"വേളം എച്ച്.എസ്സ്.ചേരാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[Image:A.jpg | 150px|left]]
{{prettyurl|G.H.S. Kavilumpara}}
== വേളം ഹൈസ്കക്കൂള് ചേരാപുാാരം==
{{Infobox School
[[Image:V.H.S. Cherapuram.jpg | 250px|right|thumb|300px|<center>'''Our Pupils''']]
| സ്ഥലപ്പേര്=കാവിലുംപാറ 
<FONT COLOR=RED>
| വിദ്യാഭ്യാസ ജില്ല=വടകര
PLEASE UPDATE AS EARLY AS POSSIBLE
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 16083
| സ്ഥാപിതദിവസം=1
| സ്ഥാപിതമാസം= ജൂണ്‍
| സ്ഥാപിതവര്‍ഷം= 1954
| സ്കൂള്‍ വിലാസം= ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ കാവിലുംപാറ
| പിന്‍ കോഡ്= 673513
| സ്കൂള്‍ ഫോണ്‍= 04962564436
| സ്കൂള്‍ ഇമെയില്‍=ghskavilumpara@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=കുന്നുമ്മല്‍
<!-- സര്‍ക്കാര്‍ -->
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  -  -->
<!-- ഹൈസ്കൂള്‍ -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= 
| പഠന വിഭാഗങ്ങള്‍3= ജി.എച്ച്.എസ്. കാവിലുംപാറ
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 439
| പെൺകുട്ടികളുടെ എണ്ണം= 336
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 775
| അദ്ധ്യാപകരുടെ എണ്ണം= 18
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=ശ്രീ. ബാബു മണക്കുനി       
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.മോഹനന്‍. കെ.ടി.         
| സ്കൂള്‍ ചിത്രം=ghsk_1.jpg ‎|  
}}
................................
== സ്ക്കൂളിന്റെ ചരിത്രം ==
കാവിനടുത്ത് പാറക്കൂട്ടങ്ങള്‍ കണ്ടതുകൊണ്ടാകാം കാവിലുംപാറ എന്ന പേരില്‍ ഈ പ്രദേശം അറിയപ്പെടുന്നത്.  കാവിലുംപാറയുടെ സിരാകേന്ദ്രമായ തൊട്ടില്‍പ്പാലം പട്ടണത്തില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്ററിനുളളില്‍ പ്രകൃതിരമണീയമായ എരഞ്ഞാറ്റില്‍ എന്നറിയപ്പെടുന്ന സ്ഥലത്താണ്  കാവിലുംപാറ ഗവണ്‍മെന്‍റ്  ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്.  കാവിലുംപാറ പഞ്ചായത്തിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളില്‍  ഈ സരസ്വതീ ക്ഷേത്രം ഗണ്യമായ പങ്ക് വഹിക്കുന്നു. 
ശ്രീ. പി.ടി. ഭാസ്കരപ്പണിക്കര്‍ ഡിസ്ട്രിക് ബോര്‍ഡ് പ്രസിഡന്‍റായിരിക്കെ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ശ്രീ. എ.വി. കുഞ്ഞിരാമന്‍ നായരുടെ നിര്‍ദേശം അനുസരിച്ച് മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്‍െറ അംഗീകാരത്തോടെ 1954ല്‍ ഏകാധ്യാപക സ്കൂളായി കല്ലുംപുറം എന്ന സ്ഥലത്ത് ഇന്നത്തെ കാവിലുംപാറ ഗവണ്‍മെന്‍റ് ഹൈസ്കൂള്‍  പ്രവര്‍ത്തനമാരംഭിച്ചു.  തുടക്കത്തില്‍ ശ്രീ. കുരിക്കണ്ടി കേളുനമ്പ്യാര്‍, ചെമ്പോട്ടുമ്മല്‍ ഗോവിന്ദന്‍ മാസ്ററര്‍ എന്നിവര്‍ ഈ സ്കൂളിനു വേണ്ട ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്തു.
കോഴിക്കോട്ടുകാരനായ ശ്രീ. പങ്കജാക്ഷന്‍ മാസ്റ്ററായിരുന്നു ആദ്യ അധ്യാപകന്‍.  ആദ്യ വിദ്യാര്‍ത്ഥിയായി ശ്രീ. കുഞ്ഞിപ്പറമ്പത്ത്  കുഞ്ഞിരാമന്‍ സ്കൂളില്‍ ചേര്‍ന്നു.  പ്രഥമ ബാച്ചില്‍ 20 വിദ്യാര്‍ത്ഥികശ്‍ ഉണ്ടായിരുന്നു.  പങ്കജാക്ഷന്‍ മാസ്റ്റര്‍ക്കു ശേഷം ടി. കൃഷ്ണന്‍  മാസ്റ്റര്‍, രാഘവന്‍ മാസ്റ്റര്‍, നാരായണി ടീച്ചര്‍, നാണു മാസ്റ്റര്‍ എന്നിവര്‍  ആദ്യകാല അധ്യാപകരില്‍ പെടുന്നു.  1 മുതല്‍ 4 വരെയായിരുന്നു ഇവിടെ ക്ലാസ് നടത്തിയിരുന്നത്.  1960ല്‍ പി.സി. മാധവന്‍ നമ്പൂതിരി പ്രധാനാധ്യാപകനായി ചുമതലയേററു.  1964ല്‍ സ്കൂളിനു വേണ്ടി ചേലോട്ട് ഇല്ലത്ത് തമ്പായി എന്നറിയപ്പെടുന്ന വിഷ്ണു നമ്പൂതിരിയില്‍ നിന്നും 19 സെന്‍റ് സ്ഥലം സൗജന്യമായി ലഭിച്ചതിനാല്‍ സ്കൂള്‍ കല്ലുംപുറം എന്ന സ്ഥലത്ത് നിന്നും ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന എരഞ്ഞാറ്റില്‍ എന്ന സ്ഥലത്തേക്ക്മാറ്റി സ്ഥാപിച്ചു. 