"വേളം എച്ച്.എസ്സ്.ചേരാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎വഴികാട്ടി: തിരുത്തി.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|V.H.S. Cherapuram}}
{{prettyurl|VELOM H S CHERAPURAM}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചേരാപുരം
|സ്ഥലപ്പേര്=ചേരാപുരം
വരി 72: വരി 74:
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നുണ്ട്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നുണ്ട്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]2525
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ എസ്. പി. സി. യൂണിറ്റ് പ്രവർത്തനം തുടങ്ങി]]
*  [[{{PAGENAME}}/ എസ്. പി. സി. യൂണിറ്റ് പ്രവർത്തനം തുടങ്ങി]]
*  [[{{PAGENAME}}/ ഹിന്ദി ക്ലബ്ബ്|തരംഗിണി ഹിന്ദി ക്ലബ്ബ്| പ്രവർത്തനം നടന്നു വരുന്നു]]
*  [[{{PAGENAME}}/ സുരേഷ് മാസ്‌റ്ററുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ് പ്രവർത്തനം നടന്നു വരുന്നു]]
*  [[{{PAGENAME}}/ ലിറ്റിൽ കൈറ്റ്| സുരേഷ് മാസ്‌റ്ററുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ് പ്രവർത്തനം നടന്നു വരുന്നു]]
*  [[{{PAGENAME}}/ മുഹമ്മദ് മാസ്‌റ്ററുടെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തനം നടന്നു വരുന്നു]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#ശ്രീ. പങ്കജാക്ഷൻ മാസ്റ്റർ.
#ശ്രീ.വി.പി ചന്ദ്രൻ മാസ്റ്റർ .
#ശ്രീ. പി.സി. മാധവൻ നമ്പൂതിരി.
#ശ്രീ. .ടി. രാജൻ മാസ്റ്റർ
#ശ്രീ. പി.സി. മധുസൂദനൻ.
#ശ്രീ. എം.എം. ഹമീദ് മാസ്റ്റർ.
#ശ്രീ. എം.വി. തങ്കച്ചൻ.
#ശ്രീ.ടി. ചന്ദ്രൻ മാസ്റ്റർ .
#ശ്രീ. സി.ഐ. ഭാനു മാസ്റ്റർ.
#ശ്രീ.കെ.ടി വസന്ത കുമാരി ടീച്ചർ .
#ശ്രീ. കൃഷ്ണൻ  മാസ്റ്റർ.
#ശ്രീ.കളരിക്കണ്ടി കാസിം മാസ്റ്റർ .
#ശ്രീ. പ്രേമചന്ദ്രൻ മാസ്റ്റർ.
#ശ്രീ. ബാലൻ മാസ്റ്റർ.
#ശ്രീ. മനോഹരൻ മാസ്റ്റർ.
#ശ്രീ. മുരളീധരൻ മാസ്റ്റർ.
#ശ്രീ. സജീവൻ മൊകേരി.
#ശ്രീ.മുരളീദാസൻ മാസ്റ്റർ .


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 99: വരി 101:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 108: വരി 107:
|----
|----


|}
----
|}
{{#multimaps:11.63164,75.72078|Zoom=18}}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps: 11.66782,75.77996?z=18 | width=800px | zoom=16 }}
 
<!--visbot  verified-chils->-->

16:01, 28 ഏപ്രിൽ 2022-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വേളം എച്ച്.എസ്സ്.ചേരാപുരം
പ്രമാണം:/home/ckgmhss/Desktop/index.jpeg
വിലാസം
ചേരാപുരം

ചേരാപുരം
,
ചേരാപുരം പി.ഒ.
,
673507
സ്ഥാപിതം2 - 6 - 1976
വിവരങ്ങൾ
ഫോൺ0496 2770400
ഇമെയിൽvadakara16073@gmail.com
കോഡുകൾ
സ്കൂൾ കോഡ്16073 (സമേതം)
എച്ച് എസ് എസ് കോഡ്10156
യുഡൈസ് കോഡ്32040700403
വിക്കിഡാറ്റQ64550337
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംവേളം
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ268
പെൺകുട്ടികൾ273
അദ്ധ്യാപകർ46
ഹയർസെക്കന്ററി
ആൺകുട്ടികൾ260
പെൺകുട്ടികൾ206
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബുൾ ലത്തീഫ് കെ
പ്രധാന അദ്ധ്യാപകൻബഷീർ ടി
പി.ടി.എ. പ്രസിഡണ്ട്ശോഭനൻ
എം.പി.ടി.എ. പ്രസിഡണ്ട്ഫാത്തിമ
അവസാനം തിരുത്തിയത്
28-04-2022Vijayanrajapuram
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്ക്കൂളിന്റെ ചരിത്രം

വേളം പഞ്ചായത്തിൽ 1976 ലാണ് വേളം ഹൈ സ്കൂൾ സ്ഥാപിതമായത് .കുറ്റ്യാടിയിൽ നിന്നും 6km സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാൻ കഴിയും. പ്രകൃതി മനോഹരമായ ഒരു പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സി.എച്ച് മേനോൻ സർക്കാർ സ്കൂൾ ഇല്ലാത്ത പ‍ഞ്ചായത്തുകളിൽ ജനകീയ കമ്മിറ്റിക്ക് സ്കൂൾ അനുവദിക്കുക എന്ന തീരുമാനം എടുത്തതിനെ്‍‍റ അടിസ്ഥാനത്തിലാണ് സ്കൂൾ സ്ഥാപിക്കുന്നതിനുളള നടപടികൾ വേളത്തെ രാഷ്ട്രീയ നേതൃത്വം ആരംഭിച്ചത്. രാഷ്ട്രീയ പാർട്ടികൾ മുൻകൈ എടുത്ത് മുന്നൂൽ മമ്മു ഹാജി പ്രസിഡണ്ടും, എൻ.കെ കാളിയത്ത് സെക്കട്ടറിയുമായി ജനകീയ കമ്മിറ്റി രൂപീകരിച്ചു. ഒ.കെ കുറുപ്പ് ,കൊമ്മോടി കുഞ്ഞബ്ദുള്ള ഹാജി, തായന രാഘവൻ , കമ്മന പോക്കർ എന്നിവരായിരുന്നു ഡയറക്ടർമാർ. ടി.പി കാസിം , എൻ .വി അബ്ദുളള എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ .2010 ൽ ആണ് ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ.വി.പി ചന്ദ്രൻ മാസ്റ്റർ .
  2. ശ്രീ. .ടി. രാജൻ മാസ്റ്റർ
  3. ശ്രീ. എം.എം. ഹമീദ് മാസ്റ്റർ.
  4. ശ്രീ.ടി. ചന്ദ്രൻ മാസ്റ്റർ .
  5. ശ്രീ.കെ.ടി വസന്ത കുമാരി ടീച്ചർ .
  6. ശ്രീ.കളരിക്കണ്ടി കാസിം മാസ്റ്റർ .
  7. ശ്രീ. ബാലൻ മാസ്റ്റർ.
  8. ശ്രീ. മുരളീധരൻ മാസ്റ്റർ.
  9. ശ്രീ.മുരളീദാസൻ മാസ്റ്റർ .

നേട്ടങ്ങൾ

തുടർച്ചയായി നാലാം തവണയും എസ്.എസ്. എൽ, സി. ക്ക് 100%

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കുറ്റ്യാടിയിൽ നിന്നും- മണിമല റോഡിൽ 6 കി. മി. ദൂരത്തായി വലകെട്ട്(വേളം) എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:11.63164,75.72078|Zoom=18}}