ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാൻ/സ്കോളേഴ്സ് മീറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
19:57, 22 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15024 (സംവാദം | സംഭാവനകൾ) (→‎സ്കോളേഴ്സ് മീറ്റ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കോളേഴ്സ് മീറ്റ്

2020 21 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ വിദ്യാലയം 77 ഫുൾ എ പ്ലസ് അടക്കം 100% വിജയം നേടി. വിജയികളെ ആദരിക്കുന്നതിനു വേണ്ടി സ്കോളേഴ്സ് മീറ്റ് ഗൂഗിളിലൂടെ നടത്തി. ഹെഡ്മാസ്റ്റർ മൊയ്തു സാർ സ്വാഗതമാശംസിച്ചു.

ചടങ്ങിൽ കെ കെ അഹമ്മദ് ഹാജി അധ്യക്ഷനായി.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ സംഷാദ് മരക്കാർ  ഉദ്ഘാടനം നിർവഹിച്ചു. കോർപ്പറേറ്റ് മാനേജർ മുഹമ്മദ് ജമാൽ സാഹിബ് മുഖ്യപ്രഭാഷണം നടത്തി. വയനാട് ഡിഡിഈ ശ്രീമതി ലീല എം, വയനാട് ഡി ഇ ഓ  സുനിൽകുമാർ  സി കെ , ഡബ്ലിയു എം ഒ സെക്രട്ടറിയും സ്കൂൾ കമ്മിറ്റി കൺവീനറുമായ മുഹമ്മദ് ഷാ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് മുസ്തഫ എൻ ,മദർ പി ടി എ പ്രസിഡൻറ് സെക്കീന എൻ പി ,ഡബ്ല്യു ഒ വി എച്ച്എസ്എസ് ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ജലീൽ സാർ, വി എച്ച് എസ്  ഈ പ്രിൻസിപ്പാൾ ബിനുമോൾ  ജോസ് , യുപി സ്കൂൾ ഹെഡ്മിസ്ട്രസ് പത്മാവതി ടീച്ചർ സ്റ്റാഫ് സെക്രട്ടറി ശ്രീജ ടീച്ചർ നിലവിലെ പത്താംക്ലാസ് വിദ്യാർത്ഥി അലീന മിസരി എന്നിവർ ആശംസ അറിയിച്ചു. ദിയ വർഗീസ് , ഫിദാ നൗറിൻ എന്നിവർ മറുപടി പ്രസംഗത്തിൽ അധ്യാപകരെ അഭിനന്ദിച്ചു. പ്രോഗ്രാം കൺവീനർ നന്ദി അറിയിച്ചു