ബി വി യു പി എസ്സ് നാവായിക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42445 (സംവാദം | സംഭാവനകൾ)
ബി വി യു പി എസ്സ് നാവായിക്കുളം
വിലാസം
മരുതിക്കുന്ന്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-02-201742445




ചരിത്രം

വര്‍ക്കല താലൂക്കില്‍ കുടവൂര്‍ വില്ലേജില്‍ നാവായിക്കുളം പ‍‍ഞ്ചായത്തില്‍ 1960 ല്‍ ശ്രി കെ രാഘവന്‍ അവറുകള്‍ സ്ഥാപിച്ചതും 1962 -ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തിയതും ആണ്. ആദ്യ പ്രഥമാധ്യാപകന്‍ ശ്രീ എം ഗോപാലകൃ‍ഷ്ണപിള്ളയും ആകുന്നു. 2016-17 കിളിമാനൂര്‍ ഉപജില്ലാ കലോത്സവത്തില്‍ യൂ.പി വിഭാഗം സംസ്കൃതോത്സവത്തില്‍ഓവറോള്‍ ഒന്നാം സ്ഥാനം ലഭിച്ചു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്