"ദി ആലുവ സെറ്റിൽമെൻറ് എച്ച്.എസ്.എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= ആലുവ
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 25013
| സ്കൂൾ കോഡ്= 25013
| സ്ഥാപിതദിവസം=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=1927
| സ്ഥാപിതവർഷം=1927
| സ്കൂള്‍ വിലാസം=  ആലുവ,
യു.സി.കോളേജ്‌. പി.ഒ
എറണാകുളം
| സ്കൂൾ വിലാസം=  ആലുവ,
യു.സി.കോളേജ്‌. പി.ഒ
എറണാകുളം
| പിന്‍ കോഡ്= 683102
| പിൻ കോഡ്= 683102
| സ്കൂള്‍ ഫോണ്‍= 0484 - 2604429
| സ്കൂൾ ഫോൺ= 0484 - 2604429
| സ്കൂള്‍ ഇമെയില്‍= aluvasettlementhss@gmail.com
| സ്കൂൾ ഇമെയിൽ= aluvasettlementhss@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=www.alwayesettlement.org
| സ്കൂൾ വെബ് സൈറ്റ്=www.alwayesettlement.org
| ഉപ ജില്ല= ആലുവ
| ഉപ ജില്ല= ആലുവ
| ഭരണം വിഭാഗം=അണ്‍ എയ്‌ഡഡ്‌
| ഭരണം വിഭാഗം=അൺ എയ്‌ഡഡ്‌
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=552
| ആൺകുട്ടികളുടെ എണ്ണം=552
| പെൺകുട്ടികളുടെ എണ്ണം=  256
| പെൺകുട്ടികളുടെ എണ്ണം=  256
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  808
| വിദ്യാർത്ഥികളുടെ എണ്ണം=  808
| അദ്ധ്യാപകരുടെ എണ്ണം=    40
| അദ്ധ്യാപകരുടെ എണ്ണം=    40
| പ്രിന്‍സിപ്പല്‍ = ആനി ഫിലിപ്പ്
| പ്രിൻസിപ്പൽ = ആനി ഫിലിപ്പ്
| പ്രധാന അദ്ധ്യാപകന്‍റവറന്‍റ് ഫാദര്‍. എ.വി.മാത്യു
| പ്രധാന അദ്ധ്യാപകൻറവറൻറ് ഫാദർ. എ.വി.മാത്യു
| പി.ടി.ഏ. പ്രസിഡണ്ട് = ഡൊമനിക്ക്
| പി.ടി.ഏ. പ്രസിഡണ്ട് = ഡൊമനിക്ക്
| സ്കൂള്‍ ചിത്രം= SETTLEMENT_HSS_ALUVA.jpg‎‎|
| സ്കൂൾ ചിത്രം= SETTLEMENT_HSS_ALUVA.jpg‎‎|

[[ചിത്രം:Hooperok.jpg|200px|left|ഹൂപ്പര്‍]]
[[ചിത്രം:Hooperok.jpg|200px|left|ഹൂപ്പർ]]

