"പി എൻ പി എം എൽ പി സ്കൂൾ, താമരക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|P N P M L P School Thamarakkulam}}
| സ്ഥലപ്പേര്= താമരക്കുളം
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
{{Infobox School
| റവന്യൂ ജില്ല= ആലപ്പുഴ
|സ്ഥലപ്പേര്=താമരക്കുളം
| സ്കൂൾ കോഡ്= 36441
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്ഥാപിതവർഷം= 1925
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ വിലാസം= താമരക്കുളം പി.ഒ, <br/>
|സ്കൂൾ കോഡ്=36441
| പിൻ കോഡ്=690530
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=   0479-2372745 , 9495032635,
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= pnpmlps@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q87479365
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32110601005
| ഉപ ജില്ല=കായംകുളം
|സ്ഥാപിതദിവസം=01
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=01
| ഭരണ വിഭാഗം= എയ്ഡഡ്
|സ്ഥാപിതവർഷം=1925
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=താമരക്കുളം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=താമരക്കുളം
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=690530
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=0479 2372745
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=pnpmlps@gmail.com
| ആൺകുട്ടികളുടെ എണ്ണം= 32
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 30
|ഉപജില്ല=കായംകുളം
| വിദ്യാർത്ഥികളുടെ എണ്ണം= 62
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=   09 
|വാർഡ്=9
| പ്രധാന അദ്ധ്യാപകൻ=   ഉഷ വി       
|ലോകസഭാമണ്ഡലം=മാവേലിക്കര
| പി.ടി.. പ്രസിഡണ്ട്= ഓമനയമ്മ         
|നിയമസഭാമണ്ഡലം=മാവേലിക്കര
| സ്കൂൾ ചിത്രം= 36441.jpg |
|താലൂക്ക്=മാവേലിക്കര
|ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=48
|പെൺകുട്ടികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=88
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വി. ശ്രീകുമാരി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ചിത്രാലക്ഷ്മി.
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി
|സ്കൂൾ ചിത്രം=36441.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
''മദ്ധ്യതിരുവിതാംകൂറിൻറെ കാർഷിക ഗ്രാമം ആകുന്ന ആലപ്പുഴ ജില്ലയിലെ താമരക്കുളത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു '''പി.എൻ.പി.എം.എൽ.പി. സ്കൂൾ'''. 1925 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. താമരക്കുളം എൽ.പി.എസ്. എന്നായിരുന്നു ഈ സ്കൂളിൻെ ആദ്യ പേര്.''
== ചരിത്രം ==
== ചരിത്രം ==
മദ്ധ്യതിരുവിതാംകൂറിൻറെ കാർഷിക ഗ്രാമം ആകുന്ന താമരക്കുളത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു '''പി.എൻ.പി.എം.എൽ.പി. സ്കൂൾ'''. 1925 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. താമരക്കുളം എൽ.പി.എസ്. എന്നായിരുന്നു ഈ സ്കൂളിൻെ ആദ്യ പേര്. 1972 ലാണ് പി.എൻ.പി.എം. എൽ.പി.സ്കൂൾ എന്നപേരിലേക്ക് മാറ്റപ്പെട്ടത്. നാടിൻറെ കാർഷിക സന്പന്നതയ്ക്കായി പ്രവർത്തിച്ചുപോരുന്ന ഈ ഗ്രാമത്തിലെ ജനങ്ങൾക്കും അവരുടെ തലമുറയ്ക്കും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ അഭിവൃദ്ധികാംഷിച്ചുകൊണ്ട് നാട്ടിലെ വിദ്യാഭ്യാസ പ്രവർത്തകനായ തയ്യിൽ '''ശ്രീ.പി.നീലകണ്ഠപിള്ള'''യുടെ മാതുലനായ '''ശ്രീ.പരമേശ്വരപിള്ള''' സ്ഥാപിച്ചതാണ് ഈ വിദ്യാലയം. അദ്ദേഹത്തിൻറെ അനന്തിരവനായ ശ്രീ.പി.നീലകണ്ഠപിള്ളയുടെ തുടർ വിദ്യാഭ്യാസ  പ്രവർത്തനങ്ങളാണ് ഈ സ്ഥാപനത്തിന് അടിസ്ഥാനപരമായി ശക്തിപകർന്നത്. 1969 ഏപ്രിൽ 19 വരെ അദ്ദേഹമായിരുന്നു ഈ സ്കൂളിൻറെ മാനേജർ. നാട്ടിലെ എല്ലാ വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസപുരോഗതിക്കായി പ്രവർത്തിട്ട അദ്ദേഹത്തിൻറെ സേവനങ്ങൾ ഈ ഗ്രാമീണ ലോകം ഇന്നും സ്മരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാർവ്വത്രികമല്ലാതിരുന്ന കാലഘട്ടത്തിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നിന്ന് ലഭിച്ച പ്രാഥമിക വിദ്യാഭ്യാസമാണ് നാടിൻറെ സമഗ്രവളർച്ചക്ക് നാന്ദികുറിച്ചത്. ഈ വിദ്യാലയത്തിൻറെ എട്ട് കിലോമീറ്റർ ചുറ്റളവിൽ നിന്നും ഇന്നും വിദ്യാർത്ഥികളെത്തി പ്രാധമിക വിദ്യാഭ്യാസം ചെയ്യുന്നു. 1925 ൽ ഈ വിദ്യാലയത്തിൻറെ ഹെഡ്മാസ്റ്റർ '''ശ്രീ.ഉമ്മിണിപ്പിള്ള സാർ''' ആയിരുന്നു. 2000 ൽ വജ്രജൂബിലി ആഘോഷിച്ച ഈ സ്ഥാപനം അന്നത്തെ വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം എന്ന ബഹുമതിയും നേടിയിട്ടുണ്ട്. സ്ഥാപിത മാനേജരുടെ ചെറുമകനും അദ്ധ്യാപകനും ആയിരുന്ന '''ശ്രീ.കെ.ഗോവിന്ദപിള്ള'''യാണ് 1969 മുതൽ ഈ സ്ഥാപനത്തിൻറെ മാനേജർ. ഇദ്ദേഹത്തിൻറെ പ്രവർത്തനങ്ങളിലൂടെയാണ് സ്കൂളിന് കൂടുതൽ കളിസ്ഥലവും മറ്റും സ്ഥാപിച്ച് നൽകിയതും അപ്രകാരം പുതുതലമുറയുടെ ശ്രദ്ധയും ആർജ്ജിച്ച് മുന്നോട്ട് പോകുവാൻ ശക്തിപകർന്നിട്ടുണ്ട്. ഇന്ന് മൂന്ന് അംഗങ്ങളുടെ ഒരു സമിതിയാണ് സ്കൂൾ മാനേജ്മെൻറ്.
'''പി.എൻ.പി.എം.എൽ.പി. സ്കൂൾ''' 1925 ൽ സ്ഥാപിതമായതാണ്. താമരക്കുളം എൽ.പി.എസ്. എന്നായിരുന്നു ഈ സ്കൂളിൻെ ആദ്യ പേര്. 1972 ലാണ് പി.എൻ.പി.എം. എൽ.പി.സ്കൂൾ എന്നപേരിലേക്ക് മാറ്റപ്പെട്ടത്. നാടിൻറെ കാർഷിക സന്പന്നതയ്ക്കായി പ്രവർത്തിച്ചുപോരുന്ന ഈ ഗ്രാമത്തിലെ ജനങ്ങൾക്കും അവരുടെ തലമുറയ്ക്കും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ അഭിവൃദ്ധികാംഷിച്ചുകൊണ്ട് നാട്ടിലെ വിദ്യാഭ്യാസ പ്രവർത്തകനായ തയ്യിൽ '''ശ്രീ.പി.നീലകണ്ഠപിള്ള'''യുടെ മാതുലനായ '''ശ്രീ.പരമേശ്വരപിള്ള''' സ്ഥാപിച്ചതാണ് ഈ വിദ്യാലയം. അദ്ദേഹത്തിൻറെ അനന്തിരവനായ ശ്രീ.പി.നീലകണ്ഠപിള്ളയുടെ തുടർ വിദ്യാഭ്യാസ  പ്രവർത്തനങ്ങളാണ് ഈ സ്ഥാപനത്തിന് അടിസ്ഥാനപരമായി ശക്തിപകർന്നത്. 1969 ഏപ്രിൽ 19 വരെ അദ്ദേഹമായിരുന്നു ഈ സ്കൂളിൻറെ മാനേജർ. നാട്ടിലെ എല്ലാ വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസപുരോഗതിക്കായി പ്രവർത്തിച്ച അദ്ദേഹത്തിൻറെ സേവനങ്ങൾ ഈ ഗ്രാമീണ ലോകം ഇന്നും സ്മരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാർവ്വത്രികമല്ലാതിരുന്ന കാലഘട്ടത്തിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നിന്ന് ലഭിച്ച പ്രാഥമിക വിദ്യാഭ്യാസമാണ് നാടിൻറെ സമഗ്രവളർച്ചക്ക് നാന്ദികുറിച്ചത്. ഈ വിദ്യാലയത്തിൻറെ എട്ട് കിലോമീറ്റർ ചുറ്റളവിൽ നിന്നും ഇന്നും വിദ്യാർത്ഥികളെത്തി പ്രാധമിക വിദ്യാഭ്യാസം ചെയ്യുന്നു. 1925 ൽ ഈ വിദ്യാലയത്തിൻറെ ഹെഡ്മാസ്റ്റർ '''ശ്രീ.ഉമ്മിണിപ്പിള്ള സാർ''' ആയിരുന്നു. 2000 ൽ വജ്രജൂബിലി ആഘോഷിച്ച ഈ സ്ഥാപനം അന്നത്തെ വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം എന്ന ബഹുമതിയും നേടിയിട്ടുണ്ട്. സ്ഥാപിത മാനേജരുടെ ചെറുമകനും അദ്ധ്യാപകനും ആയിരുന്ന '''ശ്രീ.കെ.ഗോവിന്ദപിള്ള'''യാണ് 1969 മുതൽ ഈ സ്ഥാപനത്തിൻറെ മാനേജർ. ഇദ്ദേഹത്തിൻറെ പ്രവർത്തനങ്ങളിലൂടെയാണ് സ്കൂളിന് കൂടുതൽ കളിസ്ഥലവും മറ്റും സ്ഥാപിച്ച് നൽകിയതും അപ്രകാരം പുതുതലമുറയുടെ ശ്രദ്ധയും ആർജ്ജിച്ച് മുന്നോട്ട് പോകുവാൻ ശക്തിപകർന്നിട്ടുണ്ട്. ഇന്ന് മൂന്ന് അംഗങ്ങളുടെ ഒരു സമിതിയാണ് സ്കൂൾ മാനേജ്മെൻറ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ നേച്ചർ ക്ലബ്ബ്|നേച്ചർ ക്ലബ്ബ്.]]
*  [[{{PAGENAME}}/ ബേർഡ്സ് ക്ലബ്ബ്|ബേർഡ്സ് ക്ലബ്ബ്.]]
[[പ്രമാണം:ഔഷധസസ്യത്തോട്ടം.jpg|thumb|സ്കൂളിലെ ഔഷധസസ്യത്തോട്ടം]]
[[പ്രമാണം:പി.എൻ.പി.എം.സ്കൂൾ പ്രവേശനോത്സവം.jpg|thumb|സ്കൂൾ പ്രവേശനോത്സവം]]
[[പ്രമാണം:അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം.jpg|thumb|അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം]]
[[പ്രമാണം:വിത്ത് വിതരണം.jpg|thumb|കുട്ടികൾക്ക് വിത്ത് വിതരണം]]
[[പ്രമാണം:മികവുത്സവം.jpg|thumb|മികവുത്സവം പത്രവാർത്ത]]
[[പ്രമാണം:വൃക്ഷപൂജ.jpg|thumb|വൃക്ഷപൂജ പത്രവാർത്ത]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
# ശ്രീമാൻ. ഉമ്മിണിപിള്ള
#
# ശ്രീമാൻ. കുഞ്ചുപിള്ള
#
# ശ്രീമാൻ. കൃഷ്ണപിള്ള
# ശ്രീമാൻ.കൃഷ്ണകുറുപ്പ്
# ശ്രീ.രാഘവൻ പിള്ള
# ശ്രീ.കൃഷ്ണൻകുട്ടി
# ശ്രീ.നാരായണപിള്ള
# ശ്രീമതി.ഇന്ദിരാമ്മ
# ശ്രീമതി.മീനാക്ഷിയമ്മ
# ശ്രീ.രാജേന്ദ്രൻ നായർ
# ശ്രീമതി.രത്നമ്മ
# ശ്രീമതി.പൊന്നമ്മ
# ശ്രീമതി.ലക്ഷ്മികുട്ടിയമ്മ
# ശ്രീ.മീരാൻ.റാവുത്തർ
# ശ്രീമതി.ശാരദക്കുട്ടിയമ്മ
# ശ്രീമതി.രാജമ്മ
# ശ്രീ.ഭാർഗ്ഗവൻ നായർ
# ശ്രീമതി.റിഹ്മ ബീവി
# ശ്രീമതി.ഉഷ
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
# ശ്രീ.ഹബീബ് മുഹമ്മദ് (മുൻ കേരളാ വൈസ് ചാൻസലർ)
#
# ശ്രീ. ആനയടി രാഗേഷ് (ഗായകൻ)
#
# ശ്രീമതി.രതിദേവി (പ്രശസ്ത എഴുത്തുകാരി)
# ശ്രീ.കണ്ണൻ താമരക്കുളം (സിനിമാ സംവിധായകൻ)
 
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 10 കി.മി അകലം.
