"സി.എം.എസ്. എച്ച്.എസ്. നെടുങ്ങാടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(date)
(number of students and teachers)
വരി 24: വരി 24:
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 228
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 153
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 381
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 17
| പ്രിന്‍സിപ്പല്‍=     
| പ്രിന്‍സിപ്പല്‍=     
| പ്രധാന അദ്ധ്യാപകന്‍=ശ്രീ'''. ഒ.എ. കോരുള'''
| പ്രധാന അദ്ധ്യാപകന്‍=ശ്രീ'''. ഒ.എ. കോരുള'''

22:11, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

{{prettyurl| C.M.S.H.S. Nedumgadappally

സി.എം.എസ്. എച്ച്.എസ്. നെടുങ്ങാടപ്പള്ളി
വിലാസം
നെടുങ്ങാടപ്പള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-12-201632040




ചരിത്രം

1918 ല്‍ ദീര്‍ഘദര്‍ശികളായ സി എം എസ് മിഷനറിമാരുടെ പ്രവര്‍ത്തന ഫലമായാണ് നെടുങ്ങാടപ്പള്ളി സി എം എസ് ഹൈസ്ക്കൂള്‍ ആരംഭിച്ചത്. അഞ്ചാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് അദ്ധ്യയന മാധ്യ​മമായുള്ള സ്ക്കൂളാണ് പ്രാരംഭ ഘട്ടത്തില്‍ ആരംഭിച്ചത്. തിരു-കൊച്ചി ആംഗ്ലിക്കന്‍ മഹാ ഇടവകയുടെ ബിഷപ്പ് റൈറ്റ് റവ.ചാള്‍സ് ഹോപ് ഗില്‍ തിരുമേനിയുടെ കാലഘട്ടത്തിലാണ് ഈ സ്ക്കൂല്‍ ആരംഭിച്ചത്. കോട്ടയം പത്തനംതിട്ട ജില്ല കളെ തമ്മില്‍ വേര്‍തിരിക്കുന്ന പനമ്പാലത്തോട് , കുറ്റപ്പുഴ തോട്, ചങ്ങനാശേരി മള്ളപ്പള്ളി റോഡ്, കോട്ടയം കോഴഞ്ചേരി റോഡ് എന്നിവ സംഗമിക്കുന്ന നെടുങ്ങാടപ്പള്ളി കവലയില്‍ നിന്നും സാവകാശം ഉയര്‍ന്നുപൊങ്ങി നില്‍ക്കുന്ന പൂഴിക്കുന്നിലാണ് ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. സുന്ദരമായ ഈ കുന്നിന്‍ പുറത്ത് ഉദ്ദേശം 8 ഏക്കര്‍ സ്ഥലത്തിനുള്ളില്‍ വൃക്ഷലതാദിതളുടയും അറേബ്യ​ന്‍ സമുദ്രത്തില്‍ നിന്ന് അടിച്ചുയരുന്ന ശീതളക്കാറ്റിന്റെയും സംരക്ഷണയില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. യു പി സ്ക്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1952 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ തറക്കല്ലിട്ടത് അന്നത്തെ തിരു-കൊച്ചി മുഖ്യ​മന്ത്രി ആയിരുന്ന ശ്രീ എ ജെ ജോണ്‍ ആയിരുന്നു. ഇപ്പോള്‍ യു പി ക്ലാസ്സുകളില്‍ ആറും ഹൈസ്ക്കൂളില്‍ ഒന്‍പതു ഡിവിഷനുകളും പ്രവര്‍ത്തിക്കുന്നു.എല്ലാ ജാതി മത വിഭാഗത്തിലും പെട്ടവര്‍ തങ്ങളുടെ വിദ്യാഭ്യാസത്തിനായി ഈ സ്ക്കൂളിനെ ആശ്രയിച്ചുവരുന്നു. പഠന കാര്യങ്ങളില്‍ വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ വിദ്യാലയം ധാരാളം പ്രഗല്‍ഭരെ സംഭാവനചെയ്തിട്ടുണ്ട്. ഐ പി എസ് , ഐ എ എസ്, ഐ എഫ് എസ് തുടങ്ങിയ രംഗങ്ങളില്‍ ആയിരിക്കുന്ന പ്രഗല്‍ഭന്‍മാര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. സ്ക്കൂളിലെ ലൈബ്രറി, ലബോറട്ടറി ,കമ്പ്യൂട്ടര്‍ ലാബ് തുടങ്ങിയ ആധുനിക സജ്ജീകരണങ്ങള്‍ ഇതര സ്ക്കൂളുകള്‍ക്ക് മാര്‍ഗ്ഗ ദര്‍ശകമാണ്

ഭൗതികസൗകര്യങ്ങള്‍

8 ഏക്കര് സ്ഥലം വിശാലമായ ഗ്രൗണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കലാകായിക പരിശീലനം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്കൗട്ട്
  • സോഷ്യല്‍ സര്‍വീസ് ലീഗ്
  • പഠനയാത്രകള്‍
  • വിനോദയാത്രകള്‍
  • സെമിനാറുകള്‍
  • അവധിക്കാല പരീക്ഷണശാലകള്‍
  • കൗണ്‍സിലിങ്ങ് ക്ലാസ്സുകള്‍

മാനേജ്മെന്റ്

സി എം എസ് കോര്‍പ്പറേറ്റ്

മുന്‍ സാരഥികള്‍

'1990-1995   ശ്രീമതി മോളി ചാക്കോ
1995-2002  ശ്രീ.ജോണ്‍ ഇട്ടി
2002-2007  ശ്രീ.എന്‍.ഇ ജോര്‍ജ്
2007-2011   ശ്രീ.ജേക്കബ് സാം
2011- 2016   ശ്രീ.റോയി പി.ചാണ്ടി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.