റെ‍ഡ്ക്രോസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
13:17, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

സെൻബഹനാൻസിലെ റെഡ് ക്രോസ് ഗ്രൂപ്പിൽ അമ്പത്തിയേഴ് കുട്ടികളാണുള്ളത്.ശ്രീമതി സാലി ജോർജ്ജാണ് ചാർജ് വഹിക്കുന്നത്. കുട്ടികളെല്ലാം തന്നെ എല്ലാ ദിനാചരണങ്ങളിലും പങ്കെടുക്കുന്നുണ്ട്. സെമിനാറുകൾ ക്യത്യമായി നടന്നുവരുന്നു. എ ലെവൽ, ബി ലെവൽ, സി ലെവൽ പരീക്ഷകളും നടക്കുന്നുണ്ട്.


"https://schoolwiki.in/index.php?title=റെ‍ഡ്ക്രോസ്സ്&oldid=396648" എന്ന താളിൽനിന്ന് ശേഖരിച്ചത്