പഠന വിനോദയാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
18:28, 20 ഏപ്രിൽ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43027 (സംവാദം | സംഭാവനകൾ)
ഈ വര്‍ഷത്തെ പഠന വിനോദ യാത്ര പത്താം ക്ലാസ്സിലെ കുട്ടികള്‍ക്ക് വേണ്ടി, വാഗമണ്‍, ഇടുക്കി ,മൂന്നാര്‍, വണ്ടര്‍ലാ കൊച്ചി എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതായിരുന്നു. അഞ്ചു ദിവസം നീണ്ടു നിന്ന പഠന വിനോദ യാത്ര  വളരെ രസകരമായിരുന്നു.
"https://schoolwiki.in/index.php?title=പഠന_വിനോദയാത്ര&oldid=357889" എന്ന താളിൽനിന്ന് ശേഖരിച്ചത്