"പൊന്ന്യം യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:
പ്രധാന അദ്ധ്യപകർ
പ്രധാന അദ്ധ്യപകർ
1. പൈതൽ കുട്ടി നായർ
1. പൈതൽ കുട്ടി നായർ
2. പി. ഒ കുഞ്ഞിരാമൻ നായർ
2. പി. ഒ കുഞ്ഞിരാമൻ നായർ
3. പി ജാനകി
3. പി ജാനകി
4. ഒ.സി. അച്ചുതൻ
4. ഒ.സി. അച്ചുതൻ
5. ടി.വി. ശാരത
5. ടി.വി. ശാരത
6. സി. സാവിത്രി  
6. സി. സാവിത്രി  
7. പി.വി ഗീത (ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക)
7. പി.വി ഗീത (ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക)



16:01, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പൊന്ന്യം യു.പി.എസ്
വിലാസം
പൊന്ന്യം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201714372





ചരിത്രം

   1935-ൽ വെസ്റ്റ് ഹയർ എലിമെന്റെറി സ്കൂൾ എന്ന പേരിൽ കുന്നുമ്മൽ ചാത്തുമാസ്റ്റർ സ്ഥാപിച്ചതാണ് ഇന്നത്തെ പൊന്യം യു.പി സ്കൂൾ. 1949-ൽ പി.ഒ കുഞ്ഞിരാമൻ നായർക്ക് സ്കൂൾ കൈമാറി. 1982-ൽ മാനേജർ പഴയ കെട്ടിടത്തിന്റെ ഓല മേഞ്ഞ മേൽകൂര മാറ്റി ആസ്ബെറ്റോസ് ഷീറ്റ് ആക്കുകയും പുതിയ കെട്ടിടം പണിയുകയും ചെയ്തു. അദ്ധേഹത്തിന്റെ മരണശേഷം കുറേ കാലം സ്കൂളിന് മാനേജറില്ലാത്ത അവസ്ഥ ആയിരുന്നു. ഇതിനിടയിൽ അദ്ധേഹത്തിന്റെ മകൻ സുരേഷ് ബാബു കുറച്ചു കാലം ആ സ്ഥാനം ഏറ്റെടുത്തെങ്കിലും ഇപ്പോൾ അദ്ധേഹത്തിന്റെ മകളായ അഡ്വ.വി.പി ലതിക മനേജരുടെ സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്. തലശ്ശേരി  നോർത്ത് വിദ്ധ്യാഭ്യാസ ഉപ ജില്ലയിലെ എൽ.പി വിഭാഗം ഇല്ലാത്ത ഏക യു.പി സ്കൂളാണിത്. 
    തുടക്കത്തിൽ 6,7,8 എന്നീ ക്ലാസുകളാണ് അനുവദിച്ചിരുന്നത്. സി.ആർ ശങ്കര കുറുപ്പ്,  സി.ആർ ആമക്കുറുപ്പ്, കുഞ്ഞിക്കണ്ണൻ നമ്പിയാർ , പി.ഒ കുഞ്ഞിരാമൻ നായർ, ഓമന ടീച്ചർ, ഓ.സി അച്ചുതൻ, രാഘവൻ മാസ്റ്റർ , രവീന്ദ്രൻ മാസ്റ്റർ, എം.പത്മനാഭൻ മാസ്റ്റർ, ടി.വി. ശാരദ , ഒ. ശാരദ, പത്മനാഭൻ മാസ്റ്റർ വി. സി,  കുഞ്ഞിരാമ പണിക്കർ, ജാനകി ടീച്ചർ , സതി ടീച്ചർ, വനജാക്ഷി ടീച്ചർ, കെ .അബ്ദുൾ ഖാദർ,  ജയജമ്മ. പി,  പി.പി അബ്ദുൾ ഖാദർ,  എം. എം. ഓമന,  യു. ഗൗരി,  എൻ.ഗീത , കെ. ബാലൻ, സാവിത്രി ടീച്ചർ,  തുടങ്ങിയ അദ്ധ്യാപകരും, പ്യൂൺ  രാഘവനും  ഇവിടെ  സേവനം അനുഷ്ടിച്ചവരാണ്.  പി.ഒ ഗിരിജ,  ടി. എൻ സുമ,  പി.സി രജിത, പി.വി ഗീത,  കെ. ബേബി ഷൈബ,  സി ഷൈനി,  ടി.കെ ഷിമ്ന,  എന്നീ അദ്ധ്യാപകരും. ഓഫിസ് അറ്റന്റഡ് വി. കെ സജീവ് കുമാർ എന്നിവരാണ് ഇപ്പൊൾ സേവനം അനുഷ്ടിക്കുന്നത്.
   തലശ്ശേരി കൂർഗ്ഗ് ദേശീയ പാതയിൽ നിന്നും അല്പം മാറി, റോഡിന്റെ ബഹളത്തിൽ നിന്നും ഒഴിഞ്ഞ്, തികച്ചും ശാന്തമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന സ്കൂളിന് നാട്ടുകാരുടെയും ക്ളബ്ബു കാരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ലഭിക്കുന്നുണ്ട്. ഏകദേശം മുപ്പത് വർഷത്തോളമായി തുടർച്ചയായി ഏറ്റവും കൂടുതൽ മാർക്കുവാങ്ങുന്ന വിദ്ധ്യാർഥികൾക്ക് പഠനോപകരണങ്ങൾ നല്കിവരുന്ന പൊന്ന്യം യുവജന സ്പോർട്സ്  ക്ളബ്ബ് , ഏതാനും വർഷങ്ങളായി യൂനിഫൊം നല്കുകയും സ്കൂളിന്റെ പാഠ്യ, പഠ്യേതര പ്രവർത്തനങ്ങളിൽ എല്ലാ വർഷവും നമ്മൊടൊപ്പം നില്ക്കുന്ന ജോളി ലൈബ്രറിയും , മറ്റുസഹായങ്ങൾ നല്കിവരുന്ന കലാധാര , മനോജ് സേവാസമിതി , എന്നീ ക്ളബ്ബുകളുടെ സേവനം സ്കൂളിനെ സംബന്ധിച്ച് എടുത്ത് പറയേണ്ടിയിരിക്കുന്നു. നാട്ടുകാരുടേയും പൂർവ്വ വിദ്ധ്യാർഥി കളുടേയും എസ്.എസ്.എ യുടേയും  പങ്കാളിത്തത്തോടുകൂടി ലൈബ്രറി, ലാബ്, കുടിവെള്ളം, ഉച്ച ഭക്ഷണ പാചകപ്പുര, ഫോൺ, ഇലക്ട്രിസിറ്റി, കമ്പ്യൂട്ടറുകൾ, എന്നിങ്ങനെ പരിമിതമായ തോതിൽ ലഭ്യമായിട്ടുണ്ട്. ചുറ്റുപാടുമുള്ള എൽ. പി സ്കൂളിൽ നിന്നും വരുന്ന കുട്ടികളാണ് നമ്മുടെ മുതൽക്കൂട്ട്.
      കലാപ്രവർത്തനങ്ങളിലും പ്രവർത്തി പരിചയ മേളകളിലും, സ്പോർട്സ് ക്വിസ്, പരിപാടികളിലും, ജില്ലാതല സ്റ്റേറ്റ് തല മൽസരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞതും, സ്ഥാനമാനങ്ങൾ നേടാൻ കഴിഞ്ഞതും, അദ്ധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടേയും കൂട്ടായ പ്രവർത്തനം ഒന്നുകൊണ്ടുതന്നെയാണ്. സേവനയുടെ ഭാഗമായി വിദ്ധ്യാർഥികളുടെ സ്വയം തൊഴിൽ യൂനിറ്റും ഇവിടെ പ്രവർത്തിക്കുന്നു. വിദ്ധ്യാർഥികൾ ഉണ്ടാക്കിയ ചോക്ക്, സോപ്പ്, ഫിനോയിൽ എന്നിവ സ്കൂളിന് അഭിമാനം തന്നെ.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കുട്ടികൾക്കു ലഭിച്ച അംഗീകാരങ്ങൾ
അംഗീകാരങ്ങൾ
സോപ്പ്‌ നിർമ്മാണം,

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രധാന അദ്ധ്യപകർ 1. പൈതൽ കുട്ടി നായർ

2. പി. ഒ കുഞ്ഞിരാമൻ നായർ

3. പി ജാനകി

4. ഒ.സി. അച്ചുതൻ

5. ടി.വി. ശാരത

6. സി. സാവിത്രി

7. പി.വി ഗീത (ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പൊന്ന്യം_യു.പി.എസ്&oldid=287231" എന്ന താളിൽനിന്ന് ശേഖരിച്ചത്