"ജി എം​ എൽ പി സ്ക്കൂൾ മാട്ടൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (13522 എന്ന ഉപയോക്താവ് ജി എ​ എല്‍ പി സ്ക്കൂള്‍ മാട്ടൂല്‍ എന്ന താൾ [[ജി എം​ എല്‍ പി സ്ക്കൂള്‍ മാട്ടൂ...)
(വ്യത്യാസം ഇല്ല)

12:53, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എം​ എൽ പി സ്ക്കൂൾ മാട്ടൂൽ
വിലാസം
മാട്ടൂല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-201713522




ചരിത്രം

മാട്ടൂല്‍ പ്രദേശത്ത് 1901 പ്രഥമ വിദ്യാലയമായി സ്ഥാപിക്കപ്പെട്ടതും അനേകം തലമുറക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നല്‍കിയതുമായ സ്ക്കൂള്‍ ആണ് ജി എം എല്‍ പി സ്ക്കൂള്‍ മാട്ടൂല്‍ ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ്സ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ മേഖലയിലെ ജനങ്ങൾക്ക് വിദ്യപകരാ൯ വേണ്ടി സ്ഥാപിച ഡിസ്ടിക്‌‌ട് ബോ൪ഡ് സ്ക്കൂളില്‍ ഒന്നാണിത് അതിനാല്‍ ഈ വിദ്യാലയം ബോ൪ഡ് സ്ക്കൂള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത് അനേകതലമുറകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊ‌‌‌ടുത്ത ഈ വിദ്യാലയത്തിലെ പൂ൪വവിദ്യാ൪ത്ഥികള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ വിവിധ മേഖലകളില്‍ എത്തിയിട്ടൂണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഗവൺമെന്റ് വിദ്യാലയമാണെങ്കിലും വാടക കെട്ടിടത്തിലാണ് സ്ക്കൂള്‍ പ്രവ൪ത്തിക്കുന്നത് ഇടചുമരുകളില്ലാത്ത ഹാളിലാണ് ക്ലാസ്സുകൾ പ്രവ൪ത്തിക്കുന്നത് പൂ൪ണമായും വൈദ്യുതിവൽക്കരണം നടത്തിയതാണ്.ചുറ്റുമതിൽ, ഗേറ്റ് എന്നിവ സ്കൂളിന് ഉണ്ട്. കംപ്യൂട്ടറും ഫോൺ ഇന്റർനെറ്റ് കണക്ഷനും ഉണ്ട് ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടൈൽ പതിച്ച ടോയിലറ്റുകൾ ,പാചകപ്പുര ,ശുദ്ധജല വിതരണ സൗകര്യങ്ങൾ എന്നിവ ഈ വിദ്യാലയത്തിന് ഉണ്ട്.വിഭവ പോഷക സമൃദ്ധമായ ഭക്ഷണം, മികച്ച പഠനം, അച്ചടക്കം, എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകൾ

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പി.നാരയണ൯ മാസ്റ്റര്‍ എ.ല്‍.വി൯സെന്റ് മാസ്റ്റര്‍ പി. ഓ൪സില ടീച്ചര്‍ കെ. മാധവ൯ മാസ്റ്റര്‍ ശ്രീ . രാഘവ൯ മാസ്റ്റര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി