ബി.എം.പി.വി കാഞ്ഞിരക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
13:02, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24626sw (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തൃശ്ശർ  ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ കാഞ്ഞിരക്കോട്  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് ബിഎംപിവി സ്കൂൾ 

ചരിത്രം

തലപ്പിള്ളി താലൂക്കിലെ എരുമപ്പെട്ടി പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ,കാഞ്ഞിരക്കോട് വില്ലേജിൽ, വടക്കാഞ്ചേരി-കുന്നുംകുളം മെയിൻ റോഡിൽ നിന്നും ഉള്ളിലോട്ട് നീങ്ങിയാണ് സ്ഥിതി ചെയ്യുന്നത്, സ്കൂൾ സ്ഥാപിതമായത് 1926 ലാണ്. ഈ സ്കൂളിന്റെ ഇന്നത്തെ മാനേജർ ശ്രീ വി.സി.രഘുനാഥനാണ്, വിദ്യാലയ പരിസരത്തെ ജനങ്ങൾ പൊതുവെ ഇടത്തരക്കാരും കർഷക തൊഴിലാളികളുമാണ്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ബി.എം.പി.വി_കാഞ്ഞിരക്കോട്&oldid=1197693" എന്ന താളിൽനിന്ന് ശേഖരിച്ചത്