ജി എൽ പി എസ് കുന്നശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:03, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suresh panikker (സംവാദം | സംഭാവനകൾ) (Edited)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്രം

ഗവ: എൽപി സ്കൂൾ കുന്നശ്ശേരി

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിലെ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ കുന്നശ്ശേരി ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

സ്ഥാപിതം: 1957 മാർച്ച് - 10. ആദ്യത്തെ അധ്യപകൻ ശ്രീ. കെ.ഗോവിന്ദ കുറുപ്പ് പ്രഥമ വിദ്യാർഥി: ശ്രീ. എടത്തും കുന്നുമ്മൽ കുഞ്ഞിരാമൻ .