മോഹൻ മെമ്മോറിയൽ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14237mmlps (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാറാൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

മോഹൻ മെമ്മോറിയൽ എൽ പി എസ്
വിലാസം
പാറാൽ

പാറാൽ പി.ഒ.
,
670671
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽmohanmemoriallps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14237 (സമേതം)
യുഡൈസ് കോഡ്32020300806
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്30
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ89
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീന. എം.
പി.ടി.എ. പ്രസിഡണ്ട്സനീഷ്. ടി.പി.
എം.പി.ടി.എ. പ്രസിഡണ്ട്ജിജി രഞ്ജിത്ത്.
അവസാനം തിരുത്തിയത്
14-01-202214237mmlps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1925ൽ സ്ഥപിതമായ മോഹൻ മെമ്മോറിയൽ എൽ പി സ്കൂൾ തലശ്ശേരി നഗരസഭയിലെ കോടിയേരി അംഗം ദേശത്ത് സ്ഥിതി ചെയ്യുന്നു ഒന്നു മുതൽ 5 വരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ ഉള്ളത് സമ്പന്നരായ ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ ഒട്ടനവധി പേർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ച് ഉന്നത നിലവാരത്തിൽ എത്തിയിട്ടുണ്ട്. സി എച്ച് കണാരൻ എന്ന പ്രശക്തവ്യക്തി ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ് കഴിഞ്ഞ 8 വർഷത്തിനുള്ളിൽ ഈ വിദ്യാലയത്തിലെ ഭൗതീക സാഹചര്യങ്ങളിൽ നല്ല മാറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് കണിശന്റെ സ്കൂൾ എന്നാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്.

ഭൗതികസൗകര്യങ്ങൾ

8 കമ്പ്യൂട്ടർ അടങ്ങിയ കമ്പ്യൂട്ടർ ലാബ്

പ്രീ പ്രൈ മറി ക്ലാസ് റൂം

സ്മാർട്ട് ക്ലാസ് റൂം

ലൈബ്രറി

പാചകപ്പുര

മൂത്രപ്പുര 2

കക്കൂസ് 2

കുടിവെള്ള സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

പിന്നോക്ക നിലവരത്തിലുള്ള കുട്ടികൾക്ക് പ്രത്യേക ക്ലാസ് ജനറൽനോളജ് ക്ലാസ് എല്ലാ ശനിയാഴ്ച കളിലും നല്ല രീതിയിലുള്ള ഉച്ചഭക്ഷണം എത് ഡോവ്മെന്റുകൾ കലാ കായിക പരിശീലനം വാർഷികാഘോഷം IT പരിശീലനം

മാനേജ്‌മെന്റ്

മാനേജർ വത്സലകുമാരി കെ കെ

സന്തോഷ് പി

മുൻസാരഥികൾ

നാരായണൻ മാസ്റ്റർ

മാധവി കെ ടി

ശാരദ 'കെ

സുധാലത 'കെ

പി ടി കെ പ്രേമൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സി എച്ച് കണാരൻ

വഴികാട്ടി

{{#multimaps:11.747417536674021, 75.5307236130543 | width=800px | zoom=17}}

"https://schoolwiki.in/index.php?title=മോഹൻ_മെമ്മോറിയൽ_എൽ_പി_എസ്&oldid=1286215" എന്ന താളിൽനിന്ന് ശേഖരിച്ചത്