ജി എൽ പി എസ് ചളിപ്പാടം/ ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൗതിക സൗകര്യങ്ങൾ

  • അഞ്ച് ക്ലാസു് റൂമുകളുൾക്കൊള്ളുന്ന അതിമനോഹരമായ കെട്ടിടം. ശരിക്കും വായുവും വെളിച്ചവും കിട്ടാവുന്ന രീതിയിൽ നിർമിച്ചത്. തികച്ചും ശിശു സൗഹൃദം.

  • സ്റേറാർ റൂമോടു കൂടിയ അടുക്കള.

  • ബ്രോഡ് ബാൻറ് കണക്ഷനോടു കൂടിയ ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്,4 കമ്പ്യൂട്ടർ, എൽ.സി.ഡി. പ്രൊജക്ടർ, പ്രിൻറർ, സ്കാനർ, ഫോട്ടോസ്ററാററ്.

  • പുസ്തക ലൈബ്രറി.

  • സി.ഡി. ലൈബ്രറി.

  • ജലനിധി.||

  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലററ്,അ‍ഡാപ്ററഡ് ടോയ് ലററ്