"സെന്റ് ജോൺസ് ഗവ എൽ പി എസ് ഇത്തിത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 74: വരി 74:
= <small>ആഘോഷങ്ങൾ</small> =
= <small>ആഘോഷങ്ങൾ</small> =
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<references group="ആഘോഷങ്ങൾ " />
<references group="ആഘോഷങ്ങൾ " 50 സെന്റ് സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്കൂളിന് 6 ക്ലാസ്സ് റൂമുകളും ഒരു കമ്പ്യൂട്ടർ റൂം ഒരു അടുക്കളയും ഊണു മുറിയും ഒരു ഓഫിസ് റൂം ഇവയാണ് നിലവിൽ ഉള്ളത്. ക്ലാസ് മുറികളിൽ ഒരെണ്ണം സ്മാർട്ട് ക്ലാസ്സ് റൂമാണ്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായ് പ്രത്യേകം ശുചിമുറികൾ ഉണ്ട്. സ്കൂൾ കെട്ടിടം വൈദ്യുതീകരിച്ചിട്ടുണ്ട്. കുടിവെള്ള സംവിധാനവും ഉണ്ട് ./>
 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

19:00, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് ജോൺസ് ഗവ എൽ പി എസ് ഇത്തിത്താനം
വിലാസം
ഇത്തിത്താനം

ഇത്തിത്താനം പി.ഒ.
,
686535
സ്ഥാപിതം1 - 6 - 1888
വിവരങ്ങൾ
ഫോൺ0481 2336506
ഇമെയിൽstjohnslps2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്33363 (സമേതം)
യുഡൈസ് കോഡ്32100100404
വിക്കിഡാറ്റQ87660604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീതലക്ഷ്മി ആർ
പി.ടി.എ. പ്രസിഡണ്ട്ഏലിയാമ്മ ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രജിത ജോമോൻ
അവസാനം തിരുത്തിയത്
07-02-202233363-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




.. ...........കോട്ടയം .... ........... വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ .... .ഇത്തിത്താനം .......... സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് സെന്റ് ജോൺസ് ഗവ എൽ പി എസ് ഇത്തിത്താനം

ചരിത്രം

അഞ്ചു വിളക്കിന്റെ നാടായ ചങ്ങനാശ്ശേരിയിലെ ഇത്തിത്താനം എന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമത്തിൽ 1888 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . ഇത്തിത്താനം പള്ളിയടിയിൽ പുരയിടത്തിൽ സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് എന്ന പേരിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ പിന്നീട് സ്ഥല പരിമിതി മൂലം 1911 -ൽ  കൈതയിൽ ശ്രീ കോര മാത്യു സംഭാവനയായി നൽകിയ 50 സെന്റ് പുരയിടത്തിലേക്ക് മാറ്റിയപ്പോൾ "സെന്റ്  ജോൺസ് എന്ന പേര് നിലവിൽ വന്നു. അന്ന് ഈ സ്കൂൾ സ്വകാര്യ മാനേജ്‌മെന്റിന്റെ കീഴിലായിരുന്നു. 1948-ൽ ഈ സ്കൂൾ ഗവൺമെന്റിന് സമർപ്പിച്ചതു മുതൽ "സെന്റ് ജോൺസ് ഗവൺമെന്റ് എൽ. പി . സ്കൂൾ എന്ന പേര് നിലവിൽ വന്നു.

ഇത്തിത്താനത്തെയും സമീപ പ്രദേശത്തിലേയും ഏറ്റവും പഴക്കം ചെന്ന സ്‌കൂലാണിത്. ഞങ്ങളുടെ പ്രദേശത്തെ പ്രഗത്‌ഭരുമായ നിരവധി വ്യക്തികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ഈ സ്കൂളിൽ നിന്നാണ്. അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകാൻ ഇന്നും ഈ സ്കൂൾ നിലകൊള്ളുന്നു. പുതിയ രീതികളും സമീപനങ്ങളും ഉൾക്കൊണ്ടു കാലത്തിന്റെ ഗതിക്കനുസരിച്ചു മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ട് സ്കൂൾ പ്രവർത്തന്ങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു. തുട‍ർന്നു വായിക്കുക

ആഘോഷങ്ങൾ

ഭൗതികസൗകര്യങ്ങൾ

ഉദ്ധരിച്ചതിൽ പിഴവ്: <references> ടാഗിൽ അസാധുവായ ചരം ഉൾപ്പെട്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

 {{#multimaps:9.494074,76.551393| width=600px | zoom=16 }}