"തറ്റിയോട് നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| പ്രധാന അദ്ധ്യാപകന്‍= പി.കെ.മോഹനന്‍           
| പ്രധാന അദ്ധ്യാപകന്‍= പി.കെ.മോഹനന്‍           
| പി.ടി.ഏ. പ്രസിഡണ്ട്= എം.ഗിരീശന്‍           
| പി.ടി.ഏ. പ്രസിഡണ്ട്= എം.ഗിരീശന്‍           
| സ്കൂള്‍ ചിത്രം=[[പ്രമാണം:14753 1.jpg|thumb|School photo]]‎ ‎|
| സ്കൂള്‍ ചിത്രം=:14753 1.jpg|thumb|School photo]]‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==

21:09, 20 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

തറ്റിയോട് നോർത്ത് എൽ പി എസ്
വിലാസം
കൂടാളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-02-2017Itschoolthalassery




ചരിത്രം

കൂടാളി ഗ്രാമപഞ്ചായത്തിലെ താറ്റ്യോട് എന്ന ഗ്രാമത്തിൽ 1925ലാണ് സ്കൂൾ സ്ഥാപിതമായത്.ശ്രീ.ടി.കോരൻ മാസ്റ്ററും അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ.ടി.രാമൻ മാസ്റ്ററും ചേർന്നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. നാളിതുവരെയായി 2800ൽ അധികം കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നുനൽകാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം സാഹിത്യവേദി,ഇംഗ്ലീഷ്ക്ലബ്, ഗണിതക്ലബ്,ശാസ്ത്രക്ലബ്,ബുൾബുൾ തുടങ്ങി നിരവധി ക്ലബ്ബുകൾ പ്രവർത്തിച്ചവരുന്നു.

മാനേജ്‌മെന്റ്

ശ്രീ.ടി.കോരൻമാസ്റ്ററായിരുന്നു വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ.പിന്നീട് പലപ്പോഴായി മാനേജ്മെന്റ് കൈമാറ്റം ചെയ്യപ്പെട്ടു.ശ്രീ.ടി.എം.രാമകൃഷ്ണൻ നമ്പ്യാരാണ് ഇപ്പോഴത്തെ മാനേജർ

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി