ജി എൽ പി എസ് നെല്ലിയമ്പം

Schoolwiki സംരംഭത്തിൽ നിന്ന്
14:11, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Balankarimbil (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് നെല്ലിയമ്പം
വിലാസം
നെല്ലിയമ്പം

കായക്കുന്ന് പി.ഒ.
,
670721
സ്ഥാപിതം1998
വിവരങ്ങൾ
ഇമെയിൽglpsnelliyambam@gmail.com
കോഡുകൾ
സ്കൂൾ കോഡ്15206 (സമേതം)
യുഡൈസ് കോഡ്32030301802
വിക്കിഡാറ്റQ64522282
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കണിയാമ്പറ്റ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ92
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗ്രേസി.വി എം
പി.ടി.എ. പ്രസിഡണ്ട്സലീം. സി
എം.പി.ടി.എ. പ്രസിഡണ്ട്ശബ്ന
അവസാനം തിരുത്തിയത്
30-12-2021Balankarimbil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ നെല്ലിയമ്പം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് നെല്ലിയമ്പം . ഇവിടെ 72 ആൺ കുട്ടികളും 62 പെൺകുട്ടികളും അടക്കം 134 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

ചരിത്രം

1998ൽ ഡി പി ഇ പി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നെല്ലിയമ്പം ഗവ.എൽ പി സ്ക്കൂൾ ആരംഭിച്ചത്.തുടക്കത്തിൽ നെല്ലിയമ്പം ഖുവത്തുൽ ഇസ്ലാം മദ്രസ കെട്ടിടത്തിലാണ് സ്ക്കൂൾ പ്രവർത്തിച്ചത്.

ഭൗതികസൗകര്യങ്ങൾ

- 1ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 8ക്ലാസ്സ് മുറികളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. എം.വി. സുരേഷ് കുമാർ(ടീച്ചർ ഇൻ ചാർജ്)
  2. എൽസമ്മ ആൻറണി
  3. ജെസ്സി ജേക്കബ്
  4. പി. അയമ്മദ്
  5. ത്രേസ്യാമ്മ മാത്യു
  6. ബേബി ജോർജ്
  7. ത്രേസ്യാമ്മ മാത്യു

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_നെല്ലിയമ്പം&oldid=1156769" എന്ന താളിൽനിന്ന് ശേഖരിച്ചത്