യു പി എസ്സ് അടയമൺ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

യു പി എസ്സ് അടയമൺ
വിലാസം
അടയമൺ

യു .പി .എസ് .അടയമൺ,അടയമൺ ,695614
,
അടയമൺ പി.ഒ.
,
695614
സ്ഥാപിതം1 - 6 - 1956
വിവരങ്ങൾ
ഫോൺ0470 2648915
ഇമെയിൽadayamonups@gmail.com
കോഡുകൾ
സ്കൂൾ കോഡ്42450 (സമേതം)
യുഡൈസ് കോഡ്32140500404
വിക്കിഡാറ്റQ64036892
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഴയകുന്നുമ്മേൽ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ195
പെൺകുട്ടികൾ184
അദ്ധ്യാപകർ16
ഹയർസെക്കന്ററി
അദ്ധ്യാപകർ16
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രേംജിത്ത് വി എസ്
പി.ടി.എ. പ്രസിഡണ്ട്ഷമീം എ ആർ
എം.പി.ടി.എ. പ്രസിഡണ്ട്സുമി
അവസാനം തിരുത്തിയത്
30-01-202242450


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പ്രമാണം:Imagepallickal.png

തിരുവനതപുരം ജില്ലയിൽ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ അ‍ടയൺ ഠൗ‍ണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സ൪ക്കാ൪ എയ്ഡഡ് റ്വിദ്യാലയമാണ് അടയമൺ യു പി സ്കൂൾ . 1956 ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന അടയമൺ യു പി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. 5 മുതൽ 7 വരെ 300 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ മാനേജ൪ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.

ചരിത്രം

1956 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .കൂ‍ടൂതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

  • കംപ്യൂട്ടർ ലാബ്
  • സ്കൂൾ ലൈബ്രറി
  • സ്മാർട്ട് ക്ലാസ് റൂം
  • സ്പോർട്സ് റൂം
  • സയൻസ് ലാബ്
  • ഗണിത ലാബ്
  • പാചകപ്പുര
  • വിശാലമായ കളിസ്ഥലം
  • കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ്സ് മാഗസിൻ
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ക്ലബ്ബ്‌  പ്രവർത്തനങ്ങൾ .(സയൻസ് ക്ലബ്ബ്‌ ,ഐ.റ്റി .ക്ലബ്ബ് ,നേച്ചർ ക്ലബ്ബ് ,...)
  • സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ്
  • ക്ലാസ്സ് ലൈബ്രറി
  • കലാ -കായിക മേളകൾ
  • സ്‌കൂൾ  റേഡിയോ
  • ഫീൽഡ് ട്രിപ്സ്

നേർക്കാഴ്ച്ച

സ്കൂളിന്റെ പ്രധാനാധ്യാപകർ

ക്രമനമ്പർ പേര് ചാർജ് എടുത്ത തീയതി
1 പി.കെ.ഗംഗാധര൯
2 ഇന്ദിരാദേവി അമ്മ
3 പുന്നമൂട് സദാശിവ൯നായ൪
4 എം.പി.കുട്ടപ്പ൯
5 ജി.സുകുമാര൯
6 എം.മീനാക്ഷി
7 കെ.പുരുഷോത്തമ൯നായ൪
8 കെ.മധുരിപു
9 നഗരൂ൪ സുകുമാര൯
10 ഡി.ആ൪.ഗീതാഞ്ജലീദേവി
11 എസ്.സുധാകര൯
12 വി.എസ്.പ്രേംജിത്ത്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളിൽ പലരും ഉയർന്ന നിലകളിലെത്തിയവരാണ്.കൂടുതൽ വായിക്കുക

നേട്ടങ്ങൾ

1997 മുതൽ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവൃത്തി മേളകളിൽ നിരവധി സമ്മാനങ്ങൾ .1998 ൽ ഗണിതശാസ്ത്ര മേളയിൽ ഓവറാൾ ചാമ്പ്യൻഷിപ്പ്.കൂടുതൽ വായിക്കുക

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

സ്‌കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

{{#multimaps:8.7877181,76.8969369 | zoom=12 }}

നേ൪കാഴ്ച
നേ൪കാഴ്ച
നേ൪കാഴ്ച
നേ൪കാഴ്ച
നേ൪കാഴ്ച
"https://schoolwiki.in/index.php?title=യു_പി_എസ്സ്_അടയമൺ&oldid=1510254" എന്ന താളിൽനിന്ന് ശേഖരിച്ചത്