"സി. ഡി. എ. യു പി. എസ് ഒലീവ്മൗണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Needs Image}}
| സ്ഥലപ്പേര്= കുഴൽമന്ദം
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
{{Infobox School
| റവന്യൂ ജില്ല= പാലക്കാട്
|സ്ഥലപ്പേര്=കുഴൽമന്ദം  
| സ്കൂള്‍ കോഡ്= 21443
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
| സ്ഥാപിതവര്‍ഷം= 1928
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂള്‍ വിലാസം= ഒലിവ്മൗണ്ട്.പി.ഒ.
|സ്കൂൾ കോഡ്=21443
| പിന്‍ കോഡ്= 678702
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04922274205
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= cdaupsolivemount@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q64690672
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32060600504
| ഉപ ജില്ല= കുഴൽമന്ദം
|സ്ഥാപിതദിവസം=01
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതമാസം=06
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1928
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വിലാസം= കുഴൽമന്ദം
| പഠന വിഭാഗങ്ങള്‍2= യു.പി  
|പോസ്റ്റോഫീസ്=ഒലിവ്മൗണ്ട്  
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
|പിൻ കോഡ്=678702
| ആൺകുട്ടികളുടെ എണ്ണം= 118
|സ്കൂൾ ഫോൺ=0492 2274205
| പെൺകുട്ടികളുടെ എണ്ണം= 113
|സ്കൂൾ ഇമെയിൽ=cdaupsolivemount@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 231
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=11    
|ഉപജില്ല=കുഴൽമന്ദം
| പ്രധാന അദ്ധ്യാപകന്‍= എല്‍. തോമസ്        
|തദ്ദേശസ്വയംഭരണസ്ഥാപനം =കുഴൽമന്ദംപഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്= ആര്‍. ശരവണന്‍       
|വാർഡ്=4
| സ്കൂള്‍ ചിത്രം= 21443_a.jpg‎ ‎|
|ലോകസഭാമണ്ഡലം=ആലത്തൂർ
}}
|നിയമസഭാമണ്ഡലം=ആലത്തൂർ
== ചരിത്രം
|താലൂക്ക്=ആലത്തൂർ
|ബ്ലോക്ക് പഞ്ചായത്ത്=ആലത്തൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=166
|പെൺകുട്ടികളുടെ എണ്ണം 1-10=170
|വിദ്യാർത്ഥികളുടെ എണ്ണം 1-10=336
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=തോമസ് അലക്സാണ്ടർ
|പി.ടി.. പ്രസിഡണ്ട്=എസ്.സുബൈർ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രജിത
| സ്കൂൾ ചിത്രം=21443_schoolPhoto.jpg|
| size=350px
| caption=
| ലോഗോ=
| logo_size=50px
}}  
== ചരിത്രം==


ക്രിസ്തുവർഷം 1928 മലബാറിൻെറ നെല്ലറയും പുരാതന ഗ്രാമവുമായ കുഴൽമന്ദത്ത് പാലക്കാട്ടച്ചൻ എന്നറിയപ്പെട്ടിരുന്ന ബിഷപ്പ്ജോൺവർഗീസ് തിരുമേനിയാണ് ഇൗ സ്കൂൾ സ്ഥാപിച്ചത്. വദ്യാഭ്യാസമില്ലാത്ത ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടിയും സാധാരണക്കാരൻെറ ജീവിത നവീകരണത്തിലൂടെ ദൈവരാജ്യപ്രവ൪ത്തനങൾക്ക് നേതൃത്വം നൽകുകയും ചെയ്യുക എന്ന ഉദ്ദേശംകൂടി ഈസ്ഥാപനത്തിൻെറ പിന്നിലുണ്ടായിരുന്നു.
ക്രിസ്തുവർഷം 1928 ൽ  മലബാറിൻെറ നെല്ലറയും പുരാതന ഗ്രാമവുമായ കുഴൽമന്ദത്ത് പാലക്കാട്ടച്ചൻ എന്നറിയപ്പെട്ടിരുന്ന ബിഷപ്പ് ജോൺവർഗീസ് തിരുമേനിയാണ് സ്കൂൾ സ്ഥാപിച്ചത്. വിദ്യാഭ്യാസമില്ലാത്ത ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലൂടെ സാധാരണക്കാരൻെറ ജീവിത നവീകരണത്തിനു  നേതൃത്വം നൽകുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ സ്ഥാപനം നിലവിൽ വന്നത് .
    