1966ല്‍ അന്നത്തെ രക്ഷിതാക്കളും നാട്ടുകാരുമായിരുന്ന സര്‍വ്വശ്രീ. കണ്ണങ്കോട്ട് കണാരന്‍, ചൂഴികപ്പളളി ചാത്തു, പുലക്കുന്നുമ്മല്‍ ചെമ്മേരിക്കണ്ടി കണ്ണന്‍, മരുതോറ ഗോപാലന്‍ നായര്‍, കല്ലുംപുറത്ത് കുഞ്ഞിരാമന്‍ നായര്‍, കെ.ടി. നാരായണന്‍ നമ്പ്യാര്‍, എം. കെ. കേളുക്കുറുപ്പ്, മഞ്ചക്കടവത്ത് ഗോവിന്ദക്കുറുപ്പ്, തുണ്ടിയില്‍ കുമാരന്‍, പാമ്പിനിയില്‍ കേളുനായര്‍ തുടങ്ങിയവരുടെ സേവനങ്ങള്‍ സ്തുത്യര്‍ഹമായിരുന്നു.  സ്കൂളിന്‍െറ അഭ്യുദയകാംക്ഷികളുടെ പരിശ്രമഫലമായി 4 ക്ളാസ് മുറികളുള്ള ഓല ഷെഡ്ഡ് നിര്‍മ്മിച്ചു.  സ്കൂളിന്‍െറ പ്രവര്‍ത്തനത്തിന് അന്നത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ. കുഞ്ഞമ്പുവിന്‍െറ സഹകരണം  എടുത്തുപറയേ25ണ്ടതാണ്.  തുടര്‍ന്ന് അഞ്ച് മുറികളുള്ള സ്കൂള്‍ കെട്ടിടം  ഡോ. കെ.ജി. അടിയോടി മന്ത്രിയായിരിക്കെ ഉദ്ഘാടനം ചെയ്യുകയുണ്ടായി.  യൂ. പി. സ്കൂള്‍ ആയി ഉയര്‍ത്തുവാന്‍ വേണ്ടി സര്‍വ്വശ്രീ. തുണ്ടിയില്‍ കുമാരന്‍, എം. കെ. കേളുക്കുറുപ്പ് എന്നീ പി.ടി.എ. പ്രസിഡന്‍റുമാരും അധ്യാപകരായിരുന്ന പി.സി. മാധവന്‍ നമ്പൂതിരി, എം.വി. തങ്കച്ചന്‍ , പി.സി. മധുസൂദനന്‍ തുടങ്ങിയവരും പരിശ്രമിക്കുകയുണ്ടായി.  5 മുറികളുള്ള കെട്ടിടത്തിനു വേണ്ട മരങ്ങള്‍ ശ്രീ. ഹരിദാസന്‍ വൈദ്യര്‍ സംഭാവനയായി നല്‍കിയതായിരുന്നു.
യൂ. പി. സ്കൂള്‍ ആയി ഉയര്‍ത്തുവാന്‍ വേണ്ടി ചേലോട്ട് ഇല്ലത്ത് സുഭദ്ര അന്തര്‍ജനത്തില്‍ നിന്നും ഒരു ഏക്കര്‍ സ്ഥലം കൂടി വില കൊടുത്തു വാങ്ങുകയുണ്ടായി.  1978ല്‍ യൂ. പി. സ്കൂള്‍ ആയി ഉയര്‍ത്തുവാന്‍ എന്‍. കെ. അമ്മത് മാസ്റ്ററുടെയും ബേപ്പൂര്‍ എം.എല്‍.എ. ആയിരുന്ന ശ്രീ. എന്‍. പി. മൊയ്തീന്‍െറയും സഹായ സഹകരണങ്ങള്‍ ലഭിക്കുകയുണ്ടായി.  കൂടാതെ മന്ത്രി ബേബി ജോണിന്‍െറയും സ്ഥലം എം.എല്‍.എ. ശ്രീ. കെ.ടി. കണാരന്‍െറയും സഹായഹസ്തങ്ങള്‍ ഓര്‍മ്മിക്കത്തക്കതായിരുന്നു.1981ല്‍ ശ്രീ. സി.ഐ. ഭാനു മാസ്ററര്‍ ഹെഡ്മാസ്റ്ററായി ചാര്‍ജെടുത്തു.  തുടര്‍ന്നുള്ള 15 വര്‍ഷത്തോളം സ്കൂളിന്‍െറ സര്‍വോന്‍മുഖമായ പുരോഗതിയില്‍ ഹെഡ്മാസ്റ്ററായ സി.ഐ. ഭാനു മാസ്റ്ററുടെയും അന്നത്തെ പി.ടി.എ. പ്രസിഡന്റായിരുന്ന എം.  കേളുക്കുറുപ്പിന്‍െറയും സേവനങ്ങള്‍ എക്കാലവും സ്മരിക്കത്തക്കതായിരുന്നു.  ഈ കാലഘട്ടം സ്കൂളിന്‍െറ സുവര്‍ണ്ണ കാലഘട്ടമായിരുന്നു.ഈ കാലഘട്ടത്തില്‍ പി.ടി.എ. പ്രസിഡന്റുമാരായിരുന്ന സര്‍വ്വശ്രീ. ചാത്തു നായര്‍, കുയ്യടി അശോകന്‍, പി.ടി.ജോയ്, സുരേഷ് ബാബു, വി.പി. ബാലകൃഷ്ണന്‍, എം. ബാലന്‍, കുണ്ടുകുളങ്ങര രവീന്ദ്രന്‍, ടി. ഒ. രവീന്ദ്രന്‍, കുയ്യാലില്‍ സുരേഷ് എന്നിവര്‍ ആത്മാര്‍ത്ഥമായി  സ്കൂളിന്‍െറ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. 
എല്‍. പി. വിഭാഗത്തില്‍ ഇപ്പോള്‍ 106  കുട്ടികളും യൂ. പി.വിഭാഗത്തില്‍351
കുട്ടികളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 315കുട്ടികളും പഠനം നടത്തുന്നു.
22 ഡിവിഷനുകളിലായി 18 അസിസ്റ്റന്‍റ്  അധ്യാപകരും ഒരു  ഹെഡ്മാസ്റ്ററും ഉള്‍പ്പെടെ 19അധ്യാപകരും ഒരു പ്യൂണും ഒരു FTMഉം ഇവിടെ ജോലി ചെയ്യുന്നു.  ഹെഡ്മാസ്റ്ററായി ശ്രീ. ബാബു മണക്കുനി സേവനമനുഷ്ഠിക്കുന്നു.  എം.എല്‍.എ. ഫണ്ട്, എം. പി. ഫണ്ട് എന്നിവയില്‍ നിന്നും ജില്ലാ പഞ്ചായത്ത്, എസ്.എസ്. എ എന്നിവയില്‍ നിന്നും അനുവദിച്ചതുള്‍പ്പെടെ മൊത്തം 22 ക്ളാസ്സ് മുറികള്‍ ഈ വിദ്യാലയത്തില്‍ ഉണ്ട്. ബ്ലോക്ക് പഞ്ചായത്തിന്‍റെ കഞ്ഞിപ്പുരയും മൂത്രപ്പുരയും,ഡിപ്പാര്‍ട്ട്മെന്‍റ് അനുവദിച്ച കുടിവെളള പദ്ധതിയും ഇവിടെ നടപ്പാക്കിയിട്ടുണ്ട്.
2003-04  വര്‍ഷം സ്കൂളിന്‍െറ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ വളരെ ഗംഭീരമായി കൊണ്ടാടുകയുണ്ടായി.
പി.ടി.എ. പ്രസിഡന്റായ ശ്രീ. കെ.ടി. മോഹനന്‍െറ നേതൃത്വത്തില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ശ്രമഫലമായി 2013 ല്‍ വിദ്യാലയം ആര്‍. എം. എസ്. എ. പദ്ധതിയില്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 2014 ല്‍ ആദ്യ എസ്.എസ്. എല്‍. സി. ബാച്ച്  100% വിജയം കൈവരിച്ചു.


==ചേരാപുരം ==
== ഭൗതികസൗകര്യങ്ങള്‍ ==
kozhikode 673507<br>  Phone 04962770400<br/>


== About us ==
<blockquote>


പ്രസിദ്ധമായ കളിയാട്ടത്തിന്റെ ഗ്രാമമാണ് മൂന്നിയൂര്‍. എന്നാല്‍ വിദ്യാഭ്യാസം അവര്‍ക്ക് കിട്ടാക്കനിയായിരുന്നു. അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവന്‍മാര്‍ മനസ്സിലാക്കി. ഡിസ്ട്രിക് ബോര്‍ഡിന്റെ കീഴില്‍ ഇര്‍ശാദുസ്സിബിയാന്‍ മദ്രസ്സയുടെ പഴയകെട്ടിടത്തില്‍ ഒരു എലമെന്ററി സ്ക്കൂള്‍ സ്ഥാപിച്ചു.
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു വിദ്യാര്‍ത്ഥികളുടെ വര്‍ദ്ദനവുകാരണം പഴയ കെട്ടിടം മതിയാകാതെ വന്നു. സൌകര്യമുള്ള മറ്റു പ്രദേശത്തയ്ക്ക് സ്ക്കൂള്‍ മാറിപ്പോകുമെന്ന സത്യം മനസ്സിലാക്കിയ ശ്രീ. അഹമ്മദ് സി. എം അദ്ദേഹത്തിന്റെ സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ച് എലിമെന്റെറി സ്ക്കൂള്‍ യു. പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് നിലനിര്‍ത്തി. അതാണ് ഇന്ന് മൂന്നിയൂര്‍ ഹൈസ്ക്കൂളിനോട് തൊട്ടുരുമ്മി നില്‍ക്കുന്ന ജി. എം. യു. പി എസ് പാറക്കടവ്.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്| ഗൈഡ്സ്  പ്രവര്‍ത്തനം നടന്നു വരുന്നു]]
1975-76ല്‍ അന്നത്തെ ഗവര്‍ണ്‍മെന്റ് മുന്നിയുര്‍ പഞ്ചായത്തില്‍ ഒരു ഹൈസ്ക്കൂള്‍ അനുവദിക്കുന്നതിന് തീരുമാനമായി. അങ്ങിനെ 1976 ഫെബ്രുവരി 28 ന് ബഹുമാന്യനായ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി ശ്രീ. അവുക്കാദര്‍ കുട്ടി നഹ സ്ക്കൂളിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. 1976 ജൂണ്‍ രണ്ടാം തിയ്യതി രണ്ടു ഡിവിഷനുകളിലായി അറുപത്തി നാലു കുട്ടികളും നാല് അദ്ധ്യാപകരും അടങ്ങുന്ന മൂന്നിയൂര്‍ ഹൈസ്ക്കൂള്‍ ശ്രീ. ഹംസ മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്ന് വിജയശതനമാനത്തിന്റെ കാര്യത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും മികവുതെളിയിച്ചുകൊണ്ട് നമ്മുടെ ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുന്നു.
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
{| class="wikitable" width = 100%
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
|-
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
! SSLC 2007 1
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
! SSLC 2008
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവര്‍ത്തിക്കുന്നുണ്ട്.]]
! SSLC2009
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]2525
|-
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
| '''96.38 % '''
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| '''99.37 %.'''
*  [[{{PAGENAME}}/ എസ്. പി. സി. യൂണിറ്റ്  പ്രവര്‍ത്തനം തുടങ്ങി]]
| '''99.58 %.'''
*  [[{{PAGENAME}}/ ഹിന്ദി ക്ലബ്ബ്| തരംഗിണി  ഹിന്ദി ക്ലബ്ബ്| പ്രവര്‍ത്തനം നടന്നു വരുന്നു]]
|-


|}
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#ശ്രീ. പങ്കജാക്ഷന്‍ മാസ്റ്റര്‍.
#ശ്രീ. പി.സി. മാധവന്‍ നമ്പൂതിരി.
#ശ്രീ. പി.സി. മധുസൂദനന്‍.
#ശ്രീ. എം.വി. തങ്കച്ചന്‍.
#ശ്രീ. സി.ഐ. ഭാനു മാസ്റ്റര്‍.
#ശ്രീ. കൃഷ്ണന്‍  മാസ്റ്റര്‍.
#ശ്രീ. പ്രേമചന്ദ്രന്‍ മാസ്റ്റര്‍.
#ശ്രീ. മനോഹരന്‍ മാസ്റ്റര്‍.
#ശ്രീ. സജീവന്‍ മൊകേരി.


== events==
== നേട്ടങ്ങള്‍ ==
[[Image:1a2.jpg | 250px|right|]]
ആദ്യ എസ്.എസ്. എല്‍, സി. ബാച്ച് 100%
[[Image:3a4.jpg | 250px|left|]]
</blockquote><blockquote>
WELCOME YOU
</blockquote>


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* തൊട്ടില്‍പ്പാലം - മുള്ളന്‍കുന്ന് റോഡില്‍ 1 കി. മി.  ദൂരത്തായി  എരഞ്ഞാറ്റില്‍ കാവിലുംപാറ എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്നു.       
|----


 
|}
 
|}
== വിനിമയോപാധികള്‍ ==
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
 
  {{#multimaps: 11.66782,75.77996?z=18 | width=800px | zoom=16 }}
'''HM:-M.M Hameed ,Velom high school, Cherapuram  P.O, kakkattil PIN 673507,Phone 04962770400''' vadakara16073@gmail.com
 
[[Image:b.jpg | 250px|right|thumb|300px|<center>'''OUR SCHOOL From google''']]</center>
[[Image:Agrictlture.jpg | 150px|left|thumb|300px|<center>'''Panchayath Map''']]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
== STUDENTS WRITTINGS ==
[[Image:a.jpg | 100px|left|]]
[[എന്‍െറ ഗ്രാമം]]
 
ഷിബില. സി .ടി 8.M
a.jpg
 
==Teachers Writings==
[[HOW TO ACHIEVE A HAPPY SATISFYING AND WORTHWHILE LIFE]]
 
Nygil Mathew Varghese
 
==Our website==
www.moonniyurhighschool.org
== wikimapiya==
<googlemap version="0.9" lat="11.041288" lon="75.915356" zoom="13"hight=50, width = 250>
11.053219, 75.907888
</googlemap>
 
=='''വിജ്ഞാന കോശം'''==
 
 
ഏഷ്യന്‍ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പര്‍വ്വതനിരയാണ്‌ ഹിമായലയം. ഈ പര്‍വ്വതനിര [[ഇന്ത്യന്‍ ഉപഭൂഖണ്ഡം|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെയും]] ടിബറ്റന്‍ ഫലകത്തെയും തമ്മില്‍ വേര്‍തിരിക്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതക്കുള്ള മുഖ്യ കാരണഹേതുവായ പര്‍വ്വത നിരയാണ്‌ ഹിമാലയ പര്‍വ്വതം. മഞ്ഞിന്റെ വീട്‌ എന്നാണ്‌ ഹിമാലയം എന്ന നാമത്തിന്റെ അര്‍ത്ഥം.
 
ഭൂമിയിലെ ഏറ്റവും വലിയ പര്‍വ്വതനിരയാണ്‌ ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികള്‍ സ്ഥിതി ചെയ്യുന്നത് ഇതിലാണ്‌. [[എവറസ്റ്റ്]], [[K2]] (പാക്കിസ്ഥാന്റെ ഉത്തര മേഖല) എന്നിവ ഇതില്‍പ്പെടുന്നു. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിന്റെ വന്യത മനസ്സിലാക്കണമെങ്കില്‍ തെക്കേ അമേരിക്കയിലെ [[ആന്‍ഡെസ്]] പര്‍വ്വതനിരയിലുള്ള [[അകോന്‍കാഗ്വ]] കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താല്‍ മതിയാകും, അകോന്‍കാഗ്വയാണ്‌ ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ്‌ അതേസമയം 7,200 മീറ്ററിനു മുകളില്‍ ഉയരമുള്ള 100 ല്‍ കൂടുതല്‍ കൊടുമുടികള്‍ ഹിമാലയത്തിലുണ്ട്.
[[ചിത്രം:Himalaya 85.30820E 32.11063N.jpg|thumb|250px|right|ഹിമാലയത്തിന്റെ ഉപഗ്രഹചിത്രം]]
ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപ്ച്ച് കിടക്കുന്നു: ഭൂട്ടാന്‍, ചൈന, ഇന്ത്യ, നേപ്പാള്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ്‌ ഈ രാജ്യങ്ങള്‍. ലോകത്തിലെ പ്രധാനപ്പെട്ടാ മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉല്‍ഭവസ്ഥാനവും ഇതിലാണ്‌, [[സിന്ധു]], [[ഗംഗ]]-[[ബ്രഹ്മപുത്ര]], [[യാങ്ങ്സെ]] എന്നിവയാണീ നദികള്‍, ഏതാണ്ട് 130 കോടി ജനങ്ങള്‍ ഹിമാലയന്‍ നദീതടങ്ങളെ ആശ്രയിക്കുന്നു.
പടിഞ്ഞാറ് സിന്ധൂ നദീതടം മുതല്‍ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തില്‍ ഒരു ചന്ദ്രക്കലാകൃതിയില്‍ ഹിമാലയം സ്ഥിതി ചെയ്യുന്നു<ref പശ്ചിമഭാഗത്തെ കാശ്മീര്‍-ചിന്‍ജിയാങ്ങ് മേഖലയില്‍ 400 കി.മീ യും കിഴക്ക് ടിബറ്റ്-അരുണാചല്‍ പ്രദേശ് മേഖലയില്‍ 150 കി.മീ എന്നിങ്ങനെ വീതിയില്‍ വ്യത്യാസം കാണപ്പെടുന്നു.
 
== ചരിത്രം, രൂപീകരണം ==
 
ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പര്‍വതനിരകളില്പ്പെടുന്ന ഹിമാലയം, [[ഫലകചലനം]] നിമിത്തം സെഡിമെന്ററി പാറകളുടേയും മെറ്റാമോര്‍ഫിക് പാറകളുടേയും മുകളിലേക്കുള്ള ഉയര്‍ച്ച കൊണ്ട് രൂപമെടുത്തതാണ്‌. [[ഇന്തോ-ആസ്ത്രേലിയന്‍ ഭൂഫലകം]], [[യൂറേഷ്യന്‍ ഭൂഫലകം]] എന്നിവയുടെ കൂട്ടിമുട്ടലില്‍ നിന്നുമാണ്‌ [[മടക്കു പര്‍വതങ്ങള്‍|മടക്കു പര്‍വതങ്ങളില്‍]] പെടുന്ന ഹിമാലയം  ഉടലെടുത്തത്‌. ഏതാണ്ട്‌ 70 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുന്‍പാണീ കൂട്ടിയിടി നടന്നത്‌.
ഇതിനു മുന്‍പ് ഇപ്പോള്‍ ഹിമാലയം നിലനില്‍ക്കുന്ന പ്രദേശം [[ടെത്തീസ് കടല്‍|ടെത്തീസ് കടലിന്റെ]] അടിത്തട്ടായിരുന്നു. ഈ കൂട്ടിയിടി മൂലമുള്ള ഉയര്‍ച്ച ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു<
 
== സാംസ്കാരികപ്രാധാന്യം ==
[[ഭാരതം|ഭാരത]] ചരിത്രവുമായി ഹിമാലയം ചേര്‍ത്തുകെട്ടപെട്ടിരിക്കുന്നു. ക്രിസ്തുവിനു രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പെങ്കിലും തന്നെ [[ഹിമവാന്‍]], ഹിമാലയം, [[ഹൈമവതി]] മുതലായ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നതായി കാണാം. [[ഹൈന്ദവം|ഹൈന്ദവ]] ചരിത്രവുമായി ഹിമാലയത്തിന്‌ അഭേദ്യമായ ബന്ധങ്ങളുണ്ട്‌. [[പരമശിവന്‍|പരമശിവന്റെ]] ആസ്ഥാനമായ [[കൈലാസം]] ഹിമാലയത്തിലാണ്‌. [[പാര്‍വതി ദേവി]] ഹിമവാന്റെ പുത്രിയാണെന്നാണ്‌ വിശ്വാസം. [[രാമായണം]], [[മഹാഭാരതം]] എന്നിവകളിലും പുരാണങ്ങളിലുമെല്ലാം തന്നെ ഹിമാലയത്തെ പരാമര്‍ശിച്ചിരിക്കുന്നതു കാണാം.
 
== പ്രത്യേകതകള്‍ ==
 
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിരയാണ്‌ ഹിമാലയ പര്‍വ്വത നിര. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ [[എവറസ്റ്റ്‌ കൊടുമുടി|എവറസ്റ്റ്‌]] ഹിമാലയത്തിലാണ്‌. 2410 കിലോമീറ്റര്‍ ആണ്‌ ഹിമാലയത്തിന്റെ നീളം. പടിഞ്ഞാറ്‌ [[സിന്ധു നദി]] മുതല്‍ കിഴക്ക്‌ [[ബ്രഹ്മപുത്ര നദി]] വരെ ഉള്ള പര്‍വ്വതങ്ങളെ ആണ്‌ ഹിമാലയം എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌.
 
സമാന്തരമായ മൂന്നു പര്‍വ്വതനിരകളും അവയെ വേര്‍തിരിച്ചുകൊണ്ടുള്ള [[കശ്മീര്‍]] പോലെയുള്ള വന്‍ താഴ്വരകളും പീഠഭൂമികളും അടങ്ങിയതാണ്‌ ഹിമാലയം. ഹിമാദ്രി ഹിമാചല്‍ (Lesser Himalaya), ശിവാലിക് (Outer Himalaya) എന്നിവയാണ്‌ ഈ നിരകള്‍<ref name=rockliff/>.
ടിബറ്റന്‍ ഹിമാലയം (Trans Himalaya) ഹിമാലയത്തിന്റെ വടക്കായി നിലകൊള്ളുന്നു.
 
ലോകത്ത് ധ്രുവങ്ങളിലല്ലാതെയുള്ള ഏറ്റവും വിശാലമായ ഹിമാനികള്‍ ഹിമാലയത്തിലാണുള്ളത്. ഇവ ഉരുകുന്ന ജലമാണ് ഹിമാലയത്തില്‍ നിന്നുള്ള മഹാനദികളുടെ സ്രോതസ്സ്. കശ്മീരിലെ ഗില്‍ഗിതിലെ ഹുത്സാ താഴ്വരയിലുള്ള [[ബാല്‍തോരോ ഹിമാനി]], 48 കിലോമീറ്ററോളം‍ നീളമുള്ളതാണ്. ഇതിലെ മഞ്ഞിന്റെ കനം ഏതാണ്ട്‌ നാനൂറ്‌ അടിയോളം വരും.ഹിമാലയത്തിലെ ഹിമാനികളുടെ മുകള്‍ഭാഗം മിക്കവാറും മണ്ണും മറ്റവശിഷ്ടങ്ങളും ചേര്‍ന്ന മൊറൈനിക് പദാര്‍ത്ഥങ്ങള്‍ കൊണ്ട് മൂടപ്പെട്ടിരിക്കും ഇവിടെ കശ്മീരി ഇടയന്മാര്‍ കാലിക്കൂട്ടങ്ങളെ മേയാന്‍ കൊണ്ടുവരാറുണ്ട്.
 
ഇവിടത്തെ നദികള്‍ പര്‍വതങ്ങളേക്കാല്‍ പുരാതനമാണ്. അതുകൊണ്ട് നദികളുടേയും സമീപപ്രദേശങ്ങളുടേയും ഘടനക്ക് ഐക്യം ഉണ്ടാകാറില്ല. നദിക്കിരുവശവും സാധാരണ മറ്റിടങ്ങളില്‍ കാണപ്പെടുന്ന താഴ്വരകള്‍ക്കു പകരം ചെങ്കുത്തായ മലകള്‍ ഇവിടെ കണ്ടുവരുന്നു.ഗില്‍ഗിത്തില്‍ ഇത്തരത്തില്‍ ഗംഗാനദി, ഇരുവശവും 17000 അടി ഉയരമുള്ള ഒരു വിടവില്‍ക്കൂടി പ്രവഹിക്കുന്നുണ്ട്
=== ഹിമാദ്രി ===
ഹിമാലയത്തിന്റെ വടക്കേ നിരയാണിത്‌. ഏറ്റവും ഉയരം കൂടിയതും നിരകളില്‍ ആദ്യമുണ്ടായവയും ആണ്‌ ഈ നിര.
എവറസ്റ്റ്‌, [[കാഞ്ചന്‍ ജംഗ]], [[നംഗ പര്‍വതം]], [[നന്ദാ ദേവി]] തുടങ്ങി ഒട്ടനവധി കൊടുമുടികള്‍ ഈ നിരയിലാണുള്ളത്‌. തണുത്തുറഞ്ഞ ഈ കൊടുമുടികളുടെ തെക്കുഭാഗം അതായത ഇന്ത്യയുടെ ഭാഗം ചെങ്കുത്തായതാണ്. എന്നാല്‍ [[തിബത്ത്]] മേഖലയിലേക്കുള്ള വടക്കുവശം ക്രമേണ ഉയരം കുറഞ്ഞുവരുന്ന രീതിയിലാണ്<ref name=rockliff/>.
 
=== ഹിമാചല്‍ ===
ഹിമാദ്രിക്കു തൊട്ടു തെക്കായുള്ള ഈ നിര അത്ര തന്നെ ഉയരമില്ലാത്ത പര്‍വ്വതങ്ങളെ ഉള്‍ക്കൊള്ളുന്നു. [[ഡാര്‍ജിലിംഗ്‌]], [[മസ്സൂറി]], [[നൈനിറ്റാള്‍]] തുടങ്ങി ഒട്ടനവധി സുഖവാസ കേന്ദ്രങ്ങളെ ഈ പ്രദേശം ഉള്‍ക്കൊള്ളുന്നു. ഹിമാചല്‍ ഏകദേശം പൂര്‍ണ്ണമായും ഇന്ത്യയിലാണുള്ളത്‌.
ഹിമാചലിനും ഹിമാദ്രിക്കും ഇടയിലാണ്‌ കശ്മീര്‍ താഴ്വര സ്ഥിതി ചെയ്യുന്നത്
 
=== ശിവാലിക് ===
[[ഗംഗാസമതലം|ഗംഗാസമതലത്തിനു]] തൊട്ടു വടക്കായി അതായത് ഹിമാലത്തില്‍ ഏറ്റവും തെക്കുവശത്തുള്ള നിരയാണ്‌ [[ശിവാലിക് പര്‍വതനിര]]. താരതമ്യേന ഉയരം കുറഞ്ഞ ഈ പര്‍വതനിര, ഇതിനു വടക്കുള്ള പര്‍വതങ്ങളുടെ നാശം മൂലമുള്ള അവശിഷ്ടങ്ങള്‍ കൊണ്ട് നിര്‍മ്മിതമാണ്. അതുകൊണ്ട് ശിവാലികിനെ പ്രധാനഹിമാലയത്തിന്റെ സൃഷ്ടിയായി കണക്കാക്കാറുണ്ട്<ref name=rockliff/>.
 
[[ഉരുള്‍ പൊട്ടല്‍]], [[ഭൂകമ്പം]] എന്നിവ ഈ നിരയില്‍ സാധാരണമാണ്‌. ഡൂണ്‍സ്‌ എന്നറിയപ്പെടുന്ന വിസ്തൃത താഴ്‌വരകള്‍ ശിവാലിക്‌ നിരയിലാണ്‌ (ഉദാ: [[ഡെറാ ഡൂണ്‍]]).
 
== പരിസ്ഥിതി ==
വളരെയധികം വൈവിധ്യം നിറഞ്ഞ ജീവജാലങ്ങള്‍ ഇവിടെയുള്ളതിനാല്‍ ലോകത്തിലെ [[മഹാ വൈവിധ്യ പ്രദേശങ്ങള്‍|മഹാ വൈവിധ്യ പ്രദേശങ്ങളില്‍]] ഒന്നായി ഈ പ്രദേശത്തെ കണക്കാക്കുന്നു. [[യതി]] മുതലായ ഇന്നും തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത ജീവികളും ഇവിടെ ഉണ്ടെന്നാണ്‌ തദ്ദേശവാസികള്‍ പറയുന്നത്‌. [[ആഗോളതാപനം|ആഗോള താപനവും]] മലകയറ്റക്കാരും പരിസ്ഥിതിക്ക്‌ നാശം വരുത്തുന്നതായി കരുതുന്നു.
== ചിത്രശാല ==

12:33, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

വേളം എച്ച്.എസ്സ്.ചേരാപുരം
വിലാസം
കാവിലുംപാറ
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-12-201616083



................................

സ്ക്കൂളിന്റെ ചരിത്രം

കാവിനടുത്ത് പാറക്കൂട്ടങ്ങള്‍ കണ്ടതുകൊണ്ടാകാം കാവിലുംപാറ എന്ന പേരില്‍ ഈ പ്രദേശം അറിയപ്പെടുന്നത്. കാവിലുംപാറയുടെ സിരാകേന്ദ്രമായ തൊട്ടില്‍പ്പാലം പട്ടണത്തില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്ററിനുളളില്‍ പ്രകൃതിരമണീയമായ എരഞ്ഞാറ്റില്‍ എന്നറിയപ്പെടുന്ന സ്ഥലത്താണ് കാവിലുംപാറ ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കാവിലുംപാറ പഞ്ചായത്തിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളില്‍ ഈ സരസ്വതീ ക്ഷേത്രം ഗണ്യമായ പങ്ക് വഹിക്കുന്നു. ശ്രീ. പി.ടി. ഭാസ്കരപ്പണിക്കര്‍ ഡിസ്ട്രിക് ബോര്‍ഡ് പ്രസിഡന്‍റായിരിക്കെ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ശ്രീ. എ.വി. കുഞ്ഞിരാമന്‍ നായരുടെ നിര്‍ദേശം അനുസരിച്ച് മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്‍െറ അംഗീകാരത്തോടെ 1954ല്‍ ഏകാധ്യാപക സ്കൂളായി കല്ലുംപുറം എന്ന സ്ഥലത്ത് ഇന്നത്തെ കാവിലുംപാറ ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. തുടക്കത്തില്‍ ശ്രീ. കുരിക്കണ്ടി കേളുനമ്പ്യാര്‍, ചെമ്പോട്ടുമ്മല്‍ ഗോവിന്ദന്‍ മാസ്ററര്‍ എന്നിവര്‍ ഈ സ്കൂളിനു വേണ്ട ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്തു. കോഴിക്കോട്ടുകാരനായ ശ്രീ. പങ്കജാക്ഷന്‍ മാസ്റ്ററായിരുന്നു ആദ്യ അധ്യാപകന്‍. ആദ്യ വിദ്യാര്‍ത്ഥിയായി ശ്രീ. കുഞ്ഞിപ്പറമ്പത്ത് കുഞ്ഞിരാമന്‍ സ്കൂളില്‍ ചേര്‍ന്നു. പ്രഥമ ബാച്ചില്‍ 20 വിദ്യാര്‍ത്ഥികശ്‍ ഉണ്ടായിരുന്നു. പങ്കജാക്ഷന്‍ മാസ്റ്റര്‍ക്കു ശേഷം ടി. കൃഷ്ണന്‍ മാസ്റ്റര്‍, രാഘവന്‍ മാസ്റ്റര്‍, നാരായണി ടീച്ചര്‍, നാണു മാസ്റ്റര്‍ എന്നിവര്‍ ആദ്യകാല അധ്യാപകരില്‍ പെടുന്നു. 1 മുതല്‍ 4 വരെയായിരുന്നു ഇവിടെ ക്ലാസ് നടത്തിയിരുന്നത്. 1960ല്‍ പി.സി. മാധവന്‍ നമ്പൂതിരി പ്രധാനാധ്യാപകനായി ചുമതലയേററു. 1964ല്‍ സ്കൂളിനു വേണ്ടി ചേലോട്ട് ഇല്ലത്ത് തമ്പായി എന്നറിയപ്പെടുന്ന വിഷ്ണു നമ്പൂതിരിയില്‍ നിന്നും 19 സെന്‍റ് സ്ഥലം സൗജന്യമായി ലഭിച്ചതിനാല്‍ സ്കൂള്‍ കല്ലുംപുറം എന്ന സ്ഥലത്ത് നിന്നും ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന എരഞ്ഞാറ്റില്‍ എന്ന സ്ഥലത്തേക്ക്മാറ്റി സ്ഥാപിച്ചു. 1966ല്‍ അന്നത്തെ രക്ഷിതാക്കളും നാട്ടുകാരുമായിരുന്ന സര്‍വ്വശ്രീ. കണ്ണങ്കോട്ട് കണാരന്‍, ചൂഴികപ്പളളി ചാത്തു, പുലക്കുന്നുമ്മല്‍ ചെമ്മേരിക്കണ്ടി കണ്ണന്‍, മരുതോറ ഗോപാലന്‍ നായര്‍, കല്ലുംപുറത്ത് കുഞ്ഞിരാമന്‍ നായര്‍, കെ.ടി. നാരായണന്‍ നമ്പ്യാര്‍, എം. കെ. കേളുക്കുറുപ്പ്, മഞ്ചക്കടവത്ത് ഗോവിന്ദക്കുറുപ്പ്, തുണ്ടിയില്‍ കുമാരന്‍, പാമ്പിനിയില്‍ കേളുനായര്‍ തുടങ്ങിയവരുടെ സേവനങ്ങള്‍ സ്തുത്യര്‍ഹമായിരുന്നു. സ്കൂളിന്‍െറ അഭ്യുദയകാംക്ഷികളുടെ പരിശ്രമഫലമായി 4 ക്ളാസ് മുറികളുള്ള ഓല ഷെഡ്ഡ് നിര്‍മ്മിച്ചു. സ്കൂളിന്‍െറ പ്രവര്‍ത്തനത്തിന് അന്നത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ. കുഞ്ഞമ്പുവിന്‍െറ സഹകരണം എടുത്തുപറയേ25ണ്ടതാണ്. തുടര്‍ന്ന് അഞ്ച് മുറികളുള്ള സ്കൂള്‍ കെട്ടിടം ഡോ. കെ.ജി. അടിയോടി മന്ത്രിയായിരിക്കെ ഉദ്ഘാടനം ചെയ്യുകയുണ്ടായി. യൂ. പി. സ്കൂള്‍ ആയി ഉയര്‍ത്തുവാന്‍ വേണ്ടി സര്‍വ്വശ്രീ. തുണ്ടിയില്‍ കുമാരന്‍, എം. കെ. കേളുക്കുറുപ്പ് എന്നീ പി.ടി.എ. പ്രസിഡന്‍റുമാരും അധ്യാപകരായിരുന്ന പി.സി. മാധവന്‍ നമ്പൂതിരി, എം.വി. തങ്കച്ചന്‍ , പി.സി. മധുസൂദനന്‍ തുടങ്ങിയവരും പരിശ്രമിക്കുകയുണ്ടായി. 5 മുറികളുള്ള കെട്ടിടത്തിനു വേണ്ട മരങ്ങള്‍ ശ്രീ. ഹരിദാസന്‍ വൈദ്യര്‍ സംഭാവനയായി നല്‍കിയതായിരുന്നു. യൂ. പി. സ്കൂള്‍ ആയി ഉയര്‍ത്തുവാന്‍ വേണ്ടി ചേലോട്ട് ഇല്ലത്ത് സുഭദ്ര അന്തര്‍ജനത്തില്‍ നിന്നും ഒരു ഏക്കര്‍ സ്ഥലം കൂടി വില കൊടുത്തു വാങ്ങുകയുണ്ടായി. 1978ല്‍ യൂ. പി. സ്കൂള്‍ ആയി ഉയര്‍ത്തുവാന്‍ എന്‍. കെ. അമ്മത് മാസ്റ്ററുടെയും ബേപ്പൂര്‍ എം.എല്‍.എ. ആയിരുന്ന ശ്രീ. എന്‍. പി. മൊയ്തീന്‍െറയും സഹായ സഹകരണങ്ങള്‍ ലഭിക്കുകയുണ്ടായി. കൂടാതെ മന്ത്രി ബേബി ജോണിന്‍െറയും സ്ഥലം എം.എല്‍.എ. ശ്രീ. കെ.ടി. കണാരന്‍െറയും സഹായഹസ്തങ്ങള്‍ ഓര്‍മ്മിക്കത്തക്കതായിരുന്നു.1981ല്‍ ശ്രീ. സി.ഐ. ഭാനു മാസ്ററര്‍ ഹെഡ്മാസ്റ്ററായി ചാര്‍ജെടുത്തു. തുടര്‍ന്നുള്ള 15 വര്‍ഷത്തോളം സ്കൂളിന്‍െറ സര്‍വോന്‍മുഖമായ പുരോഗതിയില്‍ ഹെഡ്മാസ്റ്ററായ സി.ഐ. ഭാനു മാസ്റ്ററുടെയും അന്നത്തെ പി.ടി.എ. പ്രസിഡന്റായിരുന്ന എം. കേളുക്കുറുപ്പിന്‍െറയും സേവനങ്ങള്‍ എക്കാലവും സ്മരിക്കത്തക്കതായിരുന്നു. ഈ കാലഘട്ടം സ്കൂളിന്‍െറ സുവര്‍ണ്ണ കാലഘട്ടമായിരുന്നു.ഈ കാലഘട്ടത്തില്‍ പി.ടി.എ. പ്രസിഡന്റുമാരായിരുന്ന സര്‍വ്വശ്രീ. ചാത്തു നായര്‍, കുയ്യടി അശോകന്‍, പി.ടി.ജോയ്, സുരേഷ് ബാബു, വി.പി. ബാലകൃഷ്ണന്‍, എം. ബാലന്‍, കുണ്ടുകുളങ്ങര രവീന്ദ്രന്‍, ടി. ഒ. രവീന്ദ്രന്‍, കുയ്യാലില്‍ സുരേഷ് എന്നിവര്‍ ആത്മാര്‍ത്ഥമായി സ്കൂളിന്‍െറ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്‍. പി. വിഭാഗത്തില്‍ ഇപ്പോള്‍ 106 കുട്ടികളും യൂ. പി.വിഭാഗത്തില്‍351 കുട്ടികളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 315കുട്ടികളും പഠനം നടത്തുന്നു.

22 ഡിവിഷനുകളിലായി 18 അസിസ്റ്റന്‍റ്  അധ്യാപകരും ഒരു  ഹെഡ്മാസ്റ്ററും ഉള്‍പ്പെടെ 19അധ്യാപകരും ഒരു പ്യൂണും ഒരു FTMഉം ഇവിടെ ജോലി ചെയ്യുന്നു.  ഹെഡ്മാസ്റ്ററായി ശ്രീ. ബാബു മണക്കുനി സേവനമനുഷ്ഠിക്കുന്നു.  എം.എല്‍.എ. ഫണ്ട്, എം. പി. ഫണ്ട് എന്നിവയില്‍ നിന്നും ജില്ലാ പഞ്ചായത്ത്, എസ്.എസ്. എ എന്നിവയില്‍ നിന്നും അനുവദിച്ചതുള്‍പ്പെടെ മൊത്തം 22 ക്ളാസ്സ് മുറികള്‍ ഈ വിദ്യാലയത്തില്‍ ഉണ്ട്.  ബ്ലോക്ക് പഞ്ചായത്തിന്‍റെ കഞ്ഞിപ്പുരയും മൂത്രപ്പുരയും,ഡിപ്പാര്‍ട്ട്മെന്‍റ് അനുവദിച്ച കുടിവെളള പദ്ധതിയും ഇവിടെ നടപ്പാക്കിയിട്ടുണ്ട്.

2003-04 വര്‍ഷം സ്കൂളിന്‍െറ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ വളരെ ഗംഭീരമായി കൊണ്ടാടുകയുണ്ടായി.

പി.ടി.എ. പ്രസിഡന്റായ ശ്രീ. കെ.ടി. മോഹനന്‍െറ നേതൃത്വത്തില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ശ്രമഫലമായി 2013 ല്‍ വിദ്യാലയം ആര്‍. എം. എസ്. എ. പദ്ധതിയില്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 2014 ല്‍ ആദ്യ എസ്.എസ്. എല്‍. സി. ബാച്ച്  100% വിജയം കൈവരിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീ. പങ്കജാക്ഷന്‍ മാസ്റ്റര്‍.
  2. ശ്രീ. പി.സി. മാധവന്‍ നമ്പൂതിരി.
  3. ശ്രീ. പി.സി. മധുസൂദനന്‍.
  4. ശ്രീ. എം.വി. തങ്കച്ചന്‍.
  5. ശ്രീ. സി.ഐ. ഭാനു മാസ്റ്റര്‍.
  6. ശ്രീ. കൃഷ്ണന്‍ മാസ്റ്റര്‍.
  7. ശ്രീ. പ്രേമചന്ദ്രന്‍ മാസ്റ്റര്‍.
  8. ശ്രീ. മനോഹരന്‍ മാസ്റ്റര്‍.
  9. ശ്രീ. സജീവന്‍ മൊകേരി.

നേട്ടങ്ങള്‍

ആദ്യ എസ്.എസ്. എല്‍, സി. ബാച്ച് 100%

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.66782,75.77996?z=18 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=വേളം_എച്ച്.എസ്സ്.ചേരാപുരം&oldid=172296" എന്ന താളിൽനിന്ന് ശേഖരിച്ചത്