യു.ജെ.ബി.എസ് കുഴൽമന്ദം

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 29 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21420G (സംവാദം | സംഭാവനകൾ)
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് വിദ്യാഭാസ ജില്ലയിലെ കുഴൽമന്ദം സബ്ജില്ലയിലെ വിദ്യാലയമാണ്.യു .ജെ .ബി .എസ്.

കുഴൽമന്ദം പഞ്ചായത്തിൽ മൂന്നാം വാർഡിലാണ് സ്ഥിതി ചെയ്യുന്നത്. പ്രീ- പ്രൈമറി മുതൽ നാലാം ക്ലാസ് വരെ അധ്യയനം സാധ്യം.

ചരിത്രം

1951 -ൽ സ്ഥാപിതമായി .കുഴൽമന്ദം അഗ്രഹാരം ബ്രാഹ്മണ സഭയുടെ കീഴിലാണ് ഈ സ്‌കൂൾ പ്രവർത്തിച്ചു വരുന്നത് .

ഭൗതികസൗകര്യങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ശങ്കുണ്ണി മാസ്റ്റർ, വാസു മാസ്റ്റർ ,ആർ.ജി.നാരായണൻ മാസ്റ്റർ, പദ്മാവതി ടീച്ചർ , ചെന്താമര മാസ്റ്റർ,വിശാലാക്ഷി ടീച്ചർ ,ഗോപാലൻ മാസ്റ്റർ ,ശിവരാജൻ മാസ്റ്റർ , ,വെങ്കിട്ടു  മാസ്റ്റർ ,ബാലൻ മാസ്റ്റർ,മുഹമ്മദ്‌ മൂസ മാസ്റ്റർ ,പുഷ്പ്പ കുമാരി ടീച്ചർ രാജേശ്വരി ടീച്ചർ,ഉമ ടീച്ചർ,ഗിരിജ ടീച്ചർ ,അനിത ടീച്ചർ ,അലമേലു ടീച്ചർ ,പ്രഭ ടീച്ചർ ,ജ്യോതി ടീച്ചർ .

നേട്ടങ്ങൾ

ശ്രദ്ധ ഒന്നാം സമ്മാനം ,സ്‌കൂൾ തല വെബിനാർ ഒന്നാം സമ്മാനം ,മികവ് ,ഹലോ ഇംഗ്ലീഷ് ,''നല്ലപാഠം'' രണ്ടു വർഷം ജില്ലാതല വിജയി .നല്ലപാഠം A പ്ലസ് മുതലായവ ലഭിച്ചിടുണ്ട് . 2022 വർഷത്തെഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത വിദ്യാലയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കുഴൽമന്ദം രാമകൃഷ്‌ണൻ - (ഗിന്നസ്‌ റെക്കോർഡ് കരസ്‌ഥമാക്കി ).

വഴികാട്ടി

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും--ഏകദേശം 12 ----- കിലോമീറ്റർ --പാലക്കാട്, തൃശ്ശൂർ നാഷണൽ ഹൈവെ റോഡിൽ കുഴൽമന്ദം ,ഒറ്റപ്പാലം ---------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ---15 -----------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ -കുഴൽമന്ദം -----------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

{{#multimaps:10.723283705035808, 76.58986947165243|width=800px|zoom=18}}



"https://schoolwiki.in/index.php?title=യു.ജെ.ബി.എസ്_കുഴൽമന്ദം&oldid=2032692" എന്ന താളിൽനിന്ന് ശേഖരിച്ചത്