* ചാരുമൂട് ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.
|----
|}


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.15059,76.62011 |zoom=18}}
{{#multimaps:9.171090, 76.601334 |zoom=13}}

23:39, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി എൻ പി എം എൽ പി സ്കൂൾ, താമരക്കുളം
വിലാസം
താമരക്കുളം

താമരക്കുളം
,
താമരക്കുളം പി.ഒ.
,
690530
സ്ഥാപിതം01 - 01 - 1925
വിവരങ്ങൾ
ഫോൺ0479 2372745
ഇമെയിൽpnpmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്36441 (സമേതം)
യുഡൈസ് കോഡ്32110601005
വിക്കിഡാറ്റQ87479365
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവി. ശ്രീകുമാരി
പി.ടി.എ. പ്രസിഡണ്ട്ചിത്രാലക്ഷ്മി.
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി
അവസാനം തിരുത്തിയത്
03-02-2022Unnisreedalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മദ്ധ്യതിരുവിതാംകൂറിൻറെ കാർഷിക ഗ്രാമം ആകുന്ന ആലപ്പുഴ ജില്ലയിലെ താമരക്കുളത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു പി.എൻ.പി.എം.എൽ.പി. സ്കൂൾ. 1925 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. താമരക്കുളം എൽ.പി.എസ്. എന്നായിരുന്നു ഈ സ്കൂളിൻെ ആദ്യ പേര്.

ചരിത്രം

പി.എൻ.പി.എം.എൽ.പി. സ്കൂൾ 1925 ൽ സ്ഥാപിതമായതാണ്. താമരക്കുളം എൽ.പി.എസ്. എന്നായിരുന്നു ഈ സ്കൂളിൻെ ആദ്യ പേര്. 1972 ലാണ് പി.എൻ.പി.എം. എൽ.പി.സ്കൂൾ എന്നപേരിലേക്ക് മാറ്റപ്പെട്ടത്. നാടിൻറെ കാർഷിക സന്പന്നതയ്ക്കായി പ്രവർത്തിച്ചുപോരുന്ന ഈ ഗ്രാമത്തിലെ ജനങ്ങൾക്കും അവരുടെ തലമുറയ്ക്കും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ അഭിവൃദ്ധികാംഷിച്ചുകൊണ്ട് നാട്ടിലെ വിദ്യാഭ്യാസ പ്രവർത്തകനായ തയ്യിൽ ശ്രീ.പി.നീലകണ്ഠപിള്ളയുടെ മാതുലനായ ശ്രീ.പരമേശ്വരപിള്ള സ്ഥാപിച്ചതാണ് ഈ വിദ്യാലയം. അദ്ദേഹത്തിൻറെ അനന്തിരവനായ ശ്രീ.പി.നീലകണ്ഠപിള്ളയുടെ തുടർ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് ഈ സ്ഥാപനത്തിന് അടിസ്ഥാനപരമായി ശക്തിപകർന്നത്. 1969 ഏപ്രിൽ 19 വരെ അദ്ദേഹമായിരുന്നു ഈ സ്കൂളിൻറെ മാനേജർ. നാട്ടിലെ എല്ലാ വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസപുരോഗതിക്കായി പ്രവർത്തിച്ച അദ്ദേഹത്തിൻറെ സേവനങ്ങൾ ഈ ഗ്രാമീണ ലോകം ഇന്നും സ്മരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാർവ്വത്രികമല്ലാതിരുന്ന കാലഘട്ടത്തിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നിന്ന് ലഭിച്ച പ്രാഥമിക വിദ്യാഭ്യാസമാണ് നാടിൻറെ സമഗ്രവളർച്ചക്ക് നാന്ദികുറിച്ചത്. ഈ വിദ്യാലയത്തിൻറെ എട്ട് കിലോമീറ്റർ ചുറ്റളവിൽ നിന്നും ഇന്നും വിദ്യാർത്ഥികളെത്തി പ്രാധമിക വിദ്യാഭ്യാസം ചെയ്യുന്നു. 1925 ൽ ഈ വിദ്യാലയത്തിൻറെ ഹെഡ്മാസ്റ്റർ ശ്രീ.ഉമ്മിണിപ്പിള്ള സാർ ആയിരുന്നു. 2000 ൽ വജ്രജൂബിലി ആഘോഷിച്ച ഈ സ്ഥാപനം അന്നത്തെ വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം എന്ന ബഹുമതിയും നേടിയിട്ടുണ്ട്. സ്ഥാപിത മാനേജരുടെ ചെറുമകനും അദ്ധ്യാപകനും ആയിരുന്ന ശ്രീ.കെ.ഗോവിന്ദപിള്ളയാണ് 1969 മുതൽ ഈ സ്ഥാപനത്തിൻറെ മാനേജർ. ഇദ്ദേഹത്തിൻറെ പ്രവർത്തനങ്ങളിലൂടെയാണ് സ്കൂളിന് കൂടുതൽ കളിസ്ഥലവും മറ്റും സ്ഥാപിച്ച് നൽകിയതും അപ്രകാരം പുതുതലമുറയുടെ ശ്രദ്ധയും ആർജ്ജിച്ച് മുന്നോട്ട് പോകുവാൻ ശക്തിപകർന്നിട്ടുണ്ട്. ഇന്ന് മൂന്ന് അംഗങ്ങളുടെ ഒരു സമിതിയാണ് സ്കൂൾ മാനേജ്മെൻറ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ ഔഷധസസ്യത്തോട്ടം
സ്കൂൾ പ്രവേശനോത്സവം
അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം
കുട്ടികൾക്ക് വിത്ത് വിതരണം
മികവുത്സവം പത്രവാർത്ത
വൃക്ഷപൂജ പത്രവാർത്ത

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമാൻ. ഉമ്മിണിപിള്ള
  2. ശ്രീമാൻ. കുഞ്ചുപിള്ള
  3. ശ്രീമാൻ. കൃഷ്ണപിള്ള
  4. ശ്രീമാൻ.കൃഷ്ണകുറുപ്പ്
  5. ശ്രീ.രാഘവൻ പിള്ള
  6. ശ്രീ.കൃഷ്ണൻകുട്ടി
  7. ശ്രീ.നാരായണപിള്ള
  8. ശ്രീമതി.ഇന്ദിരാമ്മ
  9. ശ്രീമതി.മീനാക്ഷിയമ്മ
  10. ശ്രീ.രാജേന്ദ്രൻ നായർ
  11. ശ്രീമതി.രത്നമ്മ
  12. ശ്രീമതി.പൊന്നമ്മ
  13. ശ്രീമതി.ലക്ഷ്മികുട്ടിയമ്മ
  14. ശ്രീ.മീരാൻ.റാവുത്തർ
  15. ശ്രീമതി.ശാരദക്കുട്ടിയമ്മ
  16. ശ്രീമതി.രാജമ്മ
  17. ശ്രീ.ഭാർഗ്ഗവൻ നായർ
  18. ശ്രീമതി.റിഹ്മ ബീവി
  19. ശ്രീമതി.ഉഷ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ.ഹബീബ് മുഹമ്മദ് (മുൻ കേരളാ വൈസ് ചാൻസലർ)
  2. ശ്രീ. ആനയടി രാഗേഷ് (ഗായകൻ)
  3. ശ്രീമതി.രതിദേവി (പ്രശസ്ത എഴുത്തുകാരി)
  4. ശ്രീ.കണ്ണൻ താമരക്കുളം (സിനിമാ സംവിധായകൻ)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ചാരുമൂട് ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.

{{#multimaps:9.15059,76.62011 |zoom=18}}