ആലുവ യു.സി.കോളേജില്‍ പ്രൊഫസറായിരുന്ന റവറന്‍റ്.എല്‍.ഡബ്ല്യു. വില്യം ഹൂപ്പര്‍ ‍സ്ഥാപിച്ചതാണ് ആലുവ സെറ്റില്‍മെന്‍റ് സ്ക്കൂള്‍. 1927 ല്‍ ഒരു പ്രൈമറി സ്ക്കൂളായിട്ടാണ് യു.സി കോളേജിന് സമീപം സെറ്റില്‍മെന്‍റ് സ്ക്കൂള്‍ തുടങ്ങിയത്. പിന്നീട് ഇത് ഒരു മലയാളം സ്ക്കൂളായി ഉയര്‍ന്നു. പ്രൈമറി സ്ക്കൂള്‍ സര്‍ക്കാര്‍ ‍ഏറ്റെടുക്കുകയും, യു.പി വിഭാഗം മിഡില്‍ സ്ക്കൂളായി തുടരുകയും ചെയ്തു. മിസ്റ്റര്‍.എം.തൊമ്മന്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. 1954 ല്‍ ക്ലാസ്സ് ആരംഭിച്ചപ്പോള്‍ റവറന്‍റ്. സി.ഐ മാത്തുണ്ണി പ്രധാനാദ്ധ്യാപകനായി ചാര്‍ജെടുത്തു. സ്ക്കൂള്‍ പൂര്‍ണ്ണരൂപത്തിലായത് 1956 ലാണ്. കെ.ഇ.ആര്‍ വരെ പി.എസ്.എസ്.സ്കീമില്‍ തുടര്‍ന്നു. അതിനുശേഷം അംഗീകാരമുള്ള അണ്‍-എയ്ഡഡ് സ്ക്കൂളായി. 1984 ല്‍ ഇംഗ്ലീഷ് മീഡിയവും, 2004 ല്‍ ഹയര്‍സെക്കന്‍ററിയും ആരംഭിച്ചു.  65 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന വിദ്യാലയത്തില്‍ 600 ഓളം  വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ചെയര്‍മാന്‍ ശ്രീ. ഗീവര്‍ഗീസ്, മാനേജര്‍ ശ്രീ. ഒ.വി. മത്തായി, പ്രിന്‍സിപ്പള്‍ ശ്രീമതി ആനി ഫിലിപ്പ് എന്നിവരാണ് ഇപ്പോള്‍ സ്ക്കൂളിന്‍റെ ഭരണസാരഥ്യം വഹിക്കുന്നവര്‍.
ആലുവ യു.സി.കോളേജിൽ പ്രൊഫസറായിരുന്ന റവറൻറ്.എൽ.ഡബ്ല്യു. വില്യം ഹൂപ്പർ ‍സ്ഥാപിച്ചതാണ് ആലുവ സെറ്റിൽമെൻറ് സ്ക്കൂൾ. 1927 ഒരു പ്രൈമറി സ്ക്കൂളായിട്ടാണ് യു.സി കോളേജിന് സമീപം സെറ്റിൽമെൻറ് സ്ക്കൂൾ തുടങ്ങിയത്. പിന്നീട് ഇത് ഒരു മലയാളം സ്ക്കൂളായി ഉയർന്നു. പ്രൈമറി സ്ക്കൂൾ സർക്കാർ ‍ഏറ്റെടുക്കുകയും, യു.പി വിഭാഗം മിഡിൽ സ്ക്കൂളായി തുടരുകയും ചെയ്തു. മിസ്റ്റർ.എം.തൊമ്മൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1954 ക്ലാസ്സ് ആരംഭിച്ചപ്പോൾ റവറൻറ്. സി.ഐ മാത്തുണ്ണി പ്രധാനാദ്ധ്യാപകനായി ചാർജെടുത്തു. സ്ക്കൂൾ പൂർണ്ണരൂപത്തിലായത് 1956 ലാണ്. കെ.ഇ.ആർ വരെ പി.എസ്.എസ്.സ്കീമിൽ തുടർന്നു. അതിനുശേഷം അംഗീകാരമുള്ള അൺ-എയ്ഡഡ് സ്ക്കൂളായി. 1984 ഇംഗ്ലീഷ് മീഡിയവും, 2004 ൽ ഹയർസെക്കൻററിയും ആരംഭിച്ചു.  65 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന വിദ്യാലയത്തിൽ 600 ഓളം  വിദ്യാർത്ഥികൾ പഠിക്കുന്നു. ചെയർമാൻ ശ്രീ. ഗീവർഗീസ്, മാനേജർ ശ്രീ. ഒ.വി. മത്തായി, പ്രിൻസിപ്പൾ ശ്രീമതി ആനി ഫിലിപ്പ് എന്നിവരാണ് ഇപ്പോൾ സ്ക്കൂളിൻറെ ഭരണസാരഥ്യം വഹിക്കുന്നവർ.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
65 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 ബ്ലോക്കുകളിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
65 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 ബ്ലോക്കുകളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

അപ്പര്‍ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, ഹയര്‍സെക്കന്‍ററിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, ഹയർസെക്കൻററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലയുണ്ട്. ഈ വിദ്യാലയത്തില്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയില്‍ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്‌.
ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലയുണ്ട്. ഈ വിദ്യാലയത്തിൽ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയിൽ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ''' [[{{PAGENAME}}/ക്ലാസ് മാഗസിന്‍|ക്ലാസ് മാഗസിന്‍| ]]'''
* ''' [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]'''
*  '''[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി  ]]'''
*  '''[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി  ]]'''
* ''' [[{{PAGENAME}}/സ്കൂള്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ]]'''
* ''' [[{{PAGENAME}}/സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ ]]'''
*  '''[[{{PAGENAME}}/സ്പോര്‍ട്ട്സ് ]]'''
*  '''[[{{PAGENAME}}/സ്പോർട്ട്സ് ]]'''

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''മുൻ പ്രധാനാദ്ധ്യാപകർ : '''
റവറന്‍റ് സി.ഐ. മാത്തുണ്ണി, ശ്രീ. എ.സി.ജോണ്‍, ശ്രീ. സി.വി. ജോര്‍ജ്ജ്‌, ശ്രീ. പി.ടി. മത്തായി, ശ്രീ. ഐപ്പ്‌ ജോണ്‍, ശ്രീമതി. പൊന്നമ്മ ജോണ്‍, ശ്രീ. കെ. വി. പൗലോസ്‌, റവറന്‍റ് ഫാദര്‍. എ.വി. മാത്യൂ, ശ്രീ.പി. കെ.കുര്യാക്കോസ്‌
റവറൻറ് സി.ഐ. മാത്തുണ്ണി, ശ്രീ. എ.സി.ജോൺ, ശ്രീ. സി.വി. ജോർജ്ജ്‌, ശ്രീ. പി.ടി. മത്തായി, ശ്രീ. ഐപ്പ്‌ ജോൺ, ശ്രീമതി. പൊന്നമ്മ ജോൺ, ശ്രീ. കെ. വി. പൗലോസ്‌, റവറൻറ് ഫാദർ. എ.വി. മാത്യൂ, ശ്രീ.പി. കെ.കുര്യാക്കോസ്‌

വരി 61: വരി 61:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ആലുവ പറവൂര്‍ റൂട്ടില്‍ 4 കിലോമീറ്റര്‍ പടിഞ്ഞാറോട്ടു മാറി യു.സി. കോളേജിന് സമീപത്തായിട്ടാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. യു.സി. കോളേജ് കഴിഞ്ഞ് അടുത്ത ബസ സ്റ്റോപ്പ് സെറ്റില്‍മെന്‍റ് സ്ക്കൂളിന്‍റേതാണ്. ഓര്‍ഡിനറി ബസ്സുകള്‍ മാത്രമേ ഈ സ്റ്റോപ്പില്‍ നിര്‍ത്തുകയൂള്ളൂ.
* ആലുവ പറവൂർ റൂട്ടിൽ 4 കിലോമീറ്റർ പടിഞ്ഞാറോട്ടു മാറി യു.സി. കോളേജിന് സമീപത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. യു.സി. കോളേജ് കഴിഞ്ഞ് അടുത്ത ബസ സ്റ്റോപ്പ് സെറ്റിൽമെൻറ് സ്ക്കൂളിൻറേതാണ്. ഓർഡിനറി ബസ്സുകൾ മാത്രമേ ഈ സ്റ്റോപ്പിൽ നിർത്തുകയൂള്ളൂ.

*ആലുവയില്‍ നിന്ന് 4 കിലോമീറ്റര്‍
*ആലുവയിൽ നിന്ന് 4 കിലോമീറ്റർ
*പറവൂരില്‍ നിന്ന് 12 കിലോമീറ്റര്‍
*പറവൂരിൽ നിന്ന് 12 കിലോമീറ്റർ

വരി 73: വരി 73:
10.128234, 76.328899, The Alwaye Settlement H.S.S
10.128234, 76.328899, The Alwaye Settlement H.S.S
</googlemap>
</googlemap>
== മറ്റുതാളുകള്‍==
== മറ്റുതാളുകൾ==
* ''' [[{{PAGENAME}}/സെറ്റില്‍മെന്‍റ് അദ്ധ്യാപകരുടെ പട്ടിക]]'''
* ''' [[{{PAGENAME}}/സെറ്റിൽമെൻറ് അദ്ധ്യാപകരുടെ പട്ടിക]]'''
* ''' [[{{PAGENAME}}/സെറ്റില്‍മെന്‍റ് അനദ്ധ്യാപകരുടെ പട്ടിക‍]]'''
* ''' [[{{PAGENAME}}/സെറ്റിൽമെൻറ് അനദ്ധ്യാപകരുടെ പട്ടിക‍]]'''
* ''' [[{{PAGENAME}}/സെറ്റില്‍മെന്‍റിലെ പരീക്ഷാഫലം]]'''
* ''' [[{{PAGENAME}}/സെറ്റിൽമെൻറിലെ പരീക്ഷാഫലം]]'''
* ''' [[{{PAGENAME}}/വിദ്യാര്‍ത്ഥികളുടെ രചനകള്‍]]'''
* ''' [[{{PAGENAME}}/വിദ്യാർത്ഥികളുടെ രചനകൾ]]'''
* ''' [[{{PAGENAME}}/സെറ്റില്‍മെന്‍റ് മാനേജ്മെന്‍റ്]]'''
* ''' [[{{PAGENAME}}/സെറ്റിൽമെൻറ് മാനേജ്മെൻറ്]]'''
* ''' [[{{PAGENAME}}/സെറ്റില്‍മെന്‍റ് ഫോട്ടോഗാലറി]]'''
* ''' [[{{PAGENAME}}/സെറ്റിൽമെൻറ് ഫോട്ടോഗാലറി]]'''
* ''' [[{{PAGENAME}}/സെറ്റില്‍മെന്‍റ് ഡൗണ്‍ലോഡുകള്‍‌]]'''
* ''' [[{{PAGENAME}}/സെറ്റിൽമെൻറ് ഡൗൺലോഡുകൾ‌]]'''
* ''' [[{{PAGENAME}}/ലിങ്കുകള്‍]]'''
* ''' [[{{PAGENAME}}/ലിങ്കുകൾ]]'''

19:12, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ദി ആലുവ സെറ്റിൽമെൻറ് എച്ച്.എസ്.എസ് ആലുവ
വിലാസം
ആലുവ

ആലുവ,
യു.സി.കോളേജ്‌. പി.ഒ
എറണാകുളം

683102
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0484 - 2604429
ഇമെയിൽaluvasettlementhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25013 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആനി ഫിലിപ്പ്
പ്രധാന അദ്ധ്യാപകൻറവറൻറ് ഫാദർ. എ.വി.മാത്യു
അവസാനം തിരുത്തിയത്
25-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഹൂപ്പർ
ഹൂപ്പർ

ആലുവ യു.സി.കോളേജിൽ പ്രൊഫസറായിരുന്ന റവറൻറ്.എൽ.ഡബ്ല്യു. വില്യം ഹൂപ്പർ ‍സ്ഥാപിച്ചതാണ് ആലുവ സെറ്റിൽമെൻറ് സ്ക്കൂൾ. 1927 ൽ ഒരു പ്രൈമറി സ്ക്കൂളായിട്ടാണ് യു.സി കോളേജിന് സമീപം സെറ്റിൽമെൻറ് സ്ക്കൂൾ തുടങ്ങിയത്. പിന്നീട് ഇത് ഒരു മലയാളം സ്ക്കൂളായി ഉയർന്നു. പ്രൈമറി സ്ക്കൂൾ സർക്കാർ ‍ഏറ്റെടുക്കുകയും, യു.പി വിഭാഗം മിഡിൽ സ്ക്കൂളായി തുടരുകയും ചെയ്തു. മിസ്റ്റർ.എം.തൊമ്മൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1954 ൽ ക്ലാസ്സ് ആരംഭിച്ചപ്പോൾ റവറൻറ്. സി.ഐ മാത്തുണ്ണി പ്രധാനാദ്ധ്യാപകനായി ചാർജെടുത്തു. സ്ക്കൂൾ പൂർണ്ണരൂപത്തിലായത് 1956 ലാണ്. കെ.ഇ.ആർ വരെ പി.എസ്.എസ്.സ്കീമിൽ തുടർന്നു. അതിനുശേഷം അംഗീകാരമുള്ള അൺ-എയ്ഡഡ് സ്ക്കൂളായി. 1984 ൽ ഇംഗ്ലീഷ് മീഡിയവും, 2004 ൽ ഹയർസെക്കൻററിയും ആരംഭിച്ചു. 65 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന വിദ്യാലയത്തിൽ 600 ഓളം വിദ്യാർത്ഥികൾ പഠിക്കുന്നു. ചെയർമാൻ ശ്രീ. ഗീവർഗീസ്, മാനേജർ ശ്രീ. ഒ.വി. മത്തായി, പ്രിൻസിപ്പൾ ശ്രീമതി ആനി ഫിലിപ്പ് എന്നിവരാണ് ഇപ്പോൾ സ്ക്കൂളിൻറെ ഭരണസാരഥ്യം വഹിക്കുന്നവർ.

ഭൗതികസൗകര്യങ്ങൾ

65 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 ബ്ലോക്കുകളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, ഹയർസെക്കൻററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലയുണ്ട്. ഈ വിദ്യാലയത്തിൽ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയിൽ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മുൻ പ്രധാനാദ്ധ്യാപകർ : റവറൻറ് സി.ഐ. മാത്തുണ്ണി, ശ്രീ. എ.സി.ജോൺ, ശ്രീ. സി.വി. ജോർജ്ജ്‌, ശ്രീ. പി.ടി. മത്തായി, ശ്രീ. ഐപ്പ്‌ ജോൺ, ശ്രീമതി. പൊന്നമ്മ ജോൺ, ശ്രീ. കെ. വി. പൗലോസ്‌, റവറൻറ് ഫാദർ. എ.വി. മാത്യൂ, ശ്രീ.പി. കെ.കുര്യാക്കോസ്‌

വഴികാട്ടി

<googlemap version="0.9" lat="10.128234" lon="76.328899" zoom="16" width="350" height="350" selector="no" controls="none"> 10.128234, 76.328899, The Alwaye Settlement H.S.S </googlemap>

മറ്റുതാളുകൾ