സി.എം.എസ്. എച്ച്.എസ്. നെടുങ്ങാടപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ കറുകച്ചാൽ ഉപജല്ലയിലെ ഒരു പുരാതന എയ്ഡഡ് വിദ്യാലയമാണ് ഇത്.

ചരിത്രം

1918 ൽ ദീർഘദർശികളായ സി എം എസ് മിഷനറിമാരുടെ പ്രവർത്തന ഫലമായാണ് നെടുങ്ങാടപ്പള്ളി സി എം എസ് ഹൈസ്ക്കൂൾ ആരംഭിച്ചത്. അഞ്ചാം ക്ലാസ് മുതൽ ഇംഗ്ലീഷ് അദ്ധ്യയന മാധ്യ​മമായുള്ള സ്ക്കൂളാണ് പ്രാരംഭ ഘട്ടത്തിൽ ആരംഭിച്ചത്. തിരു-കൊച്ചി ആംഗ്ലിക്കൻ മഹാ ഇടവകയുടെ ബിഷപ്പ് റൈറ്റ് റവ.ചാൾസ് ഹോപ് ഗിൽ തിരുമേനിയുടെ കാലഘട്ടത്തിലാണ് ഈ സ്ക്കൂള‍്‍ ആരംഭിച്ചത്. കോട്ടയം പത്തനംതിട്ട ജില്ല കളെ തമ്മിൽ വേർതിരിക്കുന്ന പനമ്പാലത്തോട് , കുറ്റപ്പുഴ തോട്, ചങ്ങനാശേരി മള്ളപ്പള്ളി റോഡ്, കോട്ടയം കോഴഞ്ചേരി റോഡ് എന്നിവ സംഗമിക്കുന്ന നെടുങ്ങാടപ്പള്ളി കവലയിൽ നിന്നും സാവകാശം ഉയർന്നുപൊങ്ങി നിൽക്കുന്ന പൂഴിക്കുന്നിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

8 ഏക്കര് സ്ഥലം വിശാലമായ ഗ്രൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാകായിക പരിശീലനം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൗട്ട്
  • സോഷ്യൽ സർവീസ് ലീഗ്
  • പഠനയാത്രകൾ
  • വിനോദയാത്രകൾ
  • സെമിനാറുകൾ
  • അവധിക്കാല പരീക്ഷണശാലകൾ
  • കൗൺസിലിങ്ങ് ക്ലാസ്സുകൾ

മാനേജ്മെന്റ്

സി എം എസ് കോർപ്പറേറ്റ്

മുൻ സാരഥികൾ

1990-1995 ശ്രീമതി മോളി ചാക്കോ

1995-2002  ശ്രീ.ജോൺ ഇട്ടി
2002-2007  ശ്രീ.എൻ.ഇ ജോർജ്
2007-2011   ശ്രീ.ജേക്കബ് സാം
2011- 2016   ശ്രീ.റോയി പി.ചാണ്ടി

2016 -2017 ശ്രീ.ഓ.ഏ കോരുള

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി