"പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 22: വരി 22:
| പ്രധാന അദ്ധ്യാപകന്‍=  ടി വി പ്രകാശന്‍       
| പ്രധാന അദ്ധ്യാപകന്‍=  ടി വി പ്രകാശന്‍       
| പി.ടി.ഏ. പ്രസിഡണ്ട്= ഇ പി സന്തോഷ് കുമാര്‍           
| പി.ടി.ഏ. പ്രസിഡണ്ട്= ഇ പി സന്തോഷ് കുമാര്‍           
| സ്കൂള്‍ ചിത്രം= pappinissery.jpg‎ ‎|
| സ്കൂള്‍ ചിത്രം= 13647_1.jpg ‎|
}}
}}



22:35, 2 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ
വിലാസം
പാപ്പിനിശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌--, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
02-08-2017Sindhuarakkan





ചരിത്രം

1914 ല്‍ ആണ് സ്കൂള്‍ സ്ഥാപിതമായത് ഏകാധ്യാപക വിദ്യാലയമായി്ട്ടാണ് തുടക്കം.അപ്പക്കുട്ടി ഗുരുക്കളാണ് സ്ഥാപകന്‍.പിന്നീട് കാടാങ്കോടൻ കൃഷ്ണൻ മാസ്റ്റർ മാനേജറും ഹെഡ്മാസ്റ്ററുമായി. എൻ.ബാലകൃഷ്ണൻ മാസ്റ്റർ, പി.വി രാമചന്ദ്രൻ മാസ്റ്റർ, മാധവി ടീച്ചർ, എന്നിവർ പിന്നീട് പ്രധാനധ്യാപകരായി.പ്രഗത്ഭരായ നിരവധി അധ്യാപകർ ഈ കാലയളവിൽ സേവനമനുഷ്ഠിച്ചു മുൻ മന്ത്രിമാരായ എം.വി രാഘവൻ, കാന്തലോട്ട് കുഞ്ഞമ്പു, എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ്. മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി.ബാലകൃഷ്ണൻ മാസ്റ്റർ പൂർവ്വ വിദ്യാർത്ഥിയും പൂർവ്വ അധ്യാപകനുമാണ്.1 മുതൽ5 വരെ ക്ലാസ്സുകളാണ് നിലവിലുള്ളത് .പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.എൻ പുരുഷോത്തമൻ നമ്പ്യാരാണ് നിലവിലെ മാനേജർ പാം പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികവ് പുലർത്തുന്നു. കുട്ടികൾക്കായി കഴിഞ്ഞ വർഷം ഒരു പാർക്ക് ഒരുക്കിയിട്ടുണ്ട്. കമ്പ്യൂട്ടർ ലാബ് സ്കൂൾ ബസ് എന്നിവയുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.9518986,75.3369339| width=800px | zoom=12 }}