർപറേറ്റ് രൂപീകരിച്ച് സ്കൂൾ അതിനു കീഴിലാക്കി. 500 ൽ അധികം കുട്ടികളും 14 അധ്യാപകരും ആദ്യ കാലത്ത് ഇവിടെ ഉണ്ടായിരുന്നു. 2002-2003 ൽ സ്കൂൾ പുതുക്കി പണിയുകയും കുട്ടികളുടെ കുറവും മലയോര മേഖലയിലെ കാർഷിക തകർച്ചയും മൂലം സ്കൂൾ വീണ്ടും ചാപ്പൻതോട്ടത്തേക്കു മാറ്റുകയും ചെയ്തു. 2014-15 ൽ ആണ് ഇപ്പോഴുള്ള സ്ഥലത്തേക്ക് സ്കൂൾ മാറ്റിയത്. അർപ്പണ ബോധമുള്ള അധ്യാപകരും ചുറുചുറുക്കുള്ള കുഞ്ഞുങ്ങളും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. പ്രധാനധ്യാപകൻ ശ്രീ. കെ.ജെ. സെബാസ്റ്റ്യൻ സാറിന്റെ കീഴിൽ ശ്രീമതി. ഫിലോമിന. പി.െ, ശ്രീമതി ഓമ്പിളി, ശ്രീമതി. സിനി, ശ്രീമതി. പ്രിയ ന്നീ അധ്യാപകരുടെ കൂട്ടായ്മയിൽ നിരവധി മികവുകൾ കൈവരിക്കാൻ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻ‌സ് ക്ലബ്ബ് വിദ്യാരംഗം കലാ സാഹിത്യ വേദി ഗണിത ക്ലബ്ബ് സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഇ.ഡബ്ല്യു. ജോസഫ്
  2. മാത്യു ഇല്ലിക്കൽ
  3. വിൻസന്റ് വാതപ്പള്ളിൽ
  4. വിജയൻ. വി.ആർ
  5. ആനിക്കുട്ടി വിൻസന്റ്

നേട്ടങ്ങൾ

കലാമേ ല രണ്ടാം സ്ഥാനം ശാസ്ത്ര, സാമൂബ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിലെ മികവുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. റവ. ബിഷപ്പ് മാർ തോമസ് ഇലവനാൽ (കല്യാൺ രൂപത ബിഷപ്പ്)
  2. ശ്രീ. പി.ജി. ജോർജ് മാസ്റ്റർ (ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ)
  3. ശ്രീമതി. സിസിലി കരിമ്പാച്ചേരി (മുൻ പ്രസിഡണ്ട്, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്)
  4. ശ്രീ. ജോൺ കട്ടക്കയം
  5. ഐവാൻ ജോസഫ് (െയർഫോഴ്സ്)

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}