"വി.എസ്.യു.പി.എസ് വെള്ളറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 48: വരി 48:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
{{https://goo.gl/maps/gjBYjvkugjeDqgw3A}}
{{iframe src="https://www.google.com/maps/embed?pb=!1m18!1m12!1m3!1d7841.347240715356!2d76.12432117644596!3d10.682421862463967!2m3!1f0!2f0!3f0!3m2!1i1024!2i768!4f13.1!3m3!1m2!1s0x3ba7c02d87efd86d%3A0xdc267409996d251!2sVivekasagaram%20U%20P%20School!5e0!3m2!1sen!2sin!4v1643390522222!5m2!1sen!2sin" width="600" height="450" style="border:0;" allowfullscreen="" loading="lazy"></iframe}}

22:57, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വി.എസ്.യു.പി.എസ് വെള്ളറക്കാട്
വിലാസം
വെള്ളറക്കാട്

VSUPS വെള്ളറക്കാട്
,
680584
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ04885264428
ഇമെയിൽvkdskul@gmail.com
കോഡുകൾ
സ്കൂൾ കോഡ്24360 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംUP
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജൂജ c ജോർജ്
അവസാനം തിരുത്തിയത്
28-01-202224360sw

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത് വെള്ളറക്കാട് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് വിവേക സാഗരം അപ്പർ പ്രൈമറി സ്കൂൾ (വി.എസ്.യു.പി.എസ്, വെള്ളറക്കാട്).

ചരിത്രം

1928ൽ ആണ് ഈ സ്ഥാപനത്തിന്റെ ജനനം. ഇന്നും സ്കൂൾ പറമ്പ് എന്ന പേരിൽ അറിയപെട്ടു വരുന്ന അയ്യപതു പറമ്പിൽ ആണ് സ്കൂളിന്റെ തുടക്കം. മനപടി സെന്റെറിൽ നിന്നും കുറച്ചു ദൂരെ ആണ് ഈ സ്ഥലം. 2 ക്ലാസ്സ്‌ മുറികളിൽ തുടങ്ങിയ ഒരു ചെറിയ സ്ഥാപനം. ശ്രീ. പട്ടിയിൽ കുട്ടികൃഷ്ണൻ എന്ന ഇളയ നായർ ആയിരുന്നു സ്ഥാപകൻ. പിന്നീടു മനപ്പടിയിൽ തന്നെ ഉള്ള മറ്റൊരു സ്ഥലത്തേക്ക് സ്ഥാപനം പറിച്ചു നട്ടു. LP വിഭാഗത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ സ്ഥാപനത്തിൽ കുട്ടികളുടെ എണ്ണം ക്രമേണ വർധിച്ചു. സ്‌കൂളിന്റെ നെടുനായകത്വം വഹിച്ചിരുന്നത് എം പുരുഷോത്തമൻ മാസ്റ്റർ ആയിരുന്നു. സീ എസ് പരമേശ്വര അയ്യർ, രാമൻ എഴുത്തച്ചൻ, രാമ വാരിയർ തുടങ്ങിയവർ ആയിരുന്നു അധ്യാപകർ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി