"പെരുമാച്ചേരി യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
തളിപ്പറമ്പ് താലൂക്കില്‍ മയ്യില്‍ വില്ലേജില്‍ മയ്യില്‍ അംശം പെരുമാച്ചേരി ദേശത്ത് 1902ല്‍‌ സ്ഥാപിച്ച സരസ്വതീ ക്ഷേത്രം പണ്ഡിതവരേണ്യരാലും,സ്വാതന്ത്ര്യസമരസേനാനികളാലും,സാഹിത്യകാരന്മാരാലും പേരും പെരുമയുമാര്‍ന്ന പെരുമാച്ചേരിയില്‍ ഇന്ന് പെരുമാച്ചേരി എ യു പി സ്കൂള്‍ എന്നറിയപ്പെടുന്നു.

ടി.പി.ചന്തുനമ്പ്യാര്‍,കെ.എം.കമ്മാരന്‍നായര്‍,കുന്നത്ത് രാമന്‍നായര്‍ എന്നിവരുടെ ധിഷണാപരമായ ശ്രമത്തിന്‍റെ ഭാഗമായി 1898-99 കാലഘട്ടത്തില്‍ അടുത്തൊന്നും വിദ്യാലയങ്ങളില്ലാത്ത ഇവിടെ ഒരു വിദ്യാഭ്യാസസ്ഥാപനം തുടങ്ങുകയും 1902ല്‍‌ അംഗീകാരം നേടുകയും ചെയ്തു.

കമ്മാരന്‍ മാസ്റ്റര്‍,രാമന്‍ മാസ്റ്റര്‍,ചന്തു മാസ്റ്റര്‍ എന്നിവരുടെ അശ്രാന്തപരിശ്രമം നമുക്ക് മറക്കാനാവില്ല.വിദ്യാലയത്തിന് സ്ഥലം നല്‍കാന്‍ സന്മനസ്സ് കാട്ടിയ മീത്തലെ ബാപ്രകുന്നുമ്മല്‍ കണ്ണന്‍ മാസ്റ്റര്‍ പ്രത്യേക ബഹുമതിക്ക് അര്‍ഹനാണ്.ഒന്നര ഏക്കര്‍ സ്ഥലത്ത് റെന്‍ഡ് ബില്‍ഡിങ്ങായി നടത്തി വരുന്ന വിദ്യാലയമാണ് ഇത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

14:16, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പെരുമാച്ചേരി യു.പി. സ്ക്കൂൾ
വിലാസം
പെരുമാച്ചേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201713854

ചരിത്രം

തളിപ്പറമ്പ് താലൂക്കില്‍ മയ്യില്‍ വില്ലേജില്‍ മയ്യില്‍ അംശം പെരുമാച്ചേരി ദേശത്ത് 1902ല്‍‌ സ്ഥാപിച്ച സരസ്വതീ ക്ഷേത്രം പണ്ഡിതവരേണ്യരാലും,സ്വാതന്ത്ര്യസമരസേനാനികളാലും,സാഹിത്യകാരന്മാരാലും പേരും പെരുമയുമാര്‍ന്ന പെരുമാച്ചേരിയില്‍ ഇന്ന് പെരുമാച്ചേരി എ യു പി സ്കൂള്‍ എന്നറിയപ്പെടുന്നു. ടി.പി.ചന്തുനമ്പ്യാര്‍,കെ.എം.കമ്മാരന്‍നായര്‍,കുന്നത്ത് രാമന്‍നായര്‍ എന്നിവരുടെ ധിഷണാപരമായ ശ്രമത്തിന്‍റെ ഭാഗമായി 1898-99 കാലഘട്ടത്തില്‍ അടുത്തൊന്നും വിദ്യാലയങ്ങളില്ലാത്ത ഇവിടെ ഒരു വിദ്യാഭ്യാസസ്ഥാപനം തുടങ്ങുകയും 1902ല്‍‌ അംഗീകാരം നേടുകയും ചെയ്തു. കമ്മാരന്‍ മാസ്റ്റര്‍,രാമന്‍ മാസ്റ്റര്‍,ചന്തു മാസ്റ്റര്‍ എന്നിവരുടെ അശ്രാന്തപരിശ്രമം നമുക്ക് മറക്കാനാവില്ല.വിദ്യാലയത്തിന് സ്ഥലം നല്‍കാന്‍ സന്മനസ്സ് കാട്ടിയ മീത്തലെ ബാപ്രകുന്നുമ്മല്‍ കണ്ണന്‍ മാസ്റ്റര്‍ പ്രത്യേക ബഹുമതിക്ക് അര്‍ഹനാണ്.ഒന്നര ഏക്കര്‍ സ്ഥലത്ത് റെന്‍ഡ് ബില്‍ഡിങ്ങായി നടത്തി വരുന്ന വിദ്യാലയമാണ് ഇത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി