"ദേവസ്വം ബോർഡ് എച്ച്.എസ്. തൃക്കാരിയുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 123: വരി 123:
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


<googlemap version="0.9" lat="10.089348" lon="76.612955" zoom="18">
<googlemap version="0.9" lat="10.088635" lon="76.612918" zoom="18">
http://
http://
10.088686, 76.612839, Devaswom Board High School, Thrikkariyoor
10.088686, 76.612839, Devaswom Board High School, Thrikkariyoor

01:52, 14 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ദേവസ്വം ബോർഡ് എച്ച്.എസ്. തൃക്കാരിയുർ
വിലാസം
ത്രിക്കാരിയൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
14-01-2010D.b.h.s



ആമുഖം

1951-ല്‍ തൃക്കാരിയൂര്‍ ദേവസ്വം ബോര്‍ഡ് ഹൈസ്കൂള്‍, ആരംഭിച്ചു. തൃക്കാരിയൂര്‍ മഹാദേവക്ഷേത്രത്തിന്റെ അതിഥി മന്ദിരത്തിലാണ് ക്ലാസുകള്‍ ആരംഭിച്ചത്. 40 കുട്ടികളെ ചേര്‍ത്ത് ഫോര്‍ത്ത് ഫോറം തുടങ്ങി. നാട്ടുകാരായ ശ്രീ. കേരളവര്‍മ തിരുമുല്‍പാടും, ശ്രീമതി സരോജനി അമ്മയും ആയിരുന്നു ആദ്യ അധ്യാപകര്‍. തുടര്‍ന്ന് വി.കെ. കേശവന്‍ നായരെ സയന്‍സ് അധ്യാപകനായി നിയമിച്ചു. 1952-ല്‍ സി.ആര്‍. ദാസിനെ ക്ലാര്‍ക്കായി നിയമിച്ചു. 1953-54 -ല്‍ ഇപ്പോള്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് 6 മുറികളുള്ള പുതിയ കെട്ടിടം പണിഞ്ഞ് ക്ലാസുകള്‍ മാറ്റി. ശ്രീ. നീലകണ്ഠപ്പിള്ളയായിരുന്നു ആദ്യ ഹെഢ്മാസ്റ്റര്‍. 1954-ല്‍ ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് പുറത്തു വന്നു. തുടര്‍ന്ന് ശ്രീ. ടി.ജി. നാരായണന്‍ നായര്‍, ശ്രീ. എം.രവിവര്‍മ, ശ്രീ.എം.എന്‍.വാസുദേവന്‍ നമ്പൂതിരി തുടങ്ങിയ പ്രഗത്ഭര്‍ ഹെഢ്മാസ്റ്റര്‍ മാരായി. ആദ്യ ഹെഢ്മിസ്ട്രസ് ആദ്യ അധ്യപികയായ ശ്രീമതി സരോജനി അമ്മയാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1 റവ.
1953 - 54
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്


മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്‍

18.08.2006-ല്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഇപ്പോള്‍ എട്ട് ഡിവിഷനുകള്‍ ഉണ്ട്. ശ്രീമതി കെ.എന്‍. ഉഷയാണ് ഇപ്പോഴത്തെ ഹെഢ്മിസ്ട്രസ്.

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം

<googlemap version="0.9" lat="10.088635" lon="76.612918" zoom="18"> http:// 10.088686, 76.612839, Devaswom Board High School, Thrikkariyoor DBHS Thrikkariyoor </googlemap> വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

ത്രിക്കാരിയൂര്‍ പി.ഒ പിന്‍ കോഡ്‌ : 686692 ഫോണ്‍ നമ്പര്‍ : 0485-2822686 ഇ മെയില്‍ വിലാസം :headmaster.dbhsthrikkariyoor@gmail.com