ഡി.എസ്.എൽ.പി.എസ്.കുുറ്റ‌ൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:40, 9 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഡി.എസ്.എൽ.പി.എസ്.കുുറ്റ‌ൂർ
വിലാസം
കുുറ്റ‌ൂർ
കോഡുകൾ
സ്കൂൾ കോഡ്19739 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
അവസാനം തിരുത്തിയത്
09-01-2022Jktavanur




ചരിത്രം

തലക്കാട് പഞ്ചായത്തിൽ ആറാം വാർഡിലാണ് ഈ ണ്ടായി.വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1936 മുതൽ പ്രി കെ ഇ ആർ പ്രകാരമുള്ള ഒരു വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു. 2009 - 10 വർഷത്തിൽ നാട്ടുകാരും പിടിഎയും മാനേജ്മെ൯റും ഇടപെട്ട് സ്കൂൾ കെട്ടിടം നിർമിക്കാനാവശ്യമായ സ്ഥലം തലക്കാട് പഞ്ചായത്തിന് കെെമാറുകയും പഞ്ചായത്ത് ഈ സ്കൂൾ ഗവൺമെ൯റ് ഏറെറടുക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയുമുണ്ടായി.

നൂറിലധികം വിദ്യാർഥികളുണ്ടായിരുന്ന ഈ വിദ്യാലയത്തിൽ 44 പ്രെെമറി വിദ്യാർഥികളും 13 പ്രി പ്രെെമറി വിദ്യാർഥികളും പഠിക്കുന്നു. ഭൌതികസൌകര്യം തീരെയില്ലാത്തതിനാൽ രക്ഷിതാക്ക കുട്ടികളെ ചേർക്കാന് മടിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഡി.എസ്.എൽ.പി.എസ്.കുുറ്റ‌ൂർ&oldid=1222836" എന്ന താളിൽനിന്ന് ശേഖരിച്ചത്