"സെന്റ് ആന്റണീസ് സി യു പി എസ് എലിഞ്ഞിപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 38: വരി 38:

== ചരിത്രം ==
== ചരിത്രം ==
1928ല്‍ ശ്രീ വടക്കുബാടന്‍ പൗലോസ് തോമന്‍ അവര്‍കള്‍ ഒരു ഓല ഷെഡില്‍ ആരംഭിച്ച ഈ വിദ്യാലയത്തില്‍ രണ്ട് ഒന്നാം ക്ലാസ്സും  ഒരു രണ്ടാം ക്ലാസ്സുമാണ് ഉണ്ടായിരുന്നത്.പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ. കെ. എ. വറീത് ആയിരുന്നു. സമാജം വക നടത്തി വന്നിരുന്ന ലോവര്‍ പ്രൈമറി സ്ക്കൂള്‍ പല സാങ്കേതിക കാരണങ്ങളാല്‍ ഈ വിദ്യാലയത്തില്‍ മാനേജ്മെന്‍റ് ഫാദര്‍ യോഹന്നാന്‍ ഏറ്റെടുക്കുകയും പിന്നീട് 1966 മുതല്‍ ഈ സ്ക്കൂള്‍ കര്‍മ്മലീത്ത സഭയുടെ കീഴില്‍ സെന്‍റ് ജോസഫ്സ് മലയാളം സ്ക്കൂള്‍ പരത്തിപറമ്പ് എന്ന പേരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.  
1928ല്‍ ശ്രീ വടക്കുബാടന്‍ പൗലോസ് തോമന്‍ അവര്‍കള്‍ ഒരു ഓല ഷെഡില്‍ ആരംഭിച്ച ഈ വിദ്യാലയത്തില്‍ രണ്ട് ഒന്നാം ക്ലാസ്സും  ഒരു രണ്ടാം ക്ലാസ്സുമാണ് ഉണ്ടായിരുന്നത്.പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ. കെ. എ. വറീത് ആയിരുന്നു. സമാജം വക നടത്തി വന്നിരുന്ന ലോവര്‍ പ്രൈമറി സ്ക്കൂള്‍ പല സാങ്കേതിക കാരണങ്ങളാല്‍ ഈ വിദ്യാലയത്തില്‍ മാനേജ്മെന്‍റ് ഫാദര്‍ യോഹന്നാന്‍ ഏറ്റെടുക്കുകയും പിന്നീട് 1966 മുതല്‍ ഈ സ്ക്കൂള്‍ കര്‍മ്മലീത്ത സഭയുടെ കീഴില്‍ സെന്‍റ് ജോസഫ്സ് മലയാളം സ്ക്കൂള്‍ പരത്തിപറമ്പ് എന്ന പേരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. 1946ല്‍ അഞ്ചാം ക്ലാസ് ആരംഭിച്ചു.സി.മേരി ലൂക്ക ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്.
                                                                    1946ല്‍ അഞ്ചാം ക്ലാസ് ആരംഭിച്ചു.സി.മേരി ലൂക്ക ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

15:15, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ആന്റണീസ് സി യു പി എസ് എലിഞ്ഞിപ്ര
വിലാസം
ELINJIPRA
സ്ഥാപിതം1928 JUNE 4 - JUNE -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-201723242

ആമുഖം

പ്രകൃതിരമണീയമായ കോടശ്ശേരി പഞ്ചായത്തിലെ മലയോര ഗ്രാമമായ എലിഞ്ഞിപ്ര പ്രദേശത്തെ വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായി നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രം ഒരു പ്രദേശം മുഴുവനും അറിവിന്റെ തിരി തെളിച്ച് മുന്നേറുന്നു.ഇന്ന് 30 ഡിവിഷനുകളിലായി 1000 ത്തോളം വിദ്യാര്‍ത്ഥികളും 34 അധ്യാപകരും ഉള്‍കൊള്ളുന്ന ചാലക്കുടി ഉപജില്ലയിലെ ഒരു മാതൃകാസ്ഥാപനമായി നിലകൊള്ളുന്നു.ചാലക്കുടി സബ് ജില്ലയിലെ Best School , Best PTA പദവി പല തവണ ഈ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്. കുട്ടികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ച ലക്ഷ്യമാക്കി മാനേജ്മെന്റ് , P.T.A, M.P.T.A, S.S.G, O.S.A എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു.

ചരിത്രം

1928ല്‍ ശ്രീ വടക്കുബാടന്‍ പൗലോസ് തോമന്‍ അവര്‍കള്‍ ഒരു ഓല ഷെഡില്‍ ആരംഭിച്ച ഈ വിദ്യാലയത്തില്‍ രണ്ട് ഒന്നാം ക്ലാസ്സും ഒരു രണ്ടാം ക്ലാസ്സുമാണ് ഉണ്ടായിരുന്നത്.പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ. കെ. എ. വറീത് ആയിരുന്നു. സമാജം വക നടത്തി വന്നിരുന്ന ലോവര്‍ പ്രൈമറി സ്ക്കൂള്‍ പല സാങ്കേതിക കാരണങ്ങളാല്‍ ഈ വിദ്യാലയത്തില്‍ മാനേജ്മെന്‍റ് ഫാദര്‍ യോഹന്നാന്‍ ഏറ്റെടുക്കുകയും പിന്നീട് 1966 മുതല്‍ ഈ സ്ക്കൂള്‍ കര്‍മ്മലീത്ത സഭയുടെ കീഴില്‍ സെന്‍റ് ജോസഫ്സ് മലയാളം സ്ക്കൂള്‍ പരത്തിപറമ്പ് എന്ന പേരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. 1946ല്‍ അഞ്ചാം ക്ലാസ് ആരംഭിച്ചു.സി.മേരി ലൂക്ക ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സയന്‍‌സ് ക്ലബ്ബ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി