സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
22:10, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

പ്രതിരോധത്തിൽ നാൾവഴിയിൽ

കരുതലിൻ സ്വാന്തനമേകി

അഹങ്കരിച്ചു പോയൊരാ നിമിഷത്തിൽ

വെല്ലു വിളിയായി ഉയർന്നു നീ.

വൃത്തിയും വെടിപ്പുമേറിിയ ജീവിതവഴി

കാണിച്ചു തന്നു നീ

കടന്നുപോകൂ കൊറോണേ.......

നിന്നെ തളയ്ക്കാൻ ഒരു തുളളി

സാനിറൈസറും മാസ്കും മതി

അകന്നു നിൽക്കാം നമുക്ക്

മനസുകൊണ്ട് അടുക്കാം

രോഗത്തിൻ ചങ്ങല പൊട്ടിക്കാം

മനസിൻ ചങ്ങല കൂട്ടിചേർക്കാം
 

അന്ന നോറ എസ്
7 B സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത