വിളക്കോട്ടൂർ എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
വിളക്കോട്ടൂർ എൽ.പി.എസ്
വിലാസം
തലശ്ശേരി

വിളക്കോട്ടൂർ
,
670693
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ9495535394
ഇമെയിൽ2017vlps@gmail,com
കോഡുകൾ
സ്കൂൾ കോഡ്14549 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനാണു എൻ വി
അവസാനം തിരുത്തിയത്
05-05-2021അർജുൻ


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പാനൂർ ഉപജില്ലയുടെ തെക്ക് -കിഴക്ക് ഭാഗത്തായി കണ്ണൂർ -കോഴിക്കോട് ജില്ലകളെ വേർതിരിക്കുന്ന കായലോട്ടതാഴെ പുഴയുടെ പടിഞ്ഞാറ് ഭാഗത്ത് വിളക്കോട്ടൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി സ്ക്കൂളാണ് വിളക്കോട്ടൂർ എൽ പി സ്കൂൾ .1910 ൽ ശ്രീ മുടത്തിയുള്ളതിൽ കുഞ്ഞിരാമൻ ഗുരിക്കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത് ,അരയാക്കണ്ടി സ്കൂൾ എന്ന  പേരിലാണ് ഈ വിദ്യാലയം ആദ്യകാലങ്ങ്ളിൽ അറിയപ്പെട്ടിരുന്നത് .1928 ൽ സ്കൂളിന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു .ആദ്യകാലത്ത് കുഞ്ഞിരാമൻഗുരിക്കൾ തന്നെ ആയിരുന്നു സ്കൂൾ മാനേജർ ,പിന്നീട് ശ്രീ മുടത്തിയുള്ളതിൽ കൃഷ്ണൻ മാസ്‌റ്റർ സ്കൂളിന്റെ മാനേജർ ആയി ,അദ്ദേഹത്തിന് ശേഷം ശ്രീമതി വി  മാതടീച്ചർ സ്കൂൾ മാനേജർ ആയി .നിലവിൽ ശ്രീ മുടത്തിയുള്ളതിൽ വാസു മാസ്റ്റർ ആണ് സ്കൂൾ മാനേജർ .

ഭൗതികസൗകര്യങ്ങൾ

മികച്ച ഭൗതീക സാഹചര്യങ്ങൾ ഉള്ള ഒരു പ്രൈമറി സ്കൂളാണ് വിളക്കോട്ടൂർ എൽ പി സ്കൂൾ .നിലവിൽ 1 മുതൽ 5 വരെ ക്ലാസ്സുകളിലായി  10 ഡിവിഷനുകൾ ഉണ്ട് പ്രീ-പ്രൈമറിയിൽ 2 ക്ലാസ്സുകളും ഉണ്ട് .നല്ല ഒരു ഓപ്പൺ ഓഡിറ്റോറിയം സ്കൂളിന്റെ പ്രത്യേകതയാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ആദ്യകാലത്ത് മുടത്തിയുള്ളതിൽ കുഞ്ഞിരാമൻഗുരിക്കൾ ആയിരുന്നു സ്കൂൾ മാനേജർ ,പിന്നീട് ശ്രീ മുടത്തിയുള്ളതിൽ കൃഷ്ണൻ മാസ്‌റ്റർ സ്കൂളിന്റെ മാനേജർ ആയി ,അദ്ദേഹത്തിന് ശേഷം ശ്രീമതി വി  മാതടീച്ചർ സ്കൂൾ മാനേജർ ആയി .നിലവിൽ ശ്രീ മുടത്തിയുള്ളതിൽ വാസു മാസ്റ്റർ ആണ് സ്കൂൾ മാനേജർ

മുൻസാരഥികൾ

വി .മാതടീച്ചർ

പി പി  കുഞ്ഞിരാമൻമാസ്റ്റർ

കെ മാധവിടീച്ചർ

പി പി ഭാർഗവിടീച്ചർ

എം വാസുമാസ്റ്റർ

പി പി കൃഷ്ണൻ മാസ്റ്റർ

എം ദേവിടീച്ചർ

എം ജാനു ടീച്ചർ

കെ സി കുഞ്ഞിക്കണ്ണൻമാസ്റ്റർ

കെ ഭാസ്കരൻ മാസ്റ്റർ  

സി ടി അഹമ്മദ്‌മാസ്റ്റർ

എ പി കൃഷ്ണൻ മാസ്റ്റർ

ജി കുഞ്ഞിരാമൻ മാസ്റ്റർ

എം സ്നേഹപ്രഭടീച്ചർ

പി ലീല ടീച്ചർ

കെ പി ശോഭനടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കരുണൻ കളത്തിൽ (റിട്ട:ഓഫീസർ RBI മുംബൈ )

നെൽസൺ പി ബി (ഓഫീസർ RBI ചെന്നൈ )

പ്രൊഫ എൻ  കുഞ്ഞമ്മദ് (റിട്ട :പ്രിൻസിപ്പൽ -N A M കോളേജ് കല്ലിക്കണ്ടി )

ടി രവീന്ദ്രൻ (റിട്ട :സെൻട്രൽ സ്കൂൾ ടീച്ചർ )

വഴികാട്ടി

{{#multimaps: 11.7583934, 75.6506092|width=600px zoom=12 }}

"https://schoolwiki.in/index.php?title=വിളക്കോട്ടൂർ_എൽ.പി.എസ്&oldid=1074667" എന്ന താളിൽനിന്ന് ശേഖരിച്ചത്