"വാരണക്കോട് എൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
==സ്കൂളിന്റെ പ്രധാനാദ്ധ്യാപകര്‍==
==സ്കൂളിന്റെ പ്രധാനാദ്ധ്യാപകര്‍==
ശ്രീമതി അമ്മാളു ടീച്ചര്‍,ശ്രീ കുമാരന്‍ മാസ്റ്റര്‍,ശ്രീ എം ഇ ഈശ്വരന്‍ മാസ്റ്റര്‍,ശ്രീ വി നാരായണന്‍ നന്വൂതിരീ മാസ്റ്റര്‍,


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

11:35, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

വാരണക്കോട് എൽ പി സ്ക്കൂൾ
വിലാസം
കുന്നുപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201713539






ഭൗതികസൗകര്യങ്ങള്‍

സ്കൂളിന് 2 കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളില്‍ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 2കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. 500പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറിയും, മലയാളംപത്രങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള റീഡിംഗ് റൂമും സ്ക്കൂളിനുണ്ട്. ടി.വി കൂടിയ സ്മാർട്ട് റൂമുകളാണ്. എല്ലാ ക്ലാസ്സുകളിലും മികച്ച ഓഡിയോ സിസ്റ്റം, ശുദ്ധീകരിച്ച കുടിവെള്ളം എന്നിവ ഉണ്ട്. വാഹന സര്‍വ്വീസ് നടത്തുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൂളില്‍ പച്ചക്കറി കൃഷി നടത്തി വരുന്നു.സ്കൂളിൽ നീന്തല്‍ പരിശീലനം നടത്തി വരുന്നു.പഠനയാത്രകള്‍,കലാപ്രവര്‍ത്തനങ്ങള്‍,ക്ലബ് പ്രവര്‍ത്തനങ്ങള്‍,ഫീല്‍ഡ്ട്രിപ്പുകള്‍,ദിനാചരണങ്ങള്‍,ഗ്രഹസന്ദര്‍ശനങ്ങള്‍,ഇവ നടന്ന് വരുന്നു

മാനേജ്‌മെന്റ്

വാരണക്കോട് ഇല്ലം വകയാണ് സ്കൂള്‍ സ്ഥാപിതമായത് ശ്രീ വി വിഷ്ണുനന്വൂതിരിയാണ് സ്ഥാപക മാനേജര്‍.ഇപ്പോഴത്തെ മാനേജര്‍ ശ്രീമതി ദേവകി അന്തര്‍ജ്ജനമാണ്

മുന്‍സാരഥികള്‍

സ്കൂളിന്റെ പ്രധാനാദ്ധ്യാപകര്‍

ശ്രീമതി അമ്മാളു ടീച്ചര്‍,ശ്രീ കുമാരന്‍ മാസ്റ്റര്‍,ശ്രീ എം ഇ ഈശ്വരന്‍ മാസ്റ്റര്‍,ശ്രീ വി നാരായണന്‍ നന്വൂതിരീ മാസ്റ്റര്‍,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പത്മശ്രീ കലാമണ്ഡലം കൃഷ്ണൻ നായർ

വഴികാട്ടി

പിലാത്തറ-പയങ്ങാടി റൂട്ടിൽ കോക്കാട് ബസ്‌സ്റ്റോപ്പിൽ നിന്നും അര കിലോമീറ്റർ പടിഞ്ഞാറ് മാറി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/index.php?title=വാരണക്കോട്_എൽ_പി_സ്ക്കൂൾ&oldid=242466" എന്ന താളിൽനിന്ന് ശേഖരിച്ചത്