ജി യു പി എസ് വെള്ളാങ്ങല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:11, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23349 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഇരിങ്ങാലക്കുട ഉപജില്ലയിലെ വെള്ളാങ്കല്ലൂർ പ‍ഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയം.

ചരിത്രം

1961 ൽ സ്ഥാപിതമായി .

ഭൗതികസൗകര്യങ്ങൾ

  • റാമ്പ് & റെയിൽ
  • Girls ഫ്രണ്ട്‌ലി ടോയ്‌ലെറ്റ്
  • യൂറിനൽസ്
  • ഡ്രിങ്കിങ് വാട്ടർ ഫെസിലിറ്റി
  • സ്റ്റാഫ് റൂം
  • ഇലെക്ട്രിഫിക്കേഷൻ
  • സോളിഡ് വേസ്റ്റ് ഡിസ്പോസൽ
  • ഫയർ exinguisher
  • വാട്ടർ പ്യൂരിഫൈർ
  • ക്ലാസ് റൂംസ്
  • ലബോറട്ടറീസ്
  • റീഡിങ് റൂം +ലൈബ്രറി
  • കമ്പ്യൂട്ടർ റൂം
  • ബയോഗ്യാസ് പ്ലാൻറ്
  • ഗ്രൗണ്ട്
  • കോമ്പൗണ്ട് വാൾ
  • റൈൻ വാട്ടർ സ്റ്റോറേജ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്
  • സാമൂഹികശാസ്ത്രക്ലബ്
  • ഹെൽത്ത് ക്ലബ്
  • എക്കോക്ലബ്
  • സ്കൂൾ വികസനസമിതി
  • ജാഗ്രത സമിതി
  • കലാകായിക പ്രവർത്തനങ്ങൾ
  • സബ്ജക്ട് കൗൺസിൽ
  • എസ്‌ആർ ജി
  • എസ്‌ എം സി
  • എം പി ടി എ
  • എസ്‌ എസ്‌ ജി
  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • സാമൂഹ്യശാസ്ത്ര ലാബ്
  • ഗണിതലാബ്
  • ലാംഗ്വേജ് ലാബ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

2008 ലെ ദേശീയ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് സെറാഫിൻ പിൻ ഹീറോ മാസ്റ്റർ------ എൽ എസ് എസ് സ്കോളർഷിപ്പ് രണ്ടു വർഷം നേടി.

വഴികാട്ടി

{{#multimaps: 10.296739863648266, 76.221405|zoom=18}}