"പദകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ("പദകോശം" സം‌രക്ഷിച്ചിരിക്കുന്നു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാ...)
No edit summary
വരി 1: വരി 1:
  <big>കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ മലയാളം പദകോശം തയ്യാറാക്കാനുള്ള ശ്രമമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശികമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പദങ്ങളുടെയും പ്രയോഗങ്ങളുടെയും ഉള്‍പ്പെടെ വിശദമായ വിഭവശേഖരണം കുട്ടികളുടെ പ്രോജക്ട് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു. ആരംഭം എന്ന നിലയ്ക്ക് ഒരു കുട്ടി ഒരു വാക്ക് വീതമെങ്കിലും ടൈപ്പ് ചെ്ത് ചേര്‍ക്കുന്നു. വാക്കുകള്‍ ഉള്‍പ്പെടുത്താനായി താഴെ തന്നിട്ടുള്ള ലിങ്ക് തുറക്കുക.</big>
  <big>കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ മലയാളം പദകോശം തയ്യാറാക്കാനുള്ള ശ്രമമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശികമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പദങ്ങളുടെയും പ്രയോഗങ്ങളുടെയും ഉള്‍പ്പെടെ വിശദമായ വിഭവശേഖരണം കുട്ടികളുടെ പ്രോജക്ട് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പിന്നീട് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു. ആരംഭം എന്ന നിലയ്ക്ക് ഒരു കുട്ടി ഒരു വാക്ക് വീതമെങ്കിലും ടൈപ്പ് ചെ്ത് ചേര്‍ക്കുന്നു.
 
* വാക്കുകള്‍ ഉള്‍പ്പെടുത്താനായി താഴെ തന്നിട്ടുള്ള ലിങ്ക് തുറക്കുക.  
* അധ്യാപകന്‍ Sign up വഴി അംഗത്വമെടുക്കുക (ഒരിക്കല്‍ അംഗത്വമെടുത്തവര്‍ Login ചെയ്യുക)
* അധ്യാപകന്റെ അനുവാദത്തോടെ കുട്ടികള്‍ക്ക് അവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയും തുടര്‍ന്ന് വാക്കുകള്‍ ചേര്‍ക്കുകയും ചെയ്യാം.
* ഓരോ വാക്കും ഉള്‍പ്പെടുത്തുന്നതിന്റെ ക്രഡിറ്റ് ആ കുട്ടിക്ക് ലഭിക്കുന്നതിന്ന് വേണ്ടിയാണ് കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നത്.


</big>
<center>
<center>
{{Clickable button 2|വാക്കുകള്‍ ചേര്‍ക്കാം|url=http://dictionary.smc.org.in|class=mw-ui-progressive}}</center>
{{Clickable button 2|വാക്കുകള്‍ ചേര്‍ക്കാം|url=http://dictionary.smc.org.in|class=mw-ui-progressive}}</center>

14:18, 28 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ മലയാളം പദകോശം തയ്യാറാക്കാനുള്ള ശ്രമമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശികമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പദങ്ങളുടെയും പ്രയോഗങ്ങളുടെയും ഉള്‍പ്പെടെ വിശദമായ വിഭവശേഖരണം കുട്ടികളുടെ പ്രോജക്ട് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പിന്നീട് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു. ആരംഭം എന്ന നിലയ്ക്ക് ഒരു കുട്ടി ഒരു വാക്ക് വീതമെങ്കിലും ടൈപ്പ് ചെ്ത് ചേര്‍ക്കുന്നു.
  • വാക്കുകള്‍ ഉള്‍പ്പെടുത്താനായി താഴെ തന്നിട്ടുള്ള ലിങ്ക് തുറക്കുക.
  • അധ്യാപകന്‍ Sign up വഴി അംഗത്വമെടുക്കുക (ഒരിക്കല്‍ അംഗത്വമെടുത്തവര്‍ Login ചെയ്യുക)
  • അധ്യാപകന്റെ അനുവാദത്തോടെ കുട്ടികള്‍ക്ക് അവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയും തുടര്‍ന്ന് വാക്കുകള്‍ ചേര്‍ക്കുകയും ചെയ്യാം.
  • ഓരോ വാക്കും ഉള്‍പ്പെടുത്തുന്നതിന്റെ ക്രഡിറ്റ് ആ കുട്ടിക്ക് ലഭിക്കുന്നതിന്ന് വേണ്ടിയാണ് കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നത്.

വാക്കുകള്‍ ചേര്‍ക്കാം
"https://schoolwiki.in/index.php?title=പദകോശം&oldid=353065" എന്ന താളിൽനിന്ന് ശേഖരിച്ചത്