മടത്തിൽ പൂക്കോട് എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ കഥ | color=2 }} ചൈനയിലെ വുഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കഥ

ചൈനയിലെ വുഹാൻ മത് സ്യ മാർക്കറ്റിൽ നിന്നാണ് കൊറോണവൈറസ് ആദ്യമായി പൊട്ടിപുറപ്പെട്ട ത് ലോകാരോഗ്യ സംഘടന ഇതിനെ കോവിഡ് 19 എന്നുപേരിട്ടു ഇതിന്‌ കൃത്യമായി മരുന്ന് കണ്ടുപിടിച്ചിട്ടില്ല . ഈ രോഗം ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ് . നമ്മൾ മുൻകരുതലുകൾ എടുത്താൽ ഈ വൈറസിനെ പൂർണമായി നശിപ്പിക്കാൻ കഴിയും .അതിന് നമ്മൾ വ്യക്‌തി ശുചിത്വവും സാമൂഹിക അകലവും പാലിക്കണം . അത്യാവശ്യത്തിന് മാത്രം പുറത്തുപോകുക ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക .ഈ വൈറസിനെ ഭൂമിയിൽ നിന്നും പറങ്ങയച്ച ശേഷം നമ്മുക്ക് വെക്കേഷൻ ആഘോഷിക്കാം

അൻവെ ഷാജി
3 മാടത്തിൽ പൂക്കോട് എൽപി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