"സി.എം.എസ്. എച്ച്.എസ്. നെടുങ്ങാടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= | | പഠന വിഭാഗങ്ങള്‍1= യു.പി. സ്ക്കൂള് | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= ഹൈസ്ക്കൂള് | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
വരി 29: | വരി 29: | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്=ശ്രീ. ഒ.എ. കോരുള | | പ്രധാന അദ്ധ്യാപകന്=ശ്രീ'''. ഒ.എ. കോരുള''' | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.ജേക്കബ് വര്‍ഗീസ് | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.ജേക്കബ് വര്‍ഗീസ് | ||
| സ്കൂള്‍ ചിത്രം= 32040.JPG | | | സ്കൂള്‍ ചിത്രം= 32040.JPG | | ||
വരി 52: | വരി 52: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സി എം എസ് കോര്‍പ്പറേറ്റ് | സി എം എസ് കോര്‍പ്പറേറ്റ് | ||
== മുന്‍ സാരഥികള്‍ == | === മുന്‍ സാരഥികള്‍ === | ||
''' | '''1990-1995 ശ്രീമതി മോളി ചാക്കോ | ||
1995-2002 ശ്രീ.ജോണ്‍ ഇട്ടി | |||
2002-2007 ശ്രീ.എന്‍. ഇ. ജോര്‍ജ് | |||
2007-2011 ശ്രീ.ജേക്കബ് സാം | |||
2011- 2016 ശ്രീ.റോയി പി.ചാണ്ടി''' | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
15:34, 6 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
{{prettyurl| C.M.S.H.S. Nedumgadappally
സി.എം.എസ്. എച്ച്.എസ്. നെടുങ്ങാടപ്പള്ളി | |
---|---|
വിലാസം | |
നെടുങ്ങാടപ്പള്ളി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
06-12-2016 | 32040 |
ചരിത്രം
1915 ല്‍ ദീര്‍ഘദര്‍ശികളായ സി എം എസ് മിഷനറിമാരുടെ പ്രവര്‍ത്തന ഫലമായാണ് നെടുങ്ങാടപ്പള്ളി സി എം എസ് ഹൈസ്ക്കൂള് ആരംഭിച്ചത്. അഞ്ചാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് അദ്ധ്യയന മാധ്യമമായുള്ള സ്ക്കൂളാണ് പ്രാരംഭ ഘട്ടത്തില്‍ ആരംഭിച്ചത്. തിരു-കൊച്ചി ആംഗ്ലിക്കന്‍ മഹാ ഇടവകയുടെ ബിഷപ്പ് റൈറ്റ് റവ.ചാള്‍സ് ഹോപ് ഗില്‍ തിരുമേനിയുടെ കാലഘട്ടത്തിലാണ് ഈ സ്ക്കൂല് ആരംഭിച്ചത്. കോട്ടയം പത്തനംതിട്ട ജില്ല കളെ തമ്മില്‍ വേര്‍തിരിക്കുന്ന പനമ്പാലത്തോട് , കുറ്റപ്പുഴ തോട്, ചങ്ങനാശേരി മള്ളപ്പള്ളി റോഡ്, കോട്ടയം കോഴഞ്ചേരി റോഡ് എന്നിവ സംഗമിക്കുന്ന നെടുങ്ങാടപ്പള്ളി കവലയില്‍ നിന്നും സാവകാശം ഉയര്‍ന്നുപൊങ്ങി നില്ക്കുന്ന പൂഴിക്കുന്നിലാണ് ഈ സ്ക്കൂള് സ്ഥിതി ചെയ്യുന്നത്. സുന്ദരമായ ഈ കുന്നിന് പുറത്ത് ഉദ്ദേശം 8 ഏക്കര്‍ സ്ഥലത്തിനുള്ളില്‍ വൃക്ഷലതാദിതളുടയും അറേബ്യന്‍ സമുദ്രത്തില്‍ നിന്ന് അടിച്ചുയരുന്ന ശീതളക്കാറ്റിന്റെയും സംരക്ഷണയില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. യു പി സ്ക്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1952 ല്‍ ഹൈസ്ക്കൂളായി ഉയര്ത്തപ്പെട്ടപ്പോള് തറക്കല്ലിട്ടത് അന്നത്തെ തിരു-കൊച്ചി മുഖ്യമന്ത്രി ആയിരുന്ന ശ്രീ എ ജെ ജോണ്‍ ആയിരുന്നു. ഇപ്പോള്‍ യു പി ക്ലാസ്സുകളില്‍ ആറും ഹൈസ്ക്കൂളില്‍ ഒന്‍പതു ഡിവിഷനുകളും പ്രവര്‍ത്തിക്കുന്നു.എല്ലാ ജാതി മത വിഭാഗത്തിലും പെട്ടവര്‍ തങ്ങളുടെ വിദ്യാഭ്യാസത്തിനായി ഈ സ്ക്കൂളിനെ ആശ്രയിച്ചുവരുന്നു. പഠന കാര്യങ്ങളില്‍ വളരെ മുന്‍പന്തിയില്‍ നില്ക്കുന്ന ഈ വിദ്യാലയം ധാരാളം പ്രഗല്ഭരെ സംഭാവനചെയ്തിട്ടുണ്ട്. ഐ പി എസ് , ഐ എ എസ്, ഐ എഫ് എസ് തുടങ്ങിയ രംഗങ്ങളില്‍ ആയിരിക്കുന്ന പ്രഗല്ഭന്മാര് ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. സ്ക്കൂളിലെ ലൈബ്രറി, ലബോറട്ടറി ,കമ്പ്യൂട്ടര്‍ ലാബ് തുടങ്ങിയ ആധുനിക സജ്ജീകരണങ്ങള്‍ ഇതര സ്ക്കൂളുകള്‍ക്ക് മാര്‍ഗ്ഗ ദര്‍ശകമാണ്
ഭൗതികസൗകര്യങ്ങള്
8 ഏക്കര്‍ സ്ഥലം വിശാലമായ ഗ്രൗണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കലാ കായിക പരിശീലനം
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സി എം എസ് കോര്‍പ്പറേറ്റ്
മുന്‍ സാരഥികള്‍
1990-1995 ശ്രീമതി മോളി ചാക്കോ 1995-2002 ശ്രീ.ജോണ്‍ ഇട്ടി 2002-2007 ശ്രീ.എന്‍. ഇ. ജോര്‍ജ് 2007-2011 ശ്രീ.ജേക്കബ് സാം 2011- 2016 ശ്രീ.റോയി പി.ചാണ്ടി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.