ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/മഹാമാരി.....

Schoolwiki സംരംഭത്തിൽ നിന്ന്
20:20, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13938 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി..... <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി.....

കാണുന്നില്ലേ കൂട്ടരേ
നമ്മുടെ നാടിന്റെ നിലവിളികൾ
കൊറോണയെന്നൊരു മഹാമാരിയുടെ
നീരാളി പിടുത്തത്താൽ
വിഴുങ്ങിടുന്ന പിഴഞ്ഞിടുന്ന
വലഞ്ഞിടുന്ന മാനസങ്ങൾ.
നമ്മുടെ നാടിൻ സുരക്ഷയ്ക്കായ്
മാസ്ക്കു നാം ധരിക്കണം.
ഇരുകൈകളും സോപ്പിനാൽ
കഴുകീടുക നാം കൂട്ടരേ.
വ്യക്തിശുചിത്വം പാലിച്ചീടണം
സമ്പർക്കം ഒഴിവാക്കീടണം
നല്ലൊരു നാളേയ്ക്കായ്
ഒരുമയോടെ ഒരൊറ്റ മനമായ്
പോരാടീടുക തന്നെ വേണം.
കാത്തുകൊള്ളണം നാം
സർക്കാരിൻ വാക്കുകൾ കാതോർത്തീടണം.
 

അഭിജിത്ത്.കെ.വി.
4 B ഞെക്ലി എ എൽ പി സ്കൂൾ
ഞെക്ലി എ എൽ പി സ്കൂൾ ഉപജില്ല
പയ്യന്നൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത