"ജി എൽ പി എസ് പാലിയംതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G L P S PALIAMTHURUTHU}}
{{prettyurl|G L P S PALIAMTHURUTHU}}
{{Infobox AEOSchool
{{Infobox AEOSchool

16:16, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പാലിയംതുരുത്ത്
വിലാസം
പാലിയംതുരുത്ത്

ആനാപ്പുഴ. പി.ഒ.
,
680667
സ്ഥാപിതം01 - ആഗസ്റ്റ് - 1961
വിവരങ്ങൾ
ഇമെയിൽglpspaliyamthuruth@gmail.com
കോഡുകൾ
സ്കൂൾ കോഡ്23401 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശികല. ടി. കെ
അവസാനം തിരുത്തിയത്
01-01-2022Arun Peter KP



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പാലിയംതുരുത്ത് ഗവൺമെൻറ് എൽ.പി. സ്ക്കൂളിൻറെ ചരിത്രം പറയുമ്പോൾ പ്രാദേശികമായ പ്രത്യേകതകൾക്ക് പ്രാധാന്യമുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ ഈ പ്രദേശം ഒരു തുരുത്താണ്. കിഴക്ക് കൃഷ്ണൻകോട്ട കായലും പടിഞ്ഞാറ് ആനാപ്പുഴ തോടും വടക്ക് ഉണ്ടേക്കടവ് തോടും തെക്ക് ആനാപ്പുഴ തോടിൻറെ കൈവഴിയും പാലിയംതുരുത്തിനെ മറ്റ് പ്രദേശങ്ങളിൽ നിന്ന് വേർതിരിച്ചിരിക്കുന്നു. ഏകദേശം 80 വർഷങ്ങൾക്ക് മുമ്പ് നടക്കാൻ വഴിയോ കുടിക്കാൻ വെള്ളമോ കടക്കാൻ പാലമോ ഇല്ലാതെ തലങ്ങും വിലങ്ങും തോടുകളും ചതുപ്പും നിറഞ്ഞ ഒരു പ്രദേശമായിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി