സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
11:05, 12 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12045 (സംവാദം | സംഭാവനകൾ)


സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം
വിലാസം
ചിറ്റാരിക്കല്‍
സ്ഥാപിതം20 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്‍
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & English
അവസാനം തിരുത്തിയത്
12-07-201712045



ചരിത്രം

     1949 ജൂണ്‍ 20-ന് ​മോണ്‍. ജെറോം ഡിസൂസയുടെ നേതൃത്വത്തില്‍ ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു. 1953-ല്‍ തോമാപുരം എല്‍ .പി . സ്കൂള്‍ ഒരു Higher Elementary School ആയി ഉയര്‍ത്തപ്പെട്ടു. പിന്നീട് 1960 ജൂലൈ 4 ന് ഒരു High School ആയും ഉയര്‍ത്തപ്പെട്ടു.1962ല്‍ എല്‍. പി വിഭാഗം വേര്‍തിരക്കപ്പെട്ടു.1963-ല്‍ S.S.L.C സെന്റര്‍ അനുവദിക്കപ്പെട്ടു. ആദ്യബാച്ച് വിദ്യാര്‍ത്ഥികള്‍ S.S.L.C  പരീക്ഷ എഴുതി.1985 ഏപ്രില്‍ 28,29 തീയ്യതികളില്‍ ഹൈസ്കൂള്‍ രജതജൂബിലി ആഘോഷിച്ചു. 1970 കളുടെ അവസാനവും 1980കളുടെ ആരംഭത്തിലും 38 ഡിവിഷനുകള്‍   ഉണ്ടായിരുന്നു.

2002-03 സ്കുൂള്‍ വര്‍ഷത്തില്‍ സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ ഇംഗ്ലീഷ് മീഡീയം ഡിവിഷന്‍ ആരംഭിച്ചു, 2010-ല്‍ ആദ്യ ഇംഗ്ലീഷ് മീഡിയം ബാച്ച് S.S.L.C പരീക്ഷ എഴുതി . 2003 മാര്‍ച്ചില്‍ കമ്പ്യൂട്ടര്‍ ലാബ് സജ്ജമാക്കപ്പെട്ടു.2005-06 മുതല്‍ ​​എല്ലാ യൂ.പി. -ഹൈസ്കൂള്‍ ക്ലാസുകളും പുതിയ കെട്ടി‍ടത്തിലേക്ക് മാറ്റി.അതിനുവേണ്ടി 12 ക്ലാസ്സ് മുറികളും, റീഡിംഗ് റൂം,ലൈബ്രറി, ലോബോട്ടറി സൗകര്യങ്ങളും ഏര്‍പ്പെടുത്തി.പ്രത്യേക പാചകപുരയുണ്ടാക്കി.ഒാരോ നിലയിലും ടോയ്‌ലറ്റ് സൗകര്യങ്ങളും ഒരുക്കി. 1998-ല്‍ തോമാപുരം ഹൈസ്ക്കൂള്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു.1998 സെപ്റ്റംബര്‍ 19-ാം തിയ്യതി അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ.പി.ജെ ജോസഫ് സ്ക്കൂളിന്റെയും കോഴ്സുകളുടെയും ഔപചാരിക ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. 2 സയന്‍സ് ബാച്ചും 1 ഹുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. 2002-ല്‍ ഒരു സയന്‍സ് ബാച്ചും 1 കൊമേഴ്സ് ബാച്ചും അനുവദിച്ചുകിട്ടി. +1,+2 വിഭാഗങ്ങളിലായി 10 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു. 2006-07 സ്കുൂള്‍ വര്‍ഷം ഹയര്‍സെക്കണ്ടറിയില്‍ പ്രത്യേകം പ്രിന്‍സിപ്പലിനെ നിയമിച്ചു.ആദ്യപ്രിന്‍സിപ്പലായി ശ്രീ.പി.വി സണ്ണി നിയമിതനായി.

ഭൗതികസൗകര്യങ്ങള്‍

  1.    24 CLASS ROOMS
  2    LIBRARY 
  3    SCIENCE  LAB
  4    ASSEMBLY HALL
  5    H S    I T LAB
  6    U P    I T LAB
  7    PLAY GROUND
  8    BASKET BALL COURT
  9    VOLLEY BALL COURT
  10   ROOM FOR FASHION DESIGNING COURSE
  11    C C TV SURVEILLANCE ALL AROUND THE CAMPUS
  12   PUNCHING FACILITY FOR ALL STAFF 
  13   SCHOOL BUS

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  ജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ ശിശുദിനാഘോഷത്തില്‍ 
  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:12.324746, 75.360340|width=400px|zoom=13}}