"സി .എം .എസ്സ് .യു .പി .എസ്സ് പുന്നക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl C M.S .U .P .S NALLANIKKUNNU|}} {{Infobox AEOSchool | പേര്=സി .എം .എസ്സ് .യു ....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 36: വരി 36:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
 
മലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിൽ പുന്നക്കാട് സെൻറ് തോമസ് സി.എസ്.ഐ ഇടവകയുടെ സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. ജാതിയുടെ അടിസ്ഥാനത്തിൽ ഉറപ്പിച്ചു നിർത്തിയിരുന്ന നിശ്ചല സാമൂഹ്യ ഘടനയെ ഇളക്കി ചലനാത്മകമായ ഒരു പുതിയ സമൂഹം സൃഷ്ടിക്കുന്നതിന് മിഷനറിമാർ വിദ്യാഭാസ മാർഗമായിരുന്നു സ്വീകരിച്ചിരുന്നത് സ്വീകരിച്ചിരുന്നത്. ഈ ദർശനത്തിന്റെ ഫലമായി 1885-ൽ ഒരു സ്കൂൾ ഇവിടെ ആരംഭിച്ചു. അന്ന് നിലവിൽ ഉണ്ടായിരുന്ന പള്ളിയിൽ ആരാധനയും വിദ്യാഭാസവും നടത്തപ്പെട്ടു. 1968-ൽ യു.പി സ്കൂൾ ആയി ഉയർത്തപ്പെട്ട ഈ സ്കൂൾ നല്ല നിലവാരം പുലർത്തുന്നു. ഈ നാടിന്റെ വെളിച്ചമായി അനേകം ആളുകളെ ജീവിതത്തിന്റെ ഉന്നത നിലപാടുകളിലേക്ക് കൈപിടിച്ചു ഉയർത്തിയ ഈ സ്ഥാപനത്തിന് പരിമിതികൾ ഇന്നും ഉണ്ട് എന്നുള്ളത് ഒരു വാസ്തവം ആണ്. സി.എസ്.ഐ മധ്യകേരള മഹാ ഇടവകയുടെ കീഴിൽ സ്കൂൾ പ്രവർത്തിക്കുന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==



18:47, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:Prettyurl C M.S .U .P .S NALLANIKKUNNU

സി .എം .എസ്സ് .യു .പി .എസ്സ് പുന്നക്കാട്
വിലാസം
നല്ലാനിക്കുന്ന്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Cmspunnakkad





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിൽ പുന്നക്കാട് സെൻറ് തോമസ് സി.എസ്.ഐ ഇടവകയുടെ സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. ജാതിയുടെ അടിസ്ഥാനത്തിൽ ഉറപ്പിച്ചു നിർത്തിയിരുന്ന നിശ്ചല സാമൂഹ്യ ഘടനയെ ഇളക്കി ചലനാത്മകമായ ഒരു പുതിയ സമൂഹം സൃഷ്ടിക്കുന്നതിന് മിഷനറിമാർ വിദ്യാഭാസ മാർഗമായിരുന്നു സ്വീകരിച്ചിരുന്നത് സ്വീകരിച്ചിരുന്നത്. ഈ ദർശനത്തിന്റെ ഫലമായി 1885-ൽ ഒരു സ്കൂൾ ഇവിടെ ആരംഭിച്ചു. അന്ന് നിലവിൽ ഉണ്ടായിരുന്ന പള്ളിയിൽ ആരാധനയും വിദ്യാഭാസവും നടത്തപ്പെട്ടു. 1968-ൽ യു.പി സ്കൂൾ ആയി ഉയർത്തപ്പെട്ട ഈ സ്കൂൾ നല്ല നിലവാരം പുലർത്തുന്നു. ഈ നാടിന്റെ വെളിച്ചമായി അനേകം ആളുകളെ ജീവിതത്തിന്റെ ഉന്നത നിലപാടുകളിലേക്ക് കൈപിടിച്ചു ഉയർത്തിയ ഈ സ്ഥാപനത്തിന് പരിമിതികൾ ഇന്നും ഉണ്ട് എന്നുള്ളത് ഒരു വാസ്തവം ആണ്. സി.എസ്.ഐ മധ്യകേരള മഹാ ഇടവകയുടെ കീഴിൽ ഈ സ്കൂൾ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി