"സെന്റ് ആന്റണീസ് സി യു പി എസ് എലിഞ്ഞിപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|ST. ANTONY`S C U P S ELINJIPRAl}}
[[കുടുതൽവായിക്കുക]] {{prettyurl|ST. ANTONY`S C U P S ELINJIPRAl}}
{{Infobox School
{{Infobox School
| പേര്=സ്കൂളിന്റെ പേര്ST ANTONY'S C U P S ELINJIPRA
| പേര്=സ്കൂളിന്റെ പേര്ST ANTONY'S C U P S ELINJIPRA

15:01, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുടുതൽവായിക്കുക

സെന്റ് ആന്റണീസ് സി യു പി എസ് എലിഞ്ഞിപ്ര
വിലാസം
ELINJIPRA

ELINJIPRA P.O
,
680721
സ്ഥാപിതം1928 JUNE 4 - JUNE - 1928
വിവരങ്ങൾ
ഇമെയിൽupsstantonys@gmail.com
കോഡുകൾ
സ്കൂൾ കോഡ്23242 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംAIDED
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി ജെസ്സി ജോസ് വി
അവസാനം തിരുത്തിയത്
06-01-202223242


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

പ്രകൃതിരമണീയമായ കോടശ്ശേരി പഞ്ചായത്തിലെ മലയോര ഗ്രാമമായ എലിഞ്ഞിപ്ര പ്രദേശത്തെ വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായി നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രം ഒരു പ്രദേശം മുഴുവനും അറിവിന്റെ തിരി തെളിച്ച് മുന്നേറുന്നു.ഇന്ന് 30 ഡിവിഷനുകളിലായി 1000 ത്തോളം വിദ്യാർത്ഥികളും 34 അധ്യാപകരും ഉൾകൊള്ളുന്ന ചാലക്കുടി ഉപജില്ലയിലെ ഒരു മാതൃകാസ്ഥാപനമായി നിലകൊള്ളുന്നു.ചാലക്കുടി സബ് ജില്ലയിലെ Best School , Best PTA പദവി പല തവണ ഈ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്. കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി മാനേജ്മെന്റ് , P.T.A, M.P.T.A, S.S.G, O.S.A എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു.

ചരിത്രം

1928ൽ ശ്രീ വടക്കുബാടൻ പൗലോസ് തോമൻ അവർകൾ ഒരു ഓല ഷെഡിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ രണ്ട് ഒന്നാം ക്ലാസ്സും ഒരു രണ്ടാം ക്ലാസ്സുമാണ് ഉണ്ടായിരുന്നത്.പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ. കെ. എ. വറീത് ആയിരുന്നു. സമാജം വക നടത്തി വന്നിരുന്ന ലോവർ പ്രൈമറി സ്ക്കൂൾ പല സാങ്കേതിക കാരണങ്ങളാൽ ഈ വിദ്യാലയത്തിൽ മാനേജ്മെൻറ് ഫാദർ യോഹന്നാൻ ഏറ്റെടുക്കുകയും പിന്നീട് 1966 മുതൽ ഈ സ്ക്കൂൾ കർമ്മലീത്ത സഭയുടെ കീഴിൽ സെൻറ് ജോസഫ്സ് മലയാളം സ്ക്കൂൾ പരത്തിപറമ്പ് എന്ന പേരിൽ പ്രവർത്തിച്ചുകൊണ്ടിരുന്നു. 1946ൽ അഞ്ചാം ക്ലാസ് ആരംഭിച്ചു.സി.മേരി ലൂക്ക ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്. ഈ വിദ്യാലയം സെൻറ് ആൻറണീസ് എലിഞ്ഞിപ്റ എന്ന പേരിൽ അറിയപ്പെട്ടു. 1974മുതൽ ആൺകുട്ടികളെകൂടി ചേർക്കുവാൻ ആരംഭിച്ചു. അവിഭക്ത തൃശ്ശൂർ രൂപതയിലെ കാർമലൈറ്റ് കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഉദയ പ്രൊവിൻസ് ഇരിങ്ങാലക്കുടയെ ഏൽപ്പിച്ചു.കുടുതൽവായിക്കുക 1970 കൾ ആയപ്പോഴേക്കും 120 കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയം 1200 കുട്ടികളും 21ഡിവിഷനുകളുമുള്ള ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും ബൃഹത്തായ പ്രൈമറി സ്ക്കൂൾ എന്ന സ്ഥാനം നേടി.അന്നു മുതൽ ഈ വിദ്യാലയത്തിന്റെ പേര് സെന്റ് ജോസഫ്സ് കോൺവെന്റ് പ്രൈമറി സ്കൂൾ പരത്തിപറബ് എന്നായിരുന്നു മാറി.1998 വരെ രണ്ടു വിദ്യാലയങ്ങളും പഴയ സ്ക്കൂൾ കെട്ടിടത്തിൽ തന്നെ കാര്യക്ഷമമായി പ്രവർത്തിച്ചു. 2002 ജനുവരി 1 ന് പുതിയ സ്ക്കൂൾ കെട്ടിടം പണിപൂർത്തിയാക്കി ,യു.പി വിഭാഗം അധ്യയനം ആരംഭിച്ചു. 2005ജൂലൈ മുതൽ മാനേജ്മെന്റിന്റെ പ്രത്യക്ഷ താല്പര്യപ്രകാരം രണ്ടു വിദ്യാലയവും കൂടി സെന്റ് ആൻറണീസ് സി.യു.പി.എസ്.എലിഞ്ഞിപ്റ എന്നാൽ ഒറ്റ പേരിൽ അറിയപ്പെടാൻ തുടങ്ങി.2006 ജൂൺ 2ന് എൽ.പി.വിഭാഗവും, യു.പി.യോട് ചേർന്നുളള പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻ‌സ് ക്ലബ്ബ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി