വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ എന്റെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് വയത്തൂർ യു .പി .സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ എന്റെ ഭൂമി എന്ന താൾ വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ എന്റെ ഭൂമി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഭൂമി


എന്റെ ഭൂമി എത്ര സുന്ദരം
എന്റെലോകം എത്ര കൗതുകം
പൂക്കളും പുഴകളും
മാമലകളും മരങ്ങളും
കിളികളും മൃഗങ്ങളും
ഒത്തുചേരുന്നിടം എന്റെ ഭൂമി
വേനലും വർഷവും
ശൈത്യവും വസന്തവും
ഗ്രീഷ്മവും ഹേമന്തവും
മാറി മാറി വരുന്നിടം എന്റെ ഭൂമി
എന്റെ ഭൂമി എന്തൊരത്ഭുതം
എന്റെ ലോകം എത്രവിസ്മയം

 

ജോത്സന ജോഷി
2 ഡി വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത