ദേവസ്വം ബോർഡ് എച്ച്.എസ്. തൃക്കാരിയുർ

Schoolwiki സംരംഭത്തിൽ നിന്ന്
15:43, 23 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajeesh8108 (സംവാദം | സംഭാവനകൾ) (Header)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ദേവസ്വം ബോർഡ് എച്ച്.എസ്. തൃക്കാരിയുർ
വിലാസം
തൃക്കാരിയൂർ

തൃക്കാരിയൂർ ‍,
കോതമംഗലം
,
686692
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0485-2822686
ഇമെയിൽheadmaster.dbhsthrikkariyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്27043 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.എൻ.ഉഷ
അവസാനം തിരുത്തിയത്
23-12-2021Ajeesh8108


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

1951-ൽ തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂൾ, ആരംഭിച്ചു. തൃക്കാരിയൂർ മഹാദേവക്ഷേത്രത്തിന്റെ അതിഥി മന്ദിരത്തിലാണ് ക്ലാസുകൾ ആരംഭിച്ചത്. 40 കുട്ടികളെ ചേർത്ത് ഫോർത്ത് ഫോറം തുടങ്ങി. നാട്ടുകാരായ ശ്രീ. കേരളവർമ തിരുമുൽപാടും, ശ്രീമതി സരോജനി അമ്മയും ആയിരുന്നു ആദ്യ അധ്യാപകർ. തുടർന്ന് വി.കെ. കേശവൻ നായരെ സയൻസ് അധ്യാപകനായി നിയമിച്ചു. 1952-ൽ സി.ആർ. ദാസിനെ ക്ലാർക്കായി നിയമിച്ചു. 1953-54 -ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് 6 മുറികളുള്ള പുതിയ കെട്ടിടം പണിഞ്ഞ് ക്ലാസുകൾ മാറ്റി. ശ്രീ. നീലകണ്ഠപ്പിള്ളയായിരുന്നു ആദ്യ ഹെഢ്മാസ്റ്റർ. 1954-ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പുറത്തു വന്നു. തുടർന്ന് ശ്രീ. ടി.ജി. നാരായണൻ നായർ, ശ്രീ. എം.രവിവർമ, ശ്രീ.എം.എൻ.വാസുദേവൻ നമ്പൂതിരി തുടങ്ങിയ പ്രഗത്ഭർ ഹെഢ്മാസ്റ്റർ മാരായി. ആദ്യ ഹെഢ്മിസ്ട്രസ് ആദ്യ അധ്യപികയായ ശ്രീമതി സരോജനി അമ്മയാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1 റവ.
1953 - 54
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാൻ
1942 - 51 ജോൺ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേൽ
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബൻ
1961 - 72 ജെ.ഡബ്ലിയു. സാമുവേൽ
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസൻ
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോൺ
2004- 05 വൽസ ജോർജ്
2008 - കെ.എൻ.ഉഷ

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്


മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങൾ

18.08.2006-ൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഇപ്പോൾ എട്ട് ഡിവിഷനുകൾ ഉണ്ട്. ശ്രീമതി കെ.എൻ. ഉഷയാണ് ഇപ്പോഴത്തെ ഹെഢ്മിസ്ട്രസ്.

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം

<googlemap version="0.9" lat="10.088635" lon="76.612918" zoom="18"> http:// 10.088686, 76.612839, Devaswom Board High School, Thrikkariyoor DBHS Thrikkariyoor </googlemap>

മേൽവിലാസം

ത്രിക്കാരിയൂർ പി.ഒ പിൻ കോഡ്‌ : 686692 ഫോൺ നമ്പർ : 0485-2822686 ഇ മെയിൽ വിലാസം :headmaster.dbhsthrikkariyoor@gmail.