    
                 കുഴൽമന്ദത്ത് പുതുക്കോട് ഒരുഹിന്ദുസ്നേഹിതൻെറ ഓലമേഞ പഴയവീട്ടിൽ രണ്ടുകുട്ടികളോടുകൂടി ആരംഭിച്ച ഈ സ്കൂൾ സാവധാനത്തിൽ ജനങളുടെ ആഗ്രഹങൾക്കനുസരിച്ച് ഉയർന്നതിൻെറ ഫലമായി ആശ്രമവും യു പി സ്കൂളും പുരോഗതിപ്രാപിക്കയുണ്ടായി. 1931ൽ നാല് ക്ലാസ്സുകളായി150കുട്ടികൾ ഇരുന്ന് പ൦ിക്കുന്നതിനുളള കെട്ടിടങൾ ഉയർന്നുവന്നു.  
                 കുഴൽമന്ദത്ത് പുതുക്കോട് ഒരുഹിന്ദുസ്നേഹിതൻെറ ഓലമേഞ്ഞ  പഴയവീട്ടിൽ രണ്ടുകുട്ടികളോടുകൂടി ആരംഭിച്ച ഈ സ്കൂൾ സാവധാനത്തിൽ ജനങ്ങളുടെ ആഗ്രഹൾങ്ങക്കനുസരിച്ച് ഉയർന്നതിൻെറ ഫലമായി ആശ്രമവും യു.പി സ്കൂളും പുരോഗതി പ്രാപിക്കയുണ്ടായി. 1931ൽ നാല് ക്ലാസ്സുകളായി 150കുട്ടികൾ ഇരുന്ന് പ൦ിക്കുന്നതിനുളള കെട്ടിടങ്ങൾ ഉയർന്നുവന്നു.  


             ആ കാലത്ത് ഒന്നാം ക്ലാസ്മുതൽ കുട്ടികളിൽ നിന്ന് ഫീസ് പിരിക്കുന്ന സബ്രദായം നില നിന്നിരുന്നു ഈ ഫീസ്പിരിക്കാത്തതുകൊണ്ട് മിഡിൽ സ്കൂൾ അംഗീകാരം ലഭിച്ചില്ലാ.  നമ്മൂടെ സ്കൂൾ ഒരു കച്ചവടസ്ഥാപനമല്ലെന്നും, അതിനാൽ ഫീസ് പിരിക്കില്ലെന്നും ഗവൺമെൻെറിനെ ബോദ്ധ്യപ്പെടുത്തിയപ്പോൾ ഈ  ഉന്നതാദർശത്തെ മാനിച്ച് സ്കൂളിന് അംഗീകാരം നൽകി .1941ൽ ഒന്നു മുതൽ എട്ടു വരെ ക്ലാസ്സുളള അംഗീകൃത സ്കൂൾ ആയി ഉയർന്നു വന്നു.1955ൽ കമ്മ്യൂണിററി പ്രോജക്റ്റിൽ നിന്നുളള ധനസഹായത്തോടെ സ്കൂൾ കെട്ടിടങൾ പുതിയതായി പണികഴിപ്പിക്കുകയും ചെയ്തു..
             ആ കാലത്ത് ഒന്നാം ക്ലാസ്മുതൽ കുട്ടികളിൽ നിന്ന് ഫീസ് പിരിക്കുന്ന സമ്പ്രദായം നില നിന്നിരുന്നു. ഫീസ് പിരിക്കാത്തതുകൊണ്ട് മിഡിൽ സ്കൂൾ അംഗീകാരം ലഭിച്ചില്ല.  നമ്മൂടെ സ്കൂൾ ഒരു കച്ചവടസ്ഥാപനമല്ലെന്നും, അതിനാൽ ഫീസ് പിരിക്കില്ലെന്നും ഗവൺമെൻെറിനെ ബോദ്ധ്യപ്പെടുത്തിയപ്പോൾ ഈ  ഉന്നതാദർശത്തെ മാനിച്ച് സ്കൂളിന് അംഗീകാരം നൽകി .1941ൽ ഒന്നു മുതൽ എട്ടു വരെ ക്ലാസ്സുളള അംഗീകൃത സ്കൂൾ ആയി ഉയർന്നു വന്നു. 1955ൽ കമ്മ്യൂണിററി പ്രോജക്റ്റിൽ നിന്നുളള ധനസഹായത്തോടെ സ്കൂൾ കെട്ടിടങ്ങൾ പുതിയതായി പണികഴിപ്പിക്കുകയും ചെയ്തു.


               അശ്രമത്തി൯െറ അധീനതയിൽ ആയിരുന്ന ഈ സ്കൂൾ 1977ൽ തിരുവല്ല മാർത്തോമ്മ കോർപ്പറേറ്റ്  
               അശ്രമത്തി൯െറ അധീനതയിൽ ആയിരുന്ന ഈ സ്കൂൾ 1977ൽ തിരുവല്ല മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു. ഇന്നു ഈ പ്രദേശത്തേ സാമൂഹ്യ, വിദ്യാഭ്യാസപരമായ മേഖലകളിൽ  ഔന്നത്യം നേടിക്കൊണ്ട് 380 ൽ അധികം കുട്ടികളുമായി  കുഴൽമന്ദം സബ്‌ജില്ലയുടെ അഭിമാനമായി നിലനിൽക്കുന്നു. ഇപ്പോൾ പതിനൊന്ന് അധ്യാപകരും ഒരു പ്യൂണും ജോലി ചെയ്യുന്നു.ഹെഡ്മാസ്റ്ററായി ശ്രീ. തോമസ് അലക്സാണ്ടർ സേവനം അനുഷ്ഠിക്കുന്നു.
മനേജ്മെ൯െറിന് കീഴിലായി.ഇന്നു ഈ പ്രദേശത്തേ സാമൂഹ്യ,വിദ്യാഭ്യാസപരമായ മേഖലകളിൽ  ഔന്നത്യം നേടിക്കൊണ്ട് നിലനിൽക്കുന്നു. ഇപ്പോൾ പതിനൊന്ന് അധ്യാപകരും ഒരു പ്യൂണും ജോലി ചെയ്യുന്നു.ഹെഡ്മാസ്റ്ററായി ശ്രീ.എൽ .തോമസ് സേവനം അനുഷ്ഠിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ  ==
 
== ഭൗതികസൗകര്യങ്ങള്‍ ==
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


==സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സംസ്‌കൃതം ക്ലബ്‌
* സയൻസ് ക്ലബ്‌
* ഗണിത ക്ലബ്‌
* മലയാള മനോരമ നല്ലപാഠം
* കാർഷിക ക്ലബ്‌


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 46: വരി 84:
മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്മെൻ്റ് തിരുവല്ല
മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്മെൻ്റ് തിരുവല്ല


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:10.65542, 76.510549|zoom=12}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 47 ന്  കുഴല്‍മന്ദം ചന്ദപ്പുര ജംങ്ഷനില്‍ നിന്നും 1.5 കി..മി. അകലത്തായി പഴയ പാലക്കാട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
* NH 547 ന്  കുഴൽമന്ദം ചന്ദപ്പുര ജംങ്ഷനിൽ നിന്നും 1.5 കി..മി. അകലത്തായി പഴയ പാലക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.  
|----
   
|}
{{#multimaps: 10.72530,76.60591| width=800px | zoom=18 }}
|}
<!--visbot  verified-chils->-->

16:53, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി. ഡി. എ. യു പി. എസ് ഒലീവ്മൗണ്ട്
പ്രമാണം:21443 schoolPhoto.jpg
വിലാസം
കുഴൽമന്ദം

കുഴൽമന്ദം
,
ഒലിവ്മൗണ്ട് പി.ഒ.
,
678702
സ്ഥാപിതം01 - 06 - 1928
വിവരങ്ങൾ
ഫോൺ0492 2274205
ഇമെയിൽcdaupsolivemount@gmail.com
കോഡുകൾ
സ്കൂൾ കോഡ്21443 (സമേതം)
യുഡൈസ് കോഡ്32060600504
വിക്കിഡാറ്റQ64690672
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കുഴൽമന്ദം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകുഴൽമന്ദംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ166
പെൺകുട്ടികൾ170
ആകെ വിദ്യാർത്ഥികൾ336
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ് അലക്സാണ്ടർ
പി.ടി.എ. പ്രസിഡണ്ട്എസ്.സുബൈർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രജിത
അവസാനം തിരുത്തിയത്
10-02-2022Majeed1969


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ക്രിസ്തുവർഷം 1928 ൽ മലബാറിൻെറ നെല്ലറയും പുരാതന ഗ്രാമവുമായ കുഴൽമന്ദത്ത് പാലക്കാട്ടച്ചൻ എന്നറിയപ്പെട്ടിരുന്ന ബിഷപ്പ് ജോൺവർഗീസ് തിരുമേനിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. വിദ്യാഭ്യാസമില്ലാത്ത ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലൂടെ സാധാരണക്കാരൻെറ ജീവിത നവീകരണത്തിനു നേതൃത്വം നൽകുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ സ്ഥാപനം നിലവിൽ വന്നത് .

                കുഴൽമന്ദത്ത് പുതുക്കോട് ഒരുഹിന്ദുസ്നേഹിതൻെറ ഓലമേഞ്ഞ  പഴയവീട്ടിൽ രണ്ടുകുട്ടികളോടുകൂടി ആരംഭിച്ച ഈ സ്കൂൾ സാവധാനത്തിൽ ജനങ്ങളുടെ ആഗ്രഹൾങ്ങക്കനുസരിച്ച് ഉയർന്നതിൻെറ ഫലമായി ആശ്രമവും യു.പി സ്കൂളും പുരോഗതി പ്രാപിക്കയുണ്ടായി. 1931ൽ നാല് ക്ലാസ്സുകളായി 150കുട്ടികൾ ഇരുന്ന് പ൦ിക്കുന്നതിനുളള കെട്ടിടങ്ങൾ ഉയർന്നുവന്നു. 
           ആ കാലത്ത് ഒന്നാം ക്ലാസ്മുതൽ കുട്ടികളിൽ നിന്ന് ഫീസ് പിരിക്കുന്ന സമ്പ്രദായം നില നിന്നിരുന്നു. ഈ ഫീസ് പിരിക്കാത്തതുകൊണ്ട് മിഡിൽ സ്കൂൾ അംഗീകാരം ലഭിച്ചില്ല.  നമ്മൂടെ സ്കൂൾ ഒരു കച്ചവടസ്ഥാപനമല്ലെന്നും, അതിനാൽ ഫീസ് പിരിക്കില്ലെന്നും ഗവൺമെൻെറിനെ ബോദ്ധ്യപ്പെടുത്തിയപ്പോൾ ഈ  ഉന്നതാദർശത്തെ മാനിച്ച് സ്കൂളിന് അംഗീകാരം നൽകി .1941ൽ ഒന്നു മുതൽ എട്ടു വരെ ക്ലാസ്സുളള അംഗീകൃത സ്കൂൾ ആയി ഉയർന്നു വന്നു. 1955ൽ കമ്മ്യൂണിററി പ്രോജക്റ്റിൽ നിന്നുളള ധനസഹായത്തോടെ സ്കൂൾ കെട്ടിടങ്ങൾ പുതിയതായി പണികഴിപ്പിക്കുകയും ചെയ്തു.
              അശ്രമത്തി൯െറ അധീനതയിൽ ആയിരുന്ന ഈ സ്കൂൾ 1977ൽ തിരുവല്ല മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു.  ഇന്നു ഈ പ്രദേശത്തേ സാമൂഹ്യ, വിദ്യാഭ്യാസപരമായ മേഖലകളിൽ  ഔന്നത്യം നേടിക്കൊണ്ട് 380 ൽ അധികം കുട്ടികളുമായി  കുഴൽമന്ദം സബ്‌ജില്ലയുടെ അഭിമാനമായി നിലനിൽക്കുന്നു. ഇപ്പോൾ പതിനൊന്ന് അധ്യാപകരും ഒരു പ്യൂണും ജോലി ചെയ്യുന്നു.ഹെഡ്മാസ്റ്ററായി ശ്രീ. തോമസ് അലക്സാണ്ടർ സേവനം അനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സംസ്‌കൃതം ക്ലബ്‌
  • സയൻസ് ക്ലബ്‌
  • ഗണിത ക്ലബ്‌
  • മലയാള മനോരമ നല്ലപാഠം
  • കാർഷിക ക്ലബ്‌

മാനേജ്മെന്റ്

മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്മെൻ്റ് തിരുവല്ല

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 547 ന് കുഴൽമന്ദം ചന്ദപ്പുര ജംങ്ഷനിൽ നിന്നും 1.5 കി..മി. അകലത്തായി പഴയ പാലക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.

{{#multimaps: 10.72530,76.60591| width=800px | zoom=18 }}