"മാതൃബന്ധു വി. ​എസ്. എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 8: വരി 8:
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1932
| സ്ഥാപിതവര്‍ഷം= 1932
| സ്കൂള്‍ വിലാസംസിവിൽ സ്റ്റേഷൻ പി.ഓ  കോഴിക്കോട്   
| സ്കൂള്‍ വിലാസം=സിവിൽ സ്റ്റേഷൻ പി.ഓ  കോഴിക്കോട്- 673020  
| സ്കൂള്‍ ഫോണ്‍= 9497644898
| സ്കൂള്‍ ഫോണ്‍= 9497644898
| സ്കൂള്‍ ഇമെയില്‍=mathrubandhulps@gmail.com
| സ്കൂള്‍ ഇമെയില്‍=mathrubandhulps@gmail.com

21:40, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മാതൃബന്ധു വി. ​എസ്. എൽ. പി. എസ്.
വിലാസം
സിവിൽ സ്റ്റേഷൻ, കോഴിക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
11-01-201717226mathrubandhulps




കോഴിക്കോട് സിവിൽസ്റ്റേഷനടുത്തു മധുരവനം റോഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

 സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനും അധ്യാപകനുമായിരുന്ന മധുരവനം കൃഷ്ണകുറുപ്പ് 
1932ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.  പ്രദേശത്തെ  സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ വിദ്യാഭ്യാസത്തിലൂടെ മുൻനിരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകരൃങ്ങൾ

രണ്ടു പ്രധാന കെട്ടിടങ്ങൾ ,ഓഫീസ്‌മുറി, കംപ്യൂട്ടർറൂം, ടോയ്‍ലെറ്റുകൾ, ഓപ്പൺ എയർ സ്റ്റേജ്,കഞ്ഞിപ്പുര ,പെഡഗോഗിക് പാർക്ക്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. പി .കൃഷ്ണൻകുട്ടി ഏറാടി,പി.ദാമോദരൻ നായർ ,കെ .നാരായണൻകുട്ടി നായർ ,സി.ജാനകി ,എം .അപ്പുണ്ണി വൈദ്യർ ,എം .കെ .സുലോചന ,എം .സി .ബാലകൃഷ്ണ കുറുപ്പ്, എസ്തർ ,യു.വിജയലക്ഷ്മി ,ടി .ഐ .സാറ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.2643492,75.7735634 |zoom=13}}