"പുന്നോൽ മോപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 59: വരി 59:
}}
}}
== ചരിത്രം ==
== ചരിത്രം ==
1908 ൽ  ഓത്തുപള്ളിയോട്  ചേർന്ന  ഒരു  ഓല  ഷെഡിൽ  പ്രവർത്തനമാരംഭിച്ച  വിദ്യാലയമാണ്  പുന്നോൽ മാപ്പിള എൽ പി സ്കൂൾ. പുന്നോലിലെ  പ്രശസത്മായ ആനകുടുംബത്തിന്റെ കീഴിലായിരുന്ന ഈ വിദ്യാലയം പിന്നീട്പുന്നോൽ മുസ്ളിം ജുമാഅത്ത് കമ്മിറ്റിക്ക് സൗജന്യമായി നൽകി.
1908 ൽ  ഓത്തുപള്ളിയോട്  ചേർന്ന  ഒരു  ഓല  ഷെഡിൽ  പ്രവർത്തനമാരംഭിച്ച  വിദ്യാലയമാണ്  പുന്നോൽ മാപ്പിള എൽ പി സ്കൂൾ . പുന്നോലിലെ  പ്രശസത്മായ ആനകുടുംബത്തിന്റെ കീഴിലായിരുന്ന ഈ വിദ്യാലയം പിന്നീട്പുന്നോൽ മുസ്ളിം ജുമാഅത്ത് കമ്മിറ്റിക്ക് സൗജന്യമായി നൽകി .[[പുന്നോൽ മോപ്പിള എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]] 
ആന മൂസ്സ ആയിരുന്നു ആദ്യകാലത്തെ മാനേജർ.ഇപ്പോൾ മാറി മാറി വരുന്ന കമ്മിററിയുടെ പ്രസിഡണ്ട്‌മാർ സ്കൂൾ മാനേജർ ആയി ചുമതല നിർവഹിച്ചു വരുന്നു.കെ പി അബ്ദുൾ ഗഫൂർ ആണ് ഇപ്പോഴത്തെ മാനേജർ.
ഓല ഷെഡിൽ നിന്നും 1991ൽ ഓടു മേഞ്ഞ കെട്ടിടത്തിലേക്കും 2009 ൽ പ്രവാസി മലയാളിയുടെ സഹായത്താൽ പത്തു ലക്ഷം രൂപ ചിലവിൽ പണിത വാർപ്പ് കെട്ടിടത്തിലേക്കും സ്കൂൾ പ്രവർത്തനം മാറ്റപ്പെട്ടു. പ്രീ പ്രെയിമറി,ഒന്ന് രണ്ട് എന്നീക്ലാസുകൾ ഈ കെട്ടിടത്തിലും മൂന്ന്,നാല് ക്ലാസുകൾ തൊട്ടടുത്ത കെട്ടിടത്തിലും നടന്നു വരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കെ ഇ ആർ പ്രകാരമുള്ള വിശാലമായ ആറുക്ലാസ്സ്മുറികൾ,പൂർവ്വവിദ്യാർത്ഥിയുടെ വകയായ്‌ നിർമിച്ച കിണർ,പമ്പ്‌സെറ്റ്,കൈ കഴുകനുള്ള പൈപ്പുകൾ,ഗേറ്റ്,സ്റ്റേജ്,വാഷ്‌ബേസിൻ എന്നിവയും.സാംസ്കാരിക സംഘടനയായ തണലിന്റെ വകയായ്‌ നിർമിച്ച ഒരുഗേൾസ്ടോയ്‌ലറ്റുൾപ്പെടെ മൂന്ന് ടോയ്‌ലറ്റുകളും സ്കൂളിന്റെ മുതൽകൂട്ടാണ്.കൂടാതെ നല്ല സൌകര്യപ്രദമായ കമ്പ്യൂട്ടർ ലാബും. വിശാലമായ  കളി  സ്ഥലവും  സ്കൂളിനു  സ്വന്തമായുണ്ട്.
കെ ഇ ആർ പ്രകാരമുള്ള വിശാലമായ ആറുക്ലാസ്സ്മുറികൾ , പൂർവ്വവിദ്യാർത്ഥിയുടെ വകയായ്‌ നിർമിച്ച കിണർ,പമ്പ്‌സെറ്റ്,കൈ കഴുകനുള്ള പൈപ്പുകൾ,ഗേറ്റ്,സ്റ്റേജ്,വാഷ്‌ബേസിൻ എന്നിവയും.സാംസ്കാരിക സംഘടനയായ തണലിന്റെ വകയായ്‌ നിർമിച്ച ഒരുഗേൾസ്ടോയ്‌ലറ്റുൾപ്പെടെ മൂന്ന് ടോയ്‌ലറ്റുകളും സ്കൂളിന്റെ മുതൽ കൂട്ടാണ്.കൂടാതെ നല്ല സൌകര്യപ്രദമായ കമ്പ്യൂട്ടർ ലാബും. വിശാലമായ  കളി  സ്ഥലവും  സ്കൂളിനു  സ്വന്തമായുണ്ട്.
 
* വാഹന സൗകര്യം
* സ്മാർട്ട്‌ ക്ലാസ് റൂം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 70: വരി 71:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
പുന്നോൽ മുസ്ലിം ജുമാഅത്ത് കമ്മിററി.
പുന്നോൽ മുസ്ലിം ജുമാഅത്ത് കമ്മിററി . മാനേജർ കെ പി അബ്ദുൾ ഗഫൂർ.
മാനേജർ കെ പി അബ്ദുൾ ഗഫൂർ.
 


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
 
*
 
* നന്ദഗോപാലൻ    -     2018
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കെ പി അബ്ദുൾ മജീദ്‌ -ചരിത്രകാരൻ  
കെ പി അബ്ദുൾ മജീദ്‌ -ചരിത്രകാരൻ  


കെ പി അബ്ദുൾ സമദ് -മുൻ ന്യൂ മാഹി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്
കെ പി അബ്ദുൾ സമദ് - മുൻ ന്യൂ മാഹി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്
 
കെ പി കുഞ്ഞിമൂസ - പത്രപ്രവർത്തകൻ,എഴുത്തുകാരൻ


കെ പി കുഞ്ഞിമൂസ -പത്രപ്രവർത്തകൻ,എഴുത്തുകാരൻ
കെ പി അബ്ദുൾ റഹ്മാൻ - റിട്ട ഡപ്യുട്ടി കളക്ടർ


കെ പി അബ്ദുൾ റഹ്മാൻ-റിട്ട ഡപ്യുട്ടി കളക്ടർ
 
== ക്ലബ്ബുകൾ ==
 
* ആരോഗ്യക്ലബ്‌
* വിദ്യാരംഗം
* <br />


==വഴികാട്ടി==
==വഴികാട്ടി==
* തലശ്ശേരി  സ്റ്റേഷനിൽ  / തലശ്ശേരി പുതിയ  ബസ്  സ്റ്റാൻഡിൽ നിന്നും   ഓട്ടോ / ബസ്   മാർഗം  എത്താം .( 6 km  )
* മാഹി റെയിൽവേ സ്റ്റേഷനിൽ നിന്നും  ബസ് /ഓട്ടോ മാർഗം  (  5  km  )
* നാഷണൽ   ഹൈവേ ( NH  66  )  പുന്നോൽ   നിന്നും     200  മീറ്റർ
{{#multimaps:11.721920408806074, 75.51716585414133 | width=800px | zoom=17}}
{{#multimaps:11.721920408806074, 75.51716585414133 | width=800px | zoom=17}}

12:51, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ  ജില്ലയിലെ  തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  തലശ്ശേരി  സൗത്ത്  ഉപജില്ലയിലെ  പുന്നോൽ  സ്ഥലത്തുള്ള  ഒരു  എയ്ഡഡ്  വിദ്യാലയമാണ്  .

പുന്നോൽ മോപ്പിള എൽ പി എസ്
വിലാസം
കുറിച്ചിയിൽ

കുറിച്ചിയിൽ പി.ഒ.
,
670102
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ0490 2355935
ഇമെയിൽpunnolmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14227 (സമേതം)
യുഡൈസ് കോഡ്32020300420
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു. പി.കെ
പി.ടി.എ. പ്രസിഡണ്ട്ജയന്തി രാമൻ
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
07-02-202214227


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1908 ൽ ഓത്തുപള്ളിയോട് ചേർന്ന ഒരു ഓല ഷെഡിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണ് പുന്നോൽ മാപ്പിള എൽ പി സ്കൂൾ . പുന്നോലിലെ പ്രശസത്മായ ആനകുടുംബത്തിന്റെ കീഴിലായിരുന്ന ഈ വിദ്യാലയം പിന്നീട്പുന്നോൽ മുസ്ളിം ജുമാഅത്ത് കമ്മിറ്റിക്ക് സൗജന്യമായി നൽകി .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കെ ഇ ആർ പ്രകാരമുള്ള വിശാലമായ ആറുക്ലാസ്സ്മുറികൾ , പൂർവ്വവിദ്യാർത്ഥിയുടെ വകയായ്‌ നിർമിച്ച കിണർ,പമ്പ്‌സെറ്റ്,കൈ കഴുകനുള്ള പൈപ്പുകൾ,ഗേറ്റ്,സ്റ്റേജ്,വാഷ്‌ബേസിൻ എന്നിവയും.സാംസ്കാരിക സംഘടനയായ തണലിന്റെ വകയായ്‌ നിർമിച്ച ഒരുഗേൾസ്ടോയ്‌ലറ്റുൾപ്പെടെ മൂന്ന് ടോയ്‌ലറ്റുകളും സ്കൂളിന്റെ മുതൽ കൂട്ടാണ്.കൂടാതെ നല്ല സൌകര്യപ്രദമായ കമ്പ്യൂട്ടർ ലാബും. വിശാലമായ കളി സ്ഥലവും സ്കൂളിനു സ്വന്തമായുണ്ട്.

  • വാഹന സൗകര്യം
  • സ്മാർട്ട്‌ ക്ലാസ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

പുന്നോൽ മുസ്ലിം ജുമാഅത്ത് കമ്മിററി . മാനേജർ കെ പി അബ്ദുൾ ഗഫൂർ.


മുൻസാരഥികൾ

  • നന്ദഗോപാലൻ    -     2018

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ പി അബ്ദുൾ മജീദ്‌ -ചരിത്രകാരൻ

കെ പി അബ്ദുൾ സമദ് - മുൻ ന്യൂ മാഹി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്

കെ പി കുഞ്ഞിമൂസ - പത്രപ്രവർത്തകൻ,എഴുത്തുകാരൻ

കെ പി അബ്ദുൾ റഹ്മാൻ - റിട്ട ഡപ്യുട്ടി കളക്ടർ


ക്ലബ്ബുകൾ

  • ആരോഗ്യക്ലബ്‌
  • വിദ്യാരംഗം

വഴികാട്ടി

  • തലശ്ശേരി  സ്റ്റേഷനിൽ  / തലശ്ശേരി പുതിയ  ബസ്  സ്റ്റാൻഡിൽ നിന്നും   ഓട്ടോ / ബസ്   മാർഗം  എത്താം .( 6 km  )
  • മാഹി റെയിൽവേ സ്റ്റേഷനിൽ നിന്നും  ബസ് /ഓട്ടോ മാർഗം  (  5  km  )
  • നാഷണൽ   ഹൈവേ ( NH  66  )  പുന്നോൽ   നിന്നും     200  മീറ്റർ

{{#multimaps:11.721920408806074, 75.51716585414133 | width=800px | zoom=17}}

"https://schoolwiki.in/index.php?title=പുന്നോൽ_മോപ്പിള_എൽ_പി_എസ്&oldid=1610777" എന്ന താളിൽനിന്ന് ശേഖരിച്ചത്