"ഗവ എച്ച് എസ് എസ് , എസ് എൽ പുരം", "മീഡിയവിക്കി:Nuke" എന്നീ താളുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താളുകൾ തമ്മിലുള്ള വ്യത്യാസം)
 
('കൂട്ട മായ്ക്കല്‍' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
{{prettyurl|Name of your school in English}}
കൂട്ട മായ്ക്കല്‍
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= എസ്.എല്. പുരം
| വിദ്യാഭ്യാസ ജില്ല=ചേര്ത്തല
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 34040
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1938
| സ്കൂള്‍ വിലാസം= എസ്.എല്. പുരം. പി.ഒ, <br/>ചേര്ത്തല
| പിന്‍ കോഡ്= 688 523
| സ്കൂള്‍ ഫോണ്‍= 0478 2862151
| സ്കൂള്‍ ഇമെയില്‍= ghssslpuram@yahoo.co.in
| സ്കൂള്‍ വെബ് സൈറ്റ്= http://nil
| ഉപ ജില്ല=ചേര്ത്തല
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
| പഠന വിഭാഗങ്ങള്‍1= ഹയര്‍ സെക്കന്ററി സ്കൂള്‍
| പഠന വിഭാഗങ്ങള്‍2=  എച്ച്.എസ്
| പഠന വിഭാഗങ്ങള്‍3=  യു പി & എല്‍ പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 768
| പെൺകുട്ടികളുടെ എണ്ണം= 668
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1436
| അദ്ധ്യാപകരുടെ എണ്ണം= 53
| പ്രിന്‍സിപ്പല്‍=  സുലതാദേവി 
| പ്രധാന അദ്ധ്യാപകന്‍= മേരിക്കുട്ടി ലൂക്കോസ് 
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീകുമാര്‍
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= 34040slp2.jpg ‎|
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ചേര്ത്തല നഗരത്തിന് 8 കി.മീ.തെക്കുമാറി കഞ്ഞിക്കുഴി ജംക് ഷനില്‍ സ്ഥിതി ചെയ്യുന്ന ഒരു  വിദ്യാലയമാണ് '''ജി.എസ്.എം.എം.ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''ഗവ. എച്ച്.എസ്.എസ്, എസ്.എല്‍. പുരം''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ശ്രീ. ജി.ശ്രീനിവാസമല്ലന്‍ 1938-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം ==
1938 മെയില്‍ ഒരു  ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ജി.ശ്രീനിവാസ മല്ലന്‍ ആണ് വിദ്യാലയം സ്ഥാപിച്ചത്.ശ്രീ.കുമാരക്കുറുപ്പ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. ......-ല്‍ ഇതൊരു ‍യു.പി. സ്കൂളായി. 1978-ല്‍ ഹൈ സ്കൂളായും ......-ല്‍ ഹയര്‍ സെക്കന്‍ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ....... രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. .........-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
 
== ഭൗതികസൗകര്യങ്ങള്‍ ==
രണ്ട് ഏക്കര്‍ 62 സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്ക് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും യു.പി.ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിന്നാലോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈ സ്കൂള്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
== മാനേജ്മെന്റ് ==
ഹയര്‍സെക്കണ്ടറി ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്കായി ഹൈസ്കൂള്‍ വിഭാഗത്തിന്റെ  പ്രധാന അദ്ധ്യാപിക  ശ്രീമതി.മേരിക്കുട്ടി ലൂക്കോസും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി സുലതാ ദേവിയുമാണ്.
 
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍: '''
കുമാരക്കുറുപ്പ്  , ആനന്ദവല്ലി,,കെ.എം.കോശി,എന്‍.കെ.രാഘവന്‍,ശാന്തകുമാരിദേവി,സി.പി.സുകുമാരന്‍,
, ഗോപാലന്‍ ആചാരി,ബേബി ജോസഫ്, സി. ഉഷാകുമാരി , 
, സുധാകരന്‍ , ഗോമതിയമ്മ
, ആര്‍.മുരളീമോഹന്‍
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*Dr. സാബു സുഗതന്‍
*
* - ‍
* -
* -
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ചേര്‍ത്തല നഗരത്തില്‍ നിന്നും 10 കി.മീ.തെക്കു ഭാഗത്തായി കഞ്ഞിക്കുഴി ജംക്ഷനില്‍ NH 47 ന് തൊട്ട്  പടിഞ്ഞാറു ഭാഗത്തായി‍ സ്ഥിതിചെയ്യുന്നു.       
|----
* ‍ ആലപ്പുഴയില്‍ നിന്ന്  15 കി.മി.  അകലം
 
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

14:07, 12 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

കൂട്ട മായ്ക്കല്‍