സെന്റ് ആദായീസ് ഗവ എൽ പി എസ് നാലുന്നാക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് ആദായീസ് ഗവ എൽ പി എസ് നാലുന്നാക്കൽ
വിലാസം
നാലുന്നാക്കൽ

നാലുന്നാക്കൽ പി.ഒ.
,
686538
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽstadayisglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്33362 (സമേതം)
യുഡൈസ് കോഡ്32100100903
വിക്കിഡാറ്റQ87660601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽഉഷാരാജു
പ്രധാന അദ്ധ്യാപികഉഷാരാജു
പി.ടി.എ. പ്രസിഡണ്ട്സജോഷ് മാത്യ‍ു
എം.പി.ടി.എ. പ്രസിഡണ്ട്നിഷ ഷിബ‍ു
അവസാനം തിരുത്തിയത്
25-10-202333362


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി

ഉപജില്ലയിലെ നാലുന്നാക്കൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  സെന്റ് ആദായീസ് ഗവ എൽ പി എസ് നാലുന്നാക്കൽ

ചരിത്രം

•1929 ൽ സ്ഥാപിതമായ ഈ സ് കൂ ൾ തുടക്കത്തിൽ സെന്റ് ആദായിസ് പള്ളിവകയായിരുന്നു. സ്കൂൾ നടത്തിക്കൊണ്ടു പോകുവാൻ ബുദ്ധിമുട്ടായപ്പോൾ സർക്കാരിന് വിട്ടുകൊടുക്കുകയുണ്ടായി.സ്വദേശത്തും, വിദേശത്തും വിവിധ മേഖലകളിൽ സേവനം അനുഷ് ഠിക്കുന്ന ധാരാളം വ്യക്തികൾവിദ്യ അഭ്യസിച്ചിരുന്ന സ്ഥാപനമായിരുന്നു ഇത്. നാലുന്നാക്കൽ പ്രദേശത്തിന്റെ ഹൃദയ ഭാഗത്ത്സ്ഥിതി ചെയ്യുന്ന സെന്റ് ആദായിസ് ഗവ. എൽ. പി.സ് കൂ ൾ സാധാരണക്കാരായ രക്ഷിതാക്കളുടെ ഒരാശ്രയമാണ്. വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു പി. ടി. എ ഇവിടെപ്രവർത്തിക്ക‍ുന്ന‍ു. രക്ഷിതാക്കളും അധ്യാപകരും എച്ച് എം നോട് ഒപ്പം ചേർന്ന്പ്രവർത്തിക്കുന്നതിന്റെ ഫലമായി നല്ല രീതിയിൽ സ് കൂ ൾ നിലനിർത്തികൊണ്ട് പോകുവാൻസാധിക്കുന്നു.•തുടർന്നു വായിിക്കുക

ഭൗതികസൗകര്യങ്ങൾ

നിലവിൽ മ‍ൂന്ന് കെട്ടിടങ്ങൾ സ്കു‍ൂളില‍ുണ്ടെങ്കില‍ും രണ്ടെണ്ണം ഉപയോഗിക്കാൻ പറ്റാത്ത വിധം കേട‍ുപാട‍ുകൾ സംഭവിച്ചതാണ്. ഇതിലൊര‍ു കെട്ടിടത്തിലാണ് പ്രീപ്രൈമറി പ്രവർത്തിച്ചിര‍ുന്നത്.ഇപ്പോൾ ആകെ ഉപയോഗിക്ക‍ുന്ന നാല് ക്ലാസ് മ‍ുറികള‍ുള്ള ഏക കെട്ടിടത്തിലാണ് പ്രീപ്രൈമറി മ‍ുതൽ നാലാം ക്ലാസ് വരെ പ്രവർത്തിക്ക‍ുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ്

അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
sl no name of the club teacher in charge total students
1 Health club
2 science club
3 maths club

വഴികാട്ടി

 {{#multimaps:9.489113,76.571061| width=500px | zoom=16 }}