ബി ബി എം എച്ച് എസ് വൈശ്യംഭാഗം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:39, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsbbmhs (സംവാദം | സംഭാവനകൾ) ('* റെഡ്ക്രോസ്സ് * ജൂനിയർ റെഡ് ക്രോസ് ചുമതല. ശ്രീ....' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • റെഡ്ക്രോസ്സ്
  • ജൂനിയർ റെഡ് ക്രോസ് ചുമതല. ശ്രീ. ബെർട്രാൻഡ് പോൾ കുട്ടികളിലെ സാമൂഹ്യപ്രതിബദ്ധത വർദ്ധിപ്പിക്കുന്നതിനും, സമൂഹത്തോടുള്ള കടപ്പാടും ചുമതലകളും നിറവേറ്റുന്നതിന് പ്രാപ്തരാക്കുന്നതിനുമായി വിദ്യാലയത്തിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾ നടന്നുവരുന്നു പ്രധാന പ്രവർത്തനങ്ങൾ *സ്കൂൾ ശുചിത്വം * കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യസംരക്ഷണം *കൊറോണ മാനദണ്ഡങ്ങളുടെ സ്കൂൾതല ചുമതല * ട്രാഫിക് നിയമങ്ങൾ കുട്ടികൾക്ക് ബോധവത്കരണം * രക്തദാന ക്യാമ്പുകൾ * പ്രാഥമിക ശുശ്രൂഷ പാഠങ്ങൾ * വിവിധ ദിനാചരണങ്ങൾ * ബോധവൽക്കരണ പരിപാടികളും സെമിനാറുകളും