ജി എച്ച് എസ് എസ് മണലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:43, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22011 (സംവാദം | സംഭാവനകൾ) (സൗകര്യങ്ങൾക്ക് കണ്ണി ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശൂർ വെസ്റ്റ് ഉപജില്ലയിലെ മണലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്.മണലൂർ പഞ്ചായത്തിലെ 100 വർഷത്തിലേറെ പഴക്കമുള്ള സ്കൂളാണിത്.

ജി എച്ച് എസ് എസ് മണലൂർ
വിലാസം
മണലൂർ

മണലൂർ
,
മണലൂർ പി.ഒ.
,
680617
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0487 2630515
ഇമെയിൽgovthssmanalur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22011 (സമേതം)
യുഡൈസ് കോഡ്32070102001
വിക്കിഡാറ്റQ64089751
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്അന്തിക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമണലൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ199
അദ്ധ്യാപകർ26
ഹയർസെക്കന്ററി
ആൺകുട്ടികൾ145
പെൺകുട്ടികൾ162
ആകെ വിദ്യാർത്ഥികൾ307
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിജയലക്ഷ്മി ജെ.
പ്രധാന അദ്ധ്യാപകൻബിജു പി.ജെ.
പി.ടി.എ. പ്രസിഡണ്ട്കെ. ആർ. അനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സജിത ദാസ്
അവസാനം തിരുത്തിയത്
29-01-202222011
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തൃശ്ശൂർ താലൂക്കിലെ മണലൂർ വില്ലേജിൽ മണലൂർ ദേശത്ത് ഏകദേശം 3.52 ഏക്കറോളം സ്ഥലത്ത് മണലൂർ സ്കൂൾ സ്ഥിതി ചെയ്യൂന്നു.കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ടോയിലറ്റുകലള് ആവശ്യത്തിനുണ്ട്. കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക  

പാഠ്യേതര പ്രവർത്തനങ്ങൾ

ശക്തമായ പി.ടി.എ ഉണ്ട്. പി.ടി.എ ജനറല് ബോഡി ആഗസ്റ്റില് നടത്താറുണ്ട്. മലിനജലവും മലിന്യങ്ങളും നിര്മ്മാര്ജ്ജനം ചെയ്യൂന്നതിന് മാര്ഗ്ഗം ഉണ്ട്. മരങ്ങളും ചെടികളും കൂടുതല് വെച്ചു പിടിപ്പിക്കുന്നുണ്ട്.പ്രവേശനോത്സവം ,വിജയോത്സവം, പരിസ്തിതി ദിനം ഇവ നടത്തി. 100 ചെടികള് നട്ടു.കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയുക

മാനേജ്മെന്റ്

സർക്കാർ വിദ്യാലയം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1961 - 72 വിവരം ലഭ്യമല്ല
1980 - 82 റ്റി.കെ. ദാമൊദരന്
1982- 83 കെ.എസ്. ശന്കരന്
1983 - 87 കെ.ജെ.തോമസ്
1987 - 89 കെ. മാലതി
1989 - 91 കെ. വാസൂദേവന്
1991-94 കെ.കെ ശാൂന്തകുമാരി
1994-96 എം.കെ.ആനി
1996-2001 സി.വി.ലിസി
2001-2005 പി.എസ്. ശാൂന്തകുമാരി
2005 - 09 ററി.ബി. (ശീദേവി
2009-2010 സുമതി.
2010-2011 വസുമതി
2011-2012 രാധാകൃഷ്ണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അമല കാന്സര് സ്താപകനും പത്മഭൂഷന് ജേതാവുമയ ഫാദര് ഗബ്രിയല്, 1991 ലെ നല്ല അദ്യാപികയ്ക്കുള്ള ദേശീയ അവാര്ഡ് നേടിയ റവ: സിസ്റ്റ്ര്ര് പോളിനോസ് ,വ്യാസമഹാഭാരതം മലയാളത്തിലേയ്ക്ക് വിവര്ത്തനം ചെയ്ത വിദ്വാന് .കെ പ്രകാശന് ,ഉപ്പ് സത്യാഗ്രഹത്തില് ജയില് വാസമനുഷ്ടിച്ച കുഞ്ഞുണ്ണി കൈമള് ,പ്രസിദ്ധനായ രാഷ്ടീയനേതാവും കേരളത്തിലെ മുന് ആരോഗ്യ മന്ത്രിയുമായ കെ.പി. പ്രഭാകരന്, സി.എന് ജയദേവന്, ക്യഷ്ണ്ന് കണിയാംപറബില് മുന് ക്യഷി വകുപ്പ് മന്ത്രി

വഴികാട്ടി

{{#multimaps:10.491889,76.102724|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശൂർ കാഞ്ഞാണി വാടാനപ്പള്ളി റോഡിൽ സ്ഥിതിചെയ്യുന്നു.
  • തൃശൂർ ജില്ലയിലെ കാഞ്ഞാണിയിൽ നിന്ന് പാലാഴി എനമാവ് റൂട്ടിൽ 2.30 കി.മി. ദൂരെ
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എസ്_മണലൂർ&oldid=1471594" എന്ന താളിൽനിന്ന് ശേഖരിച്ചത്