സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്

Schoolwiki സംരംഭത്തിൽ നിന്ന്
19:39, 4 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14024 (സംവാദം | സംഭാവനകൾ) (കൂട്ടിച്ചേർക്കൽ)
സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്
വിലാസം
കണ്ണൂര്‍‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-07-201714024



കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് പട്ടണത്തിന് സമീപം കോളയാട് ഗ്രാമത്തിലെ ഏകഹൈസ്കൂളാണ് 'സെന്‍റ് കൊര്‍ണേലിയൂസ് ഹൈസ്കൂള്‍. മഞ്ഞുമ്മല്‍ കര്‍മലീത്തസന്യാസ സഭാംഗമായ ഫാ.മൈക്കിള്‍ കളത്തില്‍ 1968ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലവും നല്ല വിശ്രമസ്ഥലവും സ്കൂളിനുണ്ട്.മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി സ്കൂളിനുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി
  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • റെഡ് ക്രോസ്സ്
  • സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ജോസഫ് മാസ്റ്റ്ര്‍, പാപ്പച്ചന്‍ മാസ്റ്റ്ര്‍, വിജയന്‍ മാസ്റ്റ്ര്‍, റോസമ്മ ